0%

Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 2

Author : asuran Read All Parts 188

ഇപ്പോൾ ഇതാ അമ്മാവനും. ആണുങ്ങൾ മുഴുവൻ സ്വാർത്ഥരാണ്. തനിക്കു ഇനി ഒരാണിന്റെയും സഹായം വേണ്ട. തന്റെ പ്രതികരണശേഷി ഇല്ലായ്മ ആണ് തന്റെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾക്കും കാരണം. താൻ ഇനി മുതൽ പുതിയ ഒരാൾ ആണ്.

അങ്ങനെ അവിടെ വെച്ചു ഒരു പുരുഷ വിദ്വേഷി ജന്മം കൊണ്ടു.

തുടരും.

💬 Comments

View all comments