Chapter Title : പൊട്ടന്റെ ഭാര്യ [അൻസിയ]
പറഞ്ഞു വരും...??
"അതെനിക്ക് വിട്ടേക്ക്..."
പെണ്ണിന്റെ മുഖം മാറുന്നത് അയാൾ കണ്ടു... കണ്ണിൽ കത്തുന്ന കാമവുമായി അവൾ പറഞ്ഞു...
"വാ..."
"ഒരുങ്ങുമോ നീ സുന്ദരിയായി..."
"എങ്ങനെ...??
"സാരി ഉടുത്ത് "
"ചെയ്യാം..."
"എന്ന ഞാൻ ചെല്ലട്ടെ..."
തലയാട്ടി സമ്മതം പറയുമ്പോ അവൾ വേറൊരു ലോകത്തായിരുന്നു.... മൗലവിയും ഭാര്യയും വണ്ടിയിൽ കയറിയപ്പോ ചന്ദ്രൻ ചോദിച്ചു...
"എങ്ങോട്ടാ...??
"ഇവളുടെ വീട്ടിലൊരു ചടങ്ങ്.... ഇപ്പോഴേ വൈകി വേഗം വിട്ടോ..."
"ഇത്താടെ വീട്ടിലേക്കാണോ...??
"ആഹ്.. എന്തേ...??
"അവിടുന്നൊരു മുക്കാൽ മണിക്കൂർ യാത്രയേയുള്ളൂ മകളുടെ വീട്ടിലേക്ക് മോൻ വന്നിട്ട് അങ്ങോട്ട് പോകാനും പറ്റിയില്ല...."
"നീ പോയിട്ട് പോരെ അഞ്ച് മണിക്ക് മുന്നേ വന്ന മതി..."
"ഓ..."
"മോളിവിടെ ഉണ്ടെന്ന് പറഞ്ഞിട്ട് പോയ അവർ...??
"ഒറ്റ ദിവസമേ നിന്നുള്ളൂ.... അവന് ലീവും കുറവാ..."
"ഓഹ്..."
ഒരു മണിക്കൂർ യാത്ര വേണ്ടിടത്തേക്ക് ചന്ദ്രൻ അവരെ മുക്കാൽ മണിക്കൂർ കൊണ്ട് എത്തിച്ചു... തിരിച്ചു വരുന്ന വഴി അയാൾ റൈഹാനയെ ഫോണിൽ വിളിച്ചു...
"തിരിച്ച...??
"അരമണിക്കൂർ ഞാൻ എത്തും..."
"മഹ്..."
"ഇന്ന് പിന്നെ മുൻവാതിൽ വഴി കയാറാമല്ലോ അല്ലെ...??
"മഹ്... കയറാം..."
"റെഡിയായ നീ...??
"വന്ന മതി..."
"വെച്ചോ എത്തി..."
റൈഹാന ബെഡ് എടുത്ത് ഹാളിലേകിട്ട് അതിലൊരു വെള്ള പൂക്കളുള്ള ബെഡ് ഷീറ്റും വിരിച്ചു... ടീവിയിൽ കാര്ട്ടൂണ് കണ്ടിരുന്ന ഷെഫീഖിനെ നോക്കി അവൾ പറഞ്ഞു...
"ഇക്കാ ചന്ദ്രേട്ടനിപ്പോ വരും ഇങ്ങോട്ടും എണീറ്റു പോകല്ലേ ട്ടോ..."
അവളെ നോക്കി വീണ്ടുമവൻ ടീവിയിലേക്ക് നോക്കിയിരുന്നു... റൂമിൽ ചെന്ന് ഇന്നലെ ഉപയോഗിച്ച എണ്ണയും ക്രീമും കൊണ്ടുവന്നവൾ ബെഡിന്റെ അരികിൽ വെച്ചു... മുറ്റത്തേക്ക് കാർ വന്നു
💬 Comments
View all comments