0%

Chapter Title : പോയ വഴിയേ [Zindha]

Author : kkstories Read All Parts 810

ശെരി എന്നാ ഞാൻ പോർത്തു പോയി കഴിച്ചിട്ട് വരാം.

അനു : അയ്യോ വെക്കല്ലേ വെക്കല്ലേ ഒരു ഹെല്പ് വേണം..

ഗേറ്റ് കടന്നു അവന്മാരുടെ കൂടെ നടക്കുന്നതിനിടയിൽ ഞാൻ തിരക്കി
എന്താടി വേഗം പറ.

അനു : അത് മനുവേട്ട ഒരു സാധനം വാങ്ങി തെരുവോ.

മനു : നീ കളിക്കാതെ പറ വേഗം.

അനു : അത് ഏറ്റവും എന്റെ ഫ്രണ്ടിന് പെരിയഡ്‌സ് ആയി ഒരു പാട് വാങ്ങി തെരുവോ ഞങ്ങൾ ഫസ്റ്റ് യീര്സിനു ക്യാമ്പസ്സിന്റെ പുറത്ത് കടക്കാൻ പറ്റില്ല അതാ പൈസ ഞൻ വന്നിട്ട് തരാം.

മനു : അതാണോ പറഞ്ഞ പോരെ പിന്നെ പൈസ നിന്റെ തന്ത ദേവനു കൊണ്ട് കൊടക്.

അനു : ഡോ തടിയാ valya ഇടി കാരൻ ആണെന്നൊന്നും നോക്കില്ല അച്ഛനെ പറഞ്ഞ മൂക്കിന്റെ ഷേപ്പ് ഞാൻ മറ്റും.

മനു : ഓ പോടീ അവിടുന്ന് ഞാൻ വാങ്ങിട്ടു വരാം നീ എവിടെയാ ഇണ്ടാവാ.

അനു : മം കാണാം ആഹ് ഞാൻ ഇവിടെ കാന്റീൻ സൈഡിൽ ഇണ്ടാവും ഏട്ടൻ വന്നിട്ട് വിളിച്ച മതി.

മനു : ഒകെ

അങ്ങനെ ഫോണും വെച്ച് അവന്മാരുടെ കൂടെ കേറി ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു ബില്ല് ഒക്കെ അവരെന്ന് കൊടുത്തേ ഹ എന്തെരോ എന്തോ. അത് കഴിഞ്ഞു ഒരു മെഡിക്കൽ ഷോപില് കേറി ഒരു പാക്ക് പാട് വാങ്ങി അപ്പോള ഓർത്തത് ബാഗ് എടുത്തില്ലലോ എന്ന് റോയ് ബാഗ് എടുത്തത് നന്നായി അവന്റെ ബാഗിൽ വരച്ച നേരെ കോളേജിലേക് ചെന്ന്.

💬 Comments

View all comments