Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 4 [Batman]
നല്ല ഉറക്കം.
ഫോൺ നോക്കിയപ്പോൾ
Unni calling... ഞാൻ എടുത്തു..
ഞാൻ :- ഉണ്ണി പറയെടാ....
ഉണ്ണി :- ഉറക്കമാണോ..
ഞാൻ :- ആഹ്.. എണിറ്റു..
ഉണ്ണി :- എടാ ഞാൻ അങ്ങോട്ട് വരുവാ.. ഉചക്ക് എത്തും. കുറച്ച് കാര്യങ്ങൾ പറയാനുണ്ട്...
ഞാൻ :- അഹ് പോര്.. ഞാൻ പിക്ക് ചെയ്യാൻ വരാം...
ഉണ്ണി :- ഒക്കെ..
ഫോൺ കട്ടയായി.
ഞാൻ ജാനിയെ നോക്കി. നല്ല ഉറക്കം.ഇവളെ ഇവിടുന്ന് കൊണ്ടുപോകാനാണോ അവൻ വരുന്നേ..?? തരില്ലടാ എന്റെ പെണ്ണിനെ.. ഒരുത്തനും വിട്ടുതരില്ല.. ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു വീണ്ടും കിടന്നു... ഉറക്കത്തിൽ അവളും എന്നെ കെട്ടിപിടിച്ചു കിടന്നു..
.
.
തുടരും..
Batman
💬 Comments
View all comments