← Back to പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ [Story Teller]

Comments

പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ [Story Teller] · approved reader discussion

പൊന്നു.🔥 • 18-12-2024 12:24

കൊള്ളാം..... നല്ല തുടക്കം.♥️

😍😍😍😍

നന്ദുസ് • 23-10-2024 12:47

Waw. സൂപ്പർ... സൂപ്പർ അവതരണം.. തുടരൂ ❤️❤️❤️

Adult • 22-10-2024 12:09

Good start

Anuroop • 22-10-2024 11:53

👌👌👌👌❤️❤️❤️❤️👍👍👍👍

K I C H U 'S • 22-10-2024 11:42

നന്നായിട്ടുണ്ട് .. പക്ഷെ .. പറയുന്ന് കൊണ്ട് ഒന്നും തോന്നരുത്.. അവള് വാതിലടച്ചില്ല എന്നെ പറഞ്ഞ് പിന്മാറിയില്ലേ.. അതിനു ശേഷം ഉള്ള സംഭാഷണം കുറച്ചു കൂടി നന്നാക്കാമായിരുന്നു..
Eg: അവള് വാതിലടച്ചിട്ട് എന്തിനാ ചോദിക്കുമ്പോൾ.. പെട്ടന്ന് ഉത്തരം കൊടുക്കരുത്.. അതിനുള്ള ഉത്തരം കുറച്ചു റൊമാൻസ് ആയിട്ട് കൊടുക്കണം ആയിരുന്നു..! അതുപോലെ അവള് പറ്റില്ല എന്ന് പറയുമ്പോൾ.. നായകൻ ജാഡ പോലെ അഭിനയിച്ച് എന്നാ.. ശരി ചേച്ചിക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട.. ഞാൻ പോയി ന്ന് പറഞ്ഞ് പോവാൻ നിക്കണം അപ്പോൾ അവള് അവനെ പോവാൻ അനുവദിക്കാതെ.. അവൾക്ക് അതിൽ ഉള്ളിൽ താല്പര്യം ഉണ്ട് എന്ന് അവന് തോന്നുന്ന മട്ടിൽ അങ്ങനെ അങ്ങനെ... പോകണമായിരുന്നു..! Bro ഷടെ ന്ന് പറഞ്ഞു പോകരുതായിരുന്നു..! ഏതായാലും ഇത്രയും ആയില്ലേ. ഇനി ബെഡ്‌റൂം സീൻ മനോഹരമാക്കിക്കോ... ❤️❤️

Story Telker • 24-10-2024 17:41

Thank you for your valued suggestions bro. പക്ഷേ ഇനി വരാനുള്ള പാർട്ടിലെ ഒരു സിറ്റുവേഷൻ എങ്ങനെ ഞാനീ പാർട്ടിൽ തള്ളി കയറ്റും bro 😃. Any way thaks for your comment.