Chapter Title : പോറ്റീസ് ടീ സ്റ്റാൾ ??☕️ [Bency]
മുൻപാ പൊറോട്ട അടിക്കാൻ പോറ്റീടെ കടയിൽ വന്നത്. കുറച്ചു നാള് കഴിഞ്ഞപ്പോൾ പൊറോട്ട അടിയുടെ കൂടെ വനജയേം അടിക്കാൻ തുടങ്ങി. ഒരു ദിവസം പോറ്റി കയ്യോടെ പിടിച്ചു മണിയൻ ഒറ്റ ചവിട്ടിന് പോറ്റിയെ കൊന്നു "
"അയ്യോ അപ്പൊ കേസോന്നും ഉണ്ടായില്ലേ"
"മണിയൻ കുറെ നാള് ജയിലിൽ ആരുന്നു, പിന്നെ വനജ സാക്ഷി മാറ്റി പറഞ്ഞത്കൊണ്ട്
വെറുതെ വിട്ടു. ഇപ്പൊ മണിയാനാ ഹോട്ടലും വനജയേം വെച്ചോണ്ടിരിക്കുന്നെ "
"ഈ വനജക്ക് പിള്ളേരില്ലേ "
"മ്മ് ഒരു മോനുണ്ട് ചെക്കൻ കോളേജിൽ പഠിക്കുവാ രാത്രി ഏതോ കാൾ സെന്ററിൽ ജോലിയും ഉണ്ട് "
"ഹ്മ്മ്മ് ഈ മണിയനെ പേടിച്ചാരിക്കും ആരും വനജേടെ വട തിന്നാൻ ട്രൈ ചെയ്യാത്തത് അല്ലേ "
"എടാ ഈ പോറ്റി ഉണ്ടാരുന്ന സമയത്തെ അവറാച്ഛൻ എന്ന് പറയുന്ന ഒരാളുടെ കയ്യീന്ന് കുറെ ക്യാഷ് പലിശക്കെടുത്താ കട തുടങ്ങിയെ. പോറ്റി ചത്തു മണിയൻ ജയിലിലും ആയപ്പോ വനജക്ക് പലിശ കൊടുക്കാൻ എവിടുന്നാ കാശ്.."
"അപ്പൊ അവറാച്ചനും കേറി അടിച്ചു അല്ലേ വനജേ "
"ഹ്മ്മ്മ് അവറാച്ഛൻ ഇപ്പഴും അടിക്കുന്നുണ്ട്. അതൊക്ക ഈ മണിയനും അറിയാം "
"അല്ല ഇതൊക്കെ ഇത്രയും കൃത്യമായി നിനക്കെങ്ങനറിയാം
"നാട്ടുകാര് പറഞ്ഞു കേട്ടതാ കുറച്ചൊക്കെ സത്യമാരിക്കും ?"
"ഹ്മ്മ്മ് ബെസ്റ്റ് "
അപ്പോഴേക്കും ഇരുവരും നടന്നു ചായക്കടയുടെ വാതുക്കൽ എത്തിയിരുന്നു
അവിടെ ഒരു ആൾക്കൂട്ടം
എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി
വനജേടെ മോൻ 20 വയസുള്ള വരുൺ ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവന്നിരിക്കുന്നു ഏതോ അമ്പലത്തിൽ വെച്ചു കല്യാണം കഴിഞ്ഞു പോലും.
💬 Comments
View all comments