0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale]

Author : Kambikathakal Read All Parts 800

മൊത്തി കുടിച്ചു. കോഫി കൊള്ളാമെന്നു അവനെ കണ്ണുകൊണ്ടു കാണിച്ചിട്ട് പതിയെ കഴിക്കാൻ തുടങ്ങി.

മിണ്ടാതെ ഇരുന്ന് കഴിക്കുന്ന അവളെ അവൻ ഒന്ന് ശ്രദ്ധിച്ചു. ഒരു ടീഷർട്ടും ലെഗിൻസും ആണ് വേഷം. അലസമായി കെട്ടി വച്ചിരിക്കുന്ന മുടി. തലയിൽ കുത്തിവച്ചിരിക്കുന്ന ക്ലിപ്പിൽ നിന്നും ഊർന്നു മാറിയ മുടിയിഴകൾ അവളുടെ മനോഹരമായ കവിളിലൂടെയും കഴുത്തിലൂടെയും പാറി നടക്കുന്നു.

"ഇതെന്താ കുളിക്കുമ്പോൾ ആ കൂട്ടത്തിൽ സംസാരവും കഴുകി കളഞ്ഞോ,?". ജിത്തിന്റെ ചോദ്യത്തിൽ അവൾ തലപൊക്കി അവനെ നോക്കി എന്താ ചോദിച്ചത് എന്ന് കണ്ണ് കൊണ്ട് ചോദിച്ചു.

"അല്ല, കുളി കഴിഞ്ഞു വന്നപ്പോൾ ആകെ മൂഡ്ഓഫ്. അതാ ചോദിച്ചത്."
"എടാ നിനക്ക് പ്രേമം ഉണ്ടോ?". എടുത്തടിച്ചത് പോലെ അവളുടെ മറുചോദ്യം.

"ഹേയ് ഇല്ല, ഉള്ളതൊക്കെ അവസാനിപ്പിച്ചിട്ടാ നാട്ടിന്നു വണ്ടി കയറിയത് "എന്തേ?. അവൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

"ഹാ, അതാ നല്ലത്. പറ്റുമെങ്കിൽ ഇനി പ്രേമിക്കാനും പോകരുത് ". അവളുടെ വാക്കിലെ നിരാശ അവൻ ശ്രദ്ധിച്ചു. അപ്പോ അതാണ് കാര്യം.

"ഹും, എന്തു പറ്റി?. എന്തോ പണി കിട്ടിയ ലക്ഷണമുണ്ടല്ലോ." അവന്റെ ചോദ്യത്തിൽ അവളവനെ നോക്കി മിണ്ടാതെ ഇരുന്നു.

"ഇല്ല ചോദിച്ചന്നേയുള്ളു. പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ പറയണ്ട." ഒന്നും മിണ്ടാതിരിക്കുന്ന സാറയെ നോക്കി അവൻ പറഞ്ഞു.

"ഒന്നുമില്ല ജിത്തേ, ഒരു റിലേഷൻ ഉണ്ടായിരുന്നു. അതിപ്പോൾ ആകെ തലവേദന ആകുന്നുണ്ട്. ഇപ്പോൾ അവന്റെ കോൾ വന്നു. അതാ ഞാൻ മൂഡോഫ് ആയിപോയത് ". അവളുടെ വാക്കുകളിൽ ആകെ ദേഷ്യവും വിഷമവും അവൻ ശ്രദ്ധിച്ചു.

"ഇപ്പോൾ എന്താ പ്രശ്നം?. ജിത്ത് ആരാഞ്ഞു.

"എല്ലാം പ്രശ്നം

💬 Comments

View all comments