← Back to പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 2 [Teller of tale]

Comments

പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 2 [Teller of tale] · approved reader discussion

Madhu. • 2024-10-26 15:17

ലിംഗം, യോനി... എല്ലാം സംസ്കൃതം..!!.. എങ്കിൽ മൊത്തം കഥയും സംസ്കൃതമാകാമായിരുന്നല്ലോ
..
മലയാളം കഥയിൽ പച്ചമലയാളം തന്നെയാണ് വായിക്കാൻ സുഖം.അപ്പോഴേ ഒരു ആസ്വാദനസുഖം കിട്ടൂ.
പാൽപായസത്തിൽ മണ്ണെണ്ണ ചുവ ഉള്ളത് പോലെ തോന്നും ഈ കഥ വായിച്ചാൽ.

Story Teller • 2024-10-26 23:07

സഹോ, നമ്മുടെ മലയാളത്തിൽ ഒരെഴുത്തുകാരനുണ്ടായിരുന്നു. പമ്മൻ. അങ്ങേക്ക് അറിയുമോ എന്നെനിക്കു അറിയില്ല അദ്ദേഹത്തിന്റെ കുറേ നോവലുകൾ വായിച്ചു ആകൃഷ്ടനായുള്ളവനാനാണ് ഈയുള്ളവൻ. അതുകൊണ്ട് രതികഥ പ്രതീക്ഷിച്ചാൽ മതി. തെറികഥക്ക് താല്പര്യം ഇല്ല. അത് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ സൃഷ്ടി എന്ന് വിനയപൂർവം അറിയിക്കട്ടെ.

Madhu • 2024-11-02 16:37

താങ്കളുടെ" dhevu "എന്ന കഴിഞ്ഞ കഥ രതി കഥയാണോ, തെറികഥയാണോ..
അറിയാത്തത് കൊണ്ടു ചോദിക്കുകയാണ്.
സംശയം തീർത്തു തരുമെന്ന് കരുതുന്നു.

Story Teller • 2024-11-02 20:54

ഞാൻ ഈ സൈറ്റിൽ ആദ്യം ആണ് ബ്രോ. ഇനി ഇങ്ങനെ ഒരു പേരിൽ ആരെങ്കിലും ഇണ്ടോ നേരത്തെ?

മായൻ • 2024-10-27 17:42

ലിംഗം യോനിയുടെ ഔദ്യോഗിക മലയാള പദം സാർ ഒന്നു പറഞ്ഞു തരുമോ പ്ലീസ്

Story Teller • 2024-10-28 06:52

♥️♥️👌🏻🙏🏻

AduS • 2024-10-26 14:16

Varatte aditha bhagam

Story Teller • 2024-10-26 22:58

തീർച്ചയായും

നന്ദുസ് • 2024-10-26 13:47

ഉഫ്.. ഉഗ്രൻ.... പൊളിച്ചപ്പി...
അത്രക്കും ഉഗ്രൻ ഫീലാരുന്നു....എന്തു മനോഹരമായിട്ടാണ് സഹോ ഈ പാർട്ട്‌ അവതരിപ്പിച്ചിരിക്കുന്നത്... അത്രക്കും നല്ല ഒറിജിനാലിറ്റി ആരുന്നു... സൂപ്പർ...
തുടരൂ സഹോ.... അടുത്ത പൂരകളികൾക്കായി കാത്തിരിക്കുന്നു... ❤️❤️❤️❤️

Story Teller • 2024-10-26 22:58

Bro Thanks for your support 🙏🏻🙏🏻

Story Teller • 2024-10-26 23:03

സഹോ, നമ്മുടെ മലയാളത്തിൽ ഒരെഴുത്തുകാരനുണ്ടായിരുന്നു. പമ്മൻ. അങ്ങേക്ക്യു അറിയൂമോന്നു അറിയില്ല അദ്ദേഹത്തിന്റെ കുറേ നോവലുകൾ വായിച്ചു ആകൃഷ്ടനായുള്ളവനാനാണ് ഈയുള്ളവൻ. അതുകൊണ്ട് രതികഥ പ്രതീക്ഷിച്ചാൽ മതി. തെറികഥക്ക് താല്പര്യം ഇല്ല. അത് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി മാത്രമാണ് ഈ സൃഷ്ടി എന്ന് വിനയപൂർവം അറിയിക്കട്ടെ.

👑 david • 2024-10-26 00:09

ഉഗ്രൻ ❤️

Story Teller • 2024-10-26 22:57

♥️♥️♥️