0%

Chapter Title : പൊട്ടച്ചിചരിതം 5 [Aabhi]

Author : kkstories Read All Parts 3.6K

പഴെയതുപോലെ പെണ്ണ്കാണമെന്നോ അതുപോലെ ഡ്രസ്സ് ചെയ്യണമെന്നോ ആഗ്രഹം ഇല്ലാ.

ഒന്നിനും ഒരു താല്പര്യമില്ലാത്ത അവസ്ഥ. എൻ്റെ പെണ്ണാകണം എന്നുള്ള ആഗ്രഹം കൊണ്ടാകാം ഇതെല്ലം സംഭവിച്ചത് എന്ന തോന്നലുകൊണ്ട്. എല്ലാം അവസാനിപ്പിച്ചു ഒരു സാധാരണ  ആകണം എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ കുറച്ചു ദവസങ്ങൾ കിടന്നുപോയി ഒരു ദിവസം ഞാനും  അമ്മയും മാർകെറ്റിൽ പോയി വരുന്ന വഴി പോലീസ് ചെക്കിങ് നടക്കുകയായിരുന്നു. വഴിയിൽ നിന്ന ഒരു പോലീസ്‌കാരൻ ഞങ്ങളുടെ വണ്ടിക് കൈ കാണിച്ചു. അമ്മ   സ്കൂട്ടർ നിർത്തി അപ്പോൾ ആ പോലീസ്‌കാരൻ ബുക്കും പേപ്പറും ചോദിച്ചു.

ഞാൻ നോക്കുമ്പോൾ കുറച്ചു മാറി സി ഐ യും  എന്നെ അന്ന് രാത്രി കൂട്ടികൊണ്ടുപോയ പോലീസ്‌കാരനും ജീപ്പിന്റെ അടിതു നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ ഞാൻ പതിയെ അമ്മയുടെ പിന്നിൽ ഒളിക്കാൻ ശ്രെമിച്ചു. ഞാൻ അതുങ്ങുന്നത് കണ്ട സി ഐ എന്നോട് വണ്ടിയുടെ അടുക്കലേക്ക് ചെല്ലാൻ ആവിശ്യപെട്ടു. ഞാൻ നടന്നു അടുക്കലേക്ക് ചെന്നു.

സി ഐ : എന്താടാ പരുങ്ങുന്നതു.

ഞാൻ: ഒന്നുമില്ല സാർ.

സി ഐ : നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടാലോ..

അതുകേട്ടു അടുത്ത് നിന്ന പോലീസ്‌കാരൻ സി ഐ യുടെ കാതിൽ ("സാർ ഇത് നമ്മുടെ മാമാ ഗിൽബെർട്ട് അന്ന് രാത്രി എത്തിച്ചു തന്ന പൈയ്യൻ ") സി ഐ എന്നെ ഒന്ന് നോക്കി.

സി ഐ: അതാരാടാ ???

ഞാൻ : അമ്മയാണ് സാർ.

സ്കൂട്ടറിന് അടുത്ത് നിന്ന അമ്മയെ അടിമുടി നോക്കി സ്കാൻ ചെയ്തു.

സി ഐ:   കൊള്ളാമല്ലോ ..ആഹ് പൊക്കോ പൊക്കോ...

ഞങ്ങൾ അവിടെ

💬 Comments

View all comments