Chapter Title : പോയകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
അങ്ങനെ അറിയില്ല ഇതിനുമുമ്പ് ഇങ്ങനെ വന്നിട്ടുണ്ടോ? ഉവ്വാ ഒന്നുരണ്ടു തവണ വന്നിട്ടുണ്ട് എന്നിട്ട് നീ എന്താ ചെയ്തേ; ഒന്നും ചെയ്തില്ല കൊറച്ചു കഴിഞ്ഞപ്പോൾ തന്നെ ശെരിയായി. തന്നെ ശെരിയായോ അപ്പൊ കൊറച്ചുകഴിയുമ്പോൾ ശരിയായിക്കോളും പേടിക്കണ്ടാട്ടൊ. മ്മ് ഞാൻ മൂളി, എടാ സമയം ഒരുപാടായി നമുക്ക് പോയാലോ
മ്മ്, എന്നാ മോൻ പോയി ചേച്ചിടെ തുണി ഇടുത്തു താ ഞാൻ പതിയെ കരക്ക് കയറി ഡ്രസ്സ് എടുത്തുകൊടുത്തു എന്നിട്ട് ഞങ്ങൾ വീട്ടിലേക്കു പോയി
തുടരും...
💬 Comments
View all comments