← Back to പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Comments

പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale] · approved reader discussion

Deckuttu • 07-12-2024 21:59

എപ്പോൾ വരും ബാക്കി

Teller of Tale • 08-12-2024 17:30

ഉടനെത്തും ബ്രോ

Deckuttu • 11-12-2024 15:57

എന്ന് ബ്രോ കട്ട waiting ആണ്

Teller of Tale • 13-12-2024 13:39

സ്റ്റോറി സബ്‌മിറ്റ് ആയിട്ടുണ്ട്‌. ഇന്നുതന്നെ വന്നേക്കും എന്ന് പ്രതീക്ഷിക്കാം

kutts • 06-12-2024 12:37

Inn വരുമോ

Mouli • 19-11-2024 01:21

amith pani pattikkumo

Teller of Tale • 22-11-2024 08:22

Wait n watch

നന്ദുസ് • 18-11-2024 23:35

Waw. സൂപ്പർ സഹോ... ഇടിവെട്ട്....
വീണ്ടും നല്ല ദൃശ്യമികവോടെ വശ്യമനോഹരമായ ഒരു പാർട്ട്‌ കൂടി... നല്ല ഒറിജിനാലിറ്റി ഫീലിംഗ് ആയിരുന്നു ആ യാത്രയും, വാട്ടർ ഫോൾസും, അവിടെ വച്ചു നടന്ന റൊമാൻസും എല്ലാം കിടുവാരുന്നു... താങ്കളുടെ എഴുത്ത്.. അവർണ്ണനിയം... Hats of you man... 👏👏❤️❤️..
അതുപോലെ എത്ര നല്ല സന്തോഷത്തിലിരുന്നാലും അതിന്റെടക്കു കൊണ്ടു കൊലിട്ടിളക്കുന്ന കൊറേ... മക്കളിണ്ടാവുല്ലോ.. അതാണ് amit ന്നാ പൂച്ചക്കണ്ണൻ..
സഹോ ഒരു കാര്യം പറഞ്ഞേക്കാം.. മ്മടെ സാറ കൊച്ചിന് ന്തേലും എനക്കേടുണ്ടായാൽ നായി.... മോനെ വെറുതെ വിടരുത്.. മ്മടെ ജിത്തുട്ടൻ ആ സമയത്തു അവിടെ വരണം..
ആകാംഷ ഏറുന്നു സഹോ.. സഹോ ട്രാജടി വേണ്ട 🙏🙏...
തുടരൂ വേഗം ❤️❤️❤️❤️
സ്വന്തം നന്ദുസ്.... ❤️❤️❤️

Naachu • 22-11-2024 00:59

Sara jithu vera oru my monum
Vennda

Teller of Tale • 22-11-2024 11:30

♥️♥️

Teller of Tale • 22-11-2024 08:29

Bro. ഒരു നല്ല വായനക്കാരന്റെ മനസ്സിരുത്തിയുള്ള വായന താങ്കളുടെ അഭിപ്രായത്തിൽ പ്രകടമാണ്. കഥാകാരന്റെ സൃഷ്ടിയിൽ വിടരുന്ന ഒരു കഥാവിഷയവും അതിലെ കഥാപാത്രങ്ങളും ഒരു വായനക്കാരന്റെ ഹൃദയത്തിൽ കയറിക്കൂടുമ്പോൾ ആണ് ആ സൃഷ്ടിക്ക് പൂർണത ലഭിക്കുന്നത്. നിങ്ങളുടെ ഓരോത്തരുടെയും അഭിപ്രായങ്ങൾ അടുത്ത പടി കയറാനുള്ള പ്രചോദനം ആണ്. 🙏🏻🙏🏻

Fareed • 18-11-2024 23:01

You are absolutely right. There are many girls who simply oblige to such psychopaths and always expect them to behave well in vain. Such toxic relationships usually end up only after causing serious damages.

Teller of Tale • 22-11-2024 08:30

Well said ♥️♥️

Achu • 18-11-2024 22:25

അടിപൊളി എഴുത്ത് 👌 കഥയിലെ tensed മോമെൻ്റ്സ് എല്ലാം നല്ലപോലെ connect ആയി

Teller of Tale • 22-11-2024 08:30

Thank you bro ♥️♥️

Achu • 18-11-2024 22:23

ജിത്തിൻ്റെ ഒരു ഹീറോയിക് എൻട്രി ഉണ്ടാകുമോ
Waiting...

Sojappan • 18-11-2024 22:16

ചെറിയ ചീറ്റിംഗ് വന്നാലും കുഴപ്പമില്ല ബ്രോ..

Mouli • 19-11-2024 13:07

Yes

Teller of Tale • 22-11-2024 08:35

വേണെങ്കിൽ എന്തും എഴുതി പിടിപ്പിക്കാം ബ്രോ. പക്ഷേ ഒരു കഥാപാത്രം എന്നത് നമ്മുടെ മനസ്സിൽ ഉടലെടുക്കുന്ന നമ്മുടെ സൃഷ്ടി ആണ്. അതിനോട് ഒരു നീതി പുലർത്തേണ്ടേ. തന്നെയല്ല സാറയുടെ ഒരു രീതി നോക്കിയിട്ട് ഒരു cheating സാധ്യമാണോ?

Oppie • 13-12-2024 23:00

ഒരിക്കലും സാധ്യമല്ല... തുടക്കം തന്നെ പറഞ്ഞിട്ടുണ്ട് അവൾ വളരെ ബോൾഡ് ആണ്, അവള് സ്നേഹിച്ചാൽ ജീവൻ കൊടുക്കും എന്ന് ഒക്കെ... അപ്പൊ അങ്ങിനെ ഒരാൾക്ക് അത് സാധ്യമല്ല. നല്ലത് സംഭവിക്കട്ടെ