0%

Chapter Title : പോയ വഴിയേ 2 [Zindha]

Author : Kambikathakal Read All Parts 415

ഇരിപ്പായി മിറർലൂടെ കണ്ടു . അതിനു മറുതൊന്നും പറയാതെ ഞൻ വണ്ടി നേരെ കോളേജിലേക്ക് വിട്ടു. വണ്ടി പാർക്ക്‌ ചെയ്ത് ഇറങ്ങിയ പാടെ എന്നോടൊരാക്ഷരം മിണ്ടാതെ പോവ്വാൻ തുനിഞ്ഞ അവളെ  ഞൻ പിടിച്ചു നിർത്തി.

മനു : എന്താടി നിന്റെ മോന്ത ഇങ്ങനെ.

ഉത്തരമില്ല വെല്യ മൈണ്ട് ഇല്ല വഴിയേ പോകുന്നവർ ശ്രെദ്ധിക്കുന്നുണ്ട് അല്ലെങ്കിലേ ആളൊരു സുന്ദരി ആണ് പോരാത്തതിന് ധാവണിയും പോരെ പൂരം.

മനു : എടി എന്താടി നീ ഒന്നും മിണ്ടാത്തെ ഭംഗി ഉണ്ടെടോ ഞൻ ഒന്ന് ചൊറിയാൻ പറഞ്ഞതല്ലേ.

അത് കേട്ടപ്പോ മുഖത്തൊരു തെളിച്ചം കണ്ടു.
പിന്നെ മെല്ലെ കോക്രി കാട്ടി തൊഴുതുകൊണ്ട് ശെരി തമ്പ്രാ എന്നും. അപ്പോളാണ് നമ്മടെ അഞ്ജലി മിസ് വന്നത്.

അഞ്ജലി : എന്താണ് രാവിലെ തന്നെ രണ്ടാളും ഒരു തൊഴുതു കളി.

മനു : ഒന്നുമില്ല മിസ്സ്‌ ഞങ്ങൾ വെറുതെ സംസാരിച്ചു നിക്കേർന്നു.

അഞ്ജലി : ഓഹോ അല്ലെടോ താൻ അല്ലെ എഞ്ചിനീയർ ആയിട്ടു പുറത്തെവിടെയോ ആണെന്ന് നന്ദു പറഞ്ഞിരുന്നു ഇങ്ങനെ ഒരു ചേട്ടനെ പറ്റി.

ഓ ഇവളെ കൊണ്ട് ഒരു ഇളിഞ്ഞ ചിരി ഫിറ്റ്‌ ചെയ്തു മുഖത്തു.

അഞ്ജലി : അതെന്താ താൻ ആ ജോബ് റിസൈൻ ചെയ്തേ.

മനു : പ്രത്യേഹിച്ചു കാരണം ഒന്നുമില്ല വെറുതെ തോന്നി.

എന്തോ ഒന്ന് ആലോചിച്ചു പിന്നെ മെല്ലെ അനു ന്റെ മുഖത്തേക്ക് നോക്കി ശെരി എന്നും പറഞ്ഞു പുള്ളിക്കാരി പോയി. അവള് പോയപ്പോൾ കിട്ടി അടുത്ത പണി.

അനു : ഡോ ഡോ തന്തേ എന്താ ഒരു

💬 Comments

View all comments