Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale]
തിരുത്താൻ. ഇനിയുണ്ടായാൽ നീ പറയുന്നപോലെ. പ്ലീസ്.". അവൻ കെഞ്ചി.
"ഹാ ശരി, നാളെ ഓഫീസിൽ വന്നിട്ട് കാണാം എന്നിട്ട് നോക്കാം. ഞാൻ നാസ്ത കഴിക്കാൻ ജ്യോത്സ്ന ചേച്ചിടെ റൂമിലേക്ക് പോകുവാ നീ ഫോൺ വച്ചേ.". അവൾ എങ്ങനെയും അവനെ ഒഴിവാക്കാനായി പറഞ്ഞു.
"എടീ ചേച്ചിടെ അടുത്തേക്ക് പോവണോ, നീയൊന്നു ഫോൺ ചേച്ചിക്ക് കൊടുത്തേ, കുറേ നാളായി ചേച്ചിയോട് സംസാരിച്ചിട്ട്.".
"ചേച്ചി അവിടെ ഇല്ല, അല്ലേ തന്നെ നീയിപ്പോ ചേച്ചിയോട് കുണുവടിക്കണ്ട ഒരാവശ്യോം ഇല്ല. നീ വച്ചിട്ട് പോയെ അഖിലേ". അവൾ നീരസത്തോടെ പറഞ്ഞു.
"ങേ, ചേച്ചി ഇല്ലേ പിന്നെ നീയെങ്ങനെ അവിടെ നാസ്ത കഴിക്കാൻ പോകുന്നെ?".
"ചേച്ചി ഉണ്ടാക്കി വച്ചിട്ടാ പോയത്. അവിടെ ചേച്ചിടെ അനിയൻ ഉണ്ട്." പറഞ്ഞു കഴിഞ്ഞപ്പോളാണ് സാറക്ക് ജിത്തിനെ കുറിച്ച് പറയേണ്ടിയിരുന്നില്ലെന്നു ഓർമ വന്നത്.
അനിയനോ?. നീ പോവണ്ട, ചേച്ചി വന്നിട്ട് പോയാൽ മതി. അവനു എത്ര വയസ്സുണ്ട്?. അഖിലിന്റെ ചോദ്യം അവളെ നന്നായി ദേഷ്യം പിടിപ്പിച്ചു.
"ഫോൺ വച്ചിട്ട് പോടാ പട്ടി.... നീയൊന്നും ഒരിക്കലും നന്നാവാൻ പോകുന്നില്ല." പല്ലിറുമിക്കൊണ്ട് അവൾ അലറി. അവൾ അവന്റെ കോൾ കട്ട് ചെയ്തു. വീണ്ടും അവന്റെ ഫോൺ വന്നപ്പോൾ അവൾ സ്വിച്ച്ഓഫ് ആക്കി മൊബൈൽ ദേഷ്യത്തോടെ ബെഡിലേക്ക് എറിഞ്ഞു.
ആകെ ദേഷ്യവും സങ്കടവും ആയി അവൾ പെട്ടന്ന് എന്തൊക്കെയോ കാട്ടി കൂട്ടി ഒന്നൊരുങ്ങി, റൂമടച്ചു ജിത്തിന്റെ അടുത്തേക്ക് ചെന്നു. അകത്തേക്ക് കയറിചെന്ന അവളെ കണ്ടപ്പോളെ അവനെന്തോ പന്തിക്കേട് തോന്നി.
ഡൈനിംഗ് ടേബിളിൽ ഇരുന്നു പ്ലേറ്റ് എടുത്തു വച്ച അവളുടെ മുൻപിലേക്കു ചേച്ചിയുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും നീക്കി
💬 Comments
View all comments