0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ [Story Teller]

Author : Story Teller Read All Parts 471

പറഞ്ഞെ. അവളുടെ ഗ്യാസ് സിലണ്ടർ ഇവിടെ കൊണ്ട് വച്ചിട്ടുണ്ട്. ചോദിക്കുവാണെങ്കിൽ നീയൊന്നു എടുത്ത് കൊടുത്തേക്കണേ. ഹാ പിന്നെ അവള് കഴിച്ചിട്ടാണോ വന്നെന്നു ചോദിക്കണം. ഇല്ലെങ്കിൽ ഇഡ്ഡലി ഉണ്ടാക്കി വച്ചേക്കുന്നത് അവൾക്കുടെ കൊടുക്കണം " ചേച്ചി ഒരുങ്ങുന്നതിന് ഇടയിൽ വിളിച്ചു പറഞ്ഞു
"ഏത് സാറ ". ജിതേഷ് റൂമിലേക്ക് നടക്കുന്നതിന്റെ ഇടയിൽ തിരിഞ്ഞു നിന്നു.
"എടാ നമ്മുടെ ഓപ്പോസിറ്റ് താമസിക്കുന്ന... ആ നീ വന്നിട്ട് പറഞ്ഞപോലെ അവളെ കണ്ടിട്ടില്ലല്ലോ. അവൾ ട്രൈനിങ്ങിന് ദുബായ് പോയേക്കുവാരുന്നു. ഇന്നെത്തുമെന്ന പറഞ്ഞത്."
"ഓ അവരോ, ശരി ഞാൻ നോക്കിക്കോളാം ". അവൻ തലയാട്ടി.
കണ്ണുരുകാരി സാറ. അളിയന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ണൂരിന്റെ ഉയിരും ഉശിരും ഉള്ള പെണ്ണ്. ഇടയ്ക്കിടെ ചേച്ചി അളിയനെ അവരുടെ പേര് പറഞ്ഞു ഒന്ന് കൊട്ടാറുള്ളത് അവൻ ശ്രദ്ധിച്ചിട്ടുണ്ട്. താമസിക്കുന്ന അപാർട്മെന്റിൽ എല്ലാവർക്കും പേടിയാണത്രെ ഈ സാധനത്തിനെ. ആരോടും ഉടക്കും. ഒറ്റയ്ക്ക് താമസം. ജോലി ചെയ്യുന്നിടത്തു ഒരു ബോയ്ഫ്രണ്ട് ഉണ്ടന്ന് അളിയൻ പറഞ്ഞു കേട്ടിട്ടുണ്ട്. അവനിടക്കൊക്കെ ഇവിടെ വന്നു പോകാറുമുണ്ടെന്നു കേട്ടു. അതിന്റെ പേരിൽ ആരോ ചോദിച്ചതിന് ഇവിടെ എന്തൊക്കെയോ ബഹളവും ഉണ്ടാക്കി അവർ. പക്ഷേ ചേച്ചിയുടെ അടുത്ത കൂട്ടുകാരിയാണ്. ആകെ മയത്തിന് പെരുമാറുന്നത് ചേച്ചിയോട് മാത്രമാണെന്നാ അളിയൻ പറയാറ്.
"എടാ ഞാനിറങ്ങുവാണേ, നീ വാതിൽ അടച്ചോ, കുളിച്ചിട്ടു നീ കഴിക്കണേ, എല്ലാം ടേബിളിൽ എടുത്ത് വച്ചിട്ടുണ്ട്".
ചേച്ചി റെഡി ആയി ഇറങ്ങി.
ജിതേഷ് വന്നു വാതിൽ അടച്ചു.
പിന്നെ കുളിക്കാൻ ബാത്റൂമിലേക്ക് കയറി.
ഷവറിൽ നിന്നു തണുത്ത വെള്ളം ദേഹത്തേക്ക് വീണ കുളിരിൽ അവനിത്തിരി നേരം അനങ്ങാതെ നിന്നു.

💬 Comments

View all comments