0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 4 [Batman]

Author : kkstories Read All Parts 1.6K

പ്രാണന്റെ നാളങ്ങൾ ❤️ 4

Pranante Nalamgal Part 4 | Author : Batman

[ Previous Part ] [ www.kkstories.com ]


ജാനി :- സച്ചു.. ദേ ഇങ്ങോട്ട് നോക്കിയേ.. ഇത് കൊള്ളാമല്ലേ.. നല്ല ഭംഗിയല്ലേ??

ഞാൻ :- മ്.. കൊള്ളാം..

ജാനി കടയിലെ ബംഗാളിയോട്

:-ഭയ്യാ.. ബസ്സ്‌.. കിതനാ?

ബംഗാളി :- ദോഹസാർ ചാർസോ.. (2400)

ഞാൻ qr സ്കാൻ ചെയ്ത് പൈസ കൊടുത്തു. ചെറിയ കവർ അവളും വലിയ കവറും ക്രിസ്മസ് ട്രീ ഞാനുമെടുത്തു കാറിനടുത്തേക്ക് നടന്നു. നാളെ ക്രിസ്മസ് ആയതുകൊണ്ടും,സ്കൂളൊക്കെ അടിച്ചു പിള്ളേരൊക്കെ വെക്കേഷന് ആയതുകൊണ്ടും നല്ല തിരക്കാ..

ഇന്ന് രാവിലെ ജാനി നിർബന്ധിച്ചില്ലായെങ്കിൽ ഞാൻ ഇപ്പോഴും ആ ഫ്ലാറ്റിൽ ഇരുന്നേനെ.ഞങ്ങൾ കാറിന്റെ അടുത്തേക്ക് എത്തി അൺലോക്ക് ചെയ്തു സാധനകളൊക്കെ പുറകിലെ സീറ്റിൽ വച്ചിട്ട് മുന്നില്ലേ സീറ്റിൽ ഇരുന്നു.

ജാനി :- എന്നാലും സച്ചു.. നീ ഇന്നുവരെ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല എന്ന് കേട്ടപ്പോ എനിക്ക് അത്ഭുദമായിപ്പോയി..

ഞാൻ :- എനിക്ക് ഇങ്ങനെയുള്ള ശീലങ്ങൾ ഒന്നും പണ്ടേ ഇല്ല... ഇത് ഇപ്പോൾ നീ പറഞ്ഞിട്ട്.. ഈ സ്റ്റാറും ക്രിസ്മസ് ട്രീയുമൊക്കെ.. അല്ലാതെ എനിക്ക് എന്തിനാ ഇതൊക്കെ.. വെറുതെ..

Jaani:- ഇതൊക്കെ വേണമെടാ.. അമ്മ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ ഓണംവും ക്രിത്‌മസും ഒക്കെ ചെറിയ രീതിയിൽ ആഘോഷിക്കും. അമ്മക്ക് അന്ന് ചെറിയ പൈസയൊക്കെ കിട്ടൂ.. എന്നാലും എനിക്ക് വേണ്ടി അമ്മ എവിടുന്നെങ്കിലും കടം വാങ്ങിയിട്ടാണെലും ചെയ്യും.. എന്റെ സന്തോഷം കാണാൻ..

പതിയെ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..

ഞാൻ :- മ്മ്.

💬 Comments

View all comments