Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 5 [Teller of tale]
എന്റെ പെണ്ണുംകൂടി പോന്നോ എന്റൊപ്പം. നമുക്കൊരുമിച്ചു ഒരു വീടെടുക്കാം". ജിത്ത് സാഹചര്യത്തെ ഒന്ന് മയപെടുത്താനായി പറഞ്ഞു.
"പോ ചെറുക്കാ അവിടുന്ന്.. തമാശ പറയാൻ കണ്ട സമയം. എടാ എനിക്ക് പറ്റുന്നില്ലെടാ. ഇന്നലെ തൊട്ടു ഒരു സമാധാനവും ഇല്ല എനിക്ക്. ഇങ്ങനാണെങ്കിൽ നീ ഇങ്ങോട്ട് വരണ്ടായിരുന്നു പട്ടീ. എനിക്ക് നീ പോകുന്നത് ഓർക്കാനേ പറ്റുന്നില്ല ജിത്തുട്ടാ". സാറ കരഞ്ഞു ഒരു പരുവമായി.
ഒരുതരത്തിൽ ജിത്ത് അവളെ സമാധാനിപ്പിച്ചു ഫോൺ വച്ചു. എന്നിട്ട് ദീപുവിനോട് അവൻ കാര്യങ്ങൾ അവതരിപ്പിച്ചു.
ഒരു കാർന്നോരെ പോലെ താടിയും തിരുമി ഇരുന്ന് ആ പൊട്ടൻ എല്ലാം കേട്ടു.
"ഇത്രേയുളളർന്നോ?. ഇതിപ്പോ ഞാൻ ശരിയാക്കാം". അതായിരുന്നു അവന്റെ മറുപടി.
രണ്ടുദിവസത്തിനുള്ളിൽ ദീപു ജിത്തിന് ഒരു അക്കൗമേടഷൻ ശരിയാക്കി. RK എന്ന് വിളിക്കുന്ന രാധാകൃഷ്ണനും സുമചേച്ചിയുടെയും ഒരു ബംഗ്ലായിൽ അത്യാവശ്യം വലിയ ഒരു ബാത്ത് അറ്റാച്ഡ് റൂമും, വേണെങ്കിൽ ഉപയോഗിക്കാവുന്ന ഒരു ചെറിയ കിച്ചൻ സെറ്റപ്പും. വാടക ഓക്കേ ആണ്. പിന്നെ ഒരു ഗുണം ഭക്ഷണം എല്ലാം അവര് തന്നെ തരും എന്നുള്ളതാണ് .
അതുകൂടി ചേർത്തു വാടക കൊടുത്താൽ മതി. മലയാളികൾ ആണ് എന്നറിഞ്ഞപ്പോൾ ജ്യോത്സ്നയ്ക്കും, സാറക്കും മനസ്സ് ഒന്ന് തണുത്തു. ഭക്ഷണത്തിന്റെ കാര്യത്തിലും ബുദ്ധിമുട്ടില്ലല്ലോ എന്ന ആശ്വാസവും. ജ്യോത്സ്നയും രതീഷും വന്ന് കണ്ട് കാര്യങ്ങൾ ഒക്കെ സംസാരിച്ചപ്പോൾ RK ക്കും സുമചേച്ചിക്കും വലിയ സന്തോഷം.
നല്ല ഒരു ഫാമിലിയിൽ നിന്നുള്ള ഒരാൾക്ക് സ്റ്റേ കൊടുക്കാൻ അവർക്കും വലിയ താല്പര്യം. RK ഒരു കമ്പനിയിൽ മാനേജർ ആയി വർക്ക് ചെയ്യുന്നു. 50 വയസ്സ് അടുപ്പിച്ചു പ്രായം. സുമചേച്ചി വീട്ടമ്മയാണ്. 45 വയസ്സുള്ള ഉത്തമയായ കുടുംബിനി. കുട്ടികൾ ഇല്ല എന്നൊരു ദുഃഖം രണ്ടാൾക്കും ഉണ്ട്.
ജിത്ത് എല്ലാ കാര്യങ്ങളും സാറയോട് അപ്പപ്പോ അറിയിക്കുന്നുണ്ടായിരുന്നു. ഏറെ വേദനിക്കുന്ന മനസ്സുമായിട്ടാണെങ്കിലും സാഹചര്യം അനുസരിച്ച് ഇങ്ങനൊരു സെറ്റപ്പ് ഒത്തുകിട്ടിയതിൽ അവളും ആശ്വാസംകൊണ്ടു.
അങ്ങനെ അധികം താമസിയാതെ ജിത്ത് ആ വീട്ടിലേക്ക് താമസം മാറി. ജിത്തിന്റെ അകന്നുള്ള താമസം തെല്ലൊന്നുമല്ല സാറയെ തളർത്തിയത്. ആകെ ഒരു ശൂന്യത സാറക്ക് അനുഭവപ്പെട്ടു. കിട്ടുന്ന സമയങ്ങൾ ഒക്കെയും
💬 Comments
View all comments