0%

Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1

Author : asuran Read All Parts 462

വെക്കുമ്പോഴേക്കും അപർണ.

"എനിക് ഒരു പാന്റിയും ബ്രായും വേണം. ബാഗിന്റെ വലതു ഭാഗത്ത് കൈയിട്ടാൽ കിട്ടും."

അവളുടെ ആവശ്യം കേട്ടപ്പോൾ അവൻ ഒന്ന് പരുങ്ങി. എന്നിട്ട് പറഞ്ഞ മാതിരി ബാഗിൽ കൈയിട്ട് വസ്ത്രങ്ങൾ എടുത്ത് ടോയ്ലറ്റ് ഭാഗത്തേക്ക് നടന്നു. കമ്പാർട്മെന്റ് അറ്റത് എത്തിയപ്പോൾ അവൻ ടോയ്ലറ്റ് വാതിൽ ഒന്ന് തട്ടി. അകത്തു നിന്ന്.

"ആരാ അത്!"

"അപർണ ശ്യാം ആണ്."

ടോയ്ലറ്റ് വാതിൽ തുറന്ന അപർണയെ കണ്ടപ്പോൾ ശ്യാം ഞെട്ടി. ടിഷർട്ട് നനഞ്ഞു ദേഹത്തോട് ഒട്ടിപിടിച്ചു കിടക്കുന്നു. അതിലൂടെ അവളുടെ ബ്രാ തെളിഞ്ഞു കാണാം. ശ്യാം അപർണക്കു ഡ്രെസ്സ് കൊടുത്ത് തന്റെ സീറ്റിൽ വന്നിരുന്നു. ലേശം നേരം കഴിഞ്ഞപ്പോൾ അപർണ വന്നു. അവൾ അവളുടെ വസ്ത്രങ്ങളും ലാപ്ടോപ്പും ബാഗിൽ വെച്ച്. ശ്യാം അവളോട് ഗുഡ് നൈറ്റ് പറഞ്ഞു ഉറങ്ങാനായി ബെർത്തിൽ കയറി കിടന്നു.

ശ്യാമിന് കിടന്നിട്ടും ഉറക്കം വന്നില്ല. കണ്ണടച്ചാൽ ഉടനെ ഈറനോടെ പാതി നഗ്നയായ അപർണയുടെ രൂപം മാത്രമാണ് അവന്റെ കണ്മുന്പിൽ. അതിനെ ഒന്ന് കൂടി മൂപ്പിക്കാൻ അപർണയുടെ കാൽ കൊണ്ടുള്ള തടവലും അവന്റെ മനസ്സിൽ വന്നു. അവൻ കുറച്ചു നേരം തിരിഞ്ഞും മറഞ്ഞും കിടന്നു. നിദ്രാദേവിയുടെ അനുഗ്രഹം അവന്റെ അടുത്ത് കൂടി പോയില്ല. അവൻ ബെർത്തിൽ നിന്നും താഴെ ഇറങ്ങി അപർണയുടെ അടുത്തിരുന്നു. അപർണ കമ്പിളി പുതച്ച് ഉറക്കമായിരുന്നു. അവൾ ശ്വാസോച്ഛാസം ക്രമമായി എടുക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അവൻ കുനിഞ്ഞ് അവളുടെ ആ തുടുത്ത ചുണ്ടിൽ മേലെ അവന്റെ ചുണ്ട് അടുപ്പിച്ചു. അവൾ കണ്ണ്തുതുറന്ന് ദേഷ്യത്തോടെ.

"എന്താ ഈ കാട്ടുന്നത്. ഞാൻ ശ്യാമിനെ ഇങ്ങനെ

💬 Comments

View all comments