← Back to പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Comments

പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax] · approved reader discussion

Monarch • 15-05-2026 11:33

Nice story.,,,pakshe snehikkenda prayathil avane ozhivakkiyitt ippo sneham kanikkunna achanum ammayum enikk Athra nallathayi thonniyilla .

Ath ozhichu vechal oru feel good vibil Mallory katha💖

അമ്പാൻ • 02-04-2026 01:13

❤️❤️❤️❤️❤️❤️❤️❤️

Eclipse • 01-04-2026 22:21

nalla oru Short story 🥰❤️‍🔥.next story kurachu koode detail ayit eyuthan try cheyy bro i mean kambhi alla . anyway nice one☺️.

Geobel • 31-03-2026 23:13

valare nalla climax 💖
avan achanem ammenem kitti athan main 😍🥰

Batman • 01-04-2026 00:50

അവന് മാത്രമല്ല.. ജാനമ്മക്കും കിട്ടി അച്ഛനെയും അമ്മയെയും. അതാണ് അതിന്റെ highlight... വായിച്ചതിനും കമന്റ്‌ ചെയ്തതിനും നന്ദി...

Hey • 31-03-2026 21:15

ithe okkey ahnu mone finishing
okkey, inganathey finishing korav ahn
ellam mangalam
adutha kathakk waiting 😍

Batman • 01-04-2026 00:42

im not a fan of happy ending. ചിലപ്പോൾ അതാകും എനിക്ക് ഇത് ഒരു നല്ല ക്ലൈമാക്സ്‌ ആണെന്ന് തോന്നാത്തത്.. കഥ വായിച്ചതിനും genuine ആയിട്ട് അഭിപ്രായം പറഞ്ഞതിനും നന്ദി

Nithi • 31-03-2026 17:56

otta oru pokkayirunnu , entha eppo evde undayeee..

Batman • 01-04-2026 00:31

അറിയാം.. നല്ല സ്പീഡിൽ പോയി... ഒരു ഫീൽ കിട്ടിയിട്ട് ഉണ്ടാകില്ല.. next time set ആകാം

Love • 31-03-2026 15:28

ithara manoharamaya climax ivide oru kathakum ondakilla
kali vech orennam akkum mikkathum athel ninnum valare manoharam ahn ee climax
pinne korachoode lengthy akkayirun, chila bhagagal odich vitt 🥺😁
waiting for next work bro🫂

Batman • 01-04-2026 00:40

first work അല്ലേ.. അടുത്ത ഒരു story set ആക്കുന്നുണ്ട്.. അതിൽ എല്ലാം detail ആയിട്ട് എഴുതാം..
anyway, കഥ വായിച്ചതിനും genuine ആയിട്ട് അഭിപ്രായം പറഞ്ഞതിനും നന്ദി

Rose • 31-03-2026 15:08

eda koch cherkka ithe alle climax ingane alle vandathum amma achan onnichh
janu um avanu onnich ithell kooduthal nthe venam
kali ahno ni mean cheythey athe veruthey ahn ithe ahn classic climax 💖😍
adutha kathakk waiting ayyirikum

Batman • 01-04-2026 00:48

im not a fan of happy ending..
കളിയൊക്കെ ആവിശ്യത്തിന്...... ഇതിൽ ഞാൻ emotions ആണ് കൂടുതൽ focus ചെയ്തേ.. അങ്ങനെ വന്നോ എന്ന് അറിയില്ല.. എല്ലാ പാർട്ടും വായിച്ചു കമന്റ്‌ പറഞ്ഞ ഒരാൾ rose ആണെന്ന് എനിക്ക് തോന്നുന്നു.... അടുത്തത് ഒരു long സ്റ്റോറി ആണ്. maybe സിംഗിൾ പാർട്ട്‌ അല്ലേൽ 2 പാർട്ട്‌.. ഈ പാർട്ട്‌ വായിച്ചതിനും genuine കമന്റ്‌ പറഞ്ഞതിനും നന്ദി

ഒറ്റപ്പെട്ടവൻ • 31-03-2026 14:22

ഗംഭീരം.... ഒരു തുടക്കകാരൻ എന്ന് നിലയിൽ നല്ല രീതിയിൽ തന്നെ കഥയെ അവതരിപ്പിച്ചു... ഇടക്ക് ചില ഭാഗങ്ങളിൽ ചില പൊറുത്തക്കേട് ഉണ്ട്... അത് ഒഴിച്ചാൽ മൊത്തത്തിൽ അടിപൊളി ആണ്... 2 ഭാഗം ഒരുമിച്ച് ഇട്ടത് കൊണ്ട് അവസാന ഭാഗത്തിൽ കമന്റ്‌ ഇടുന്നു... പിന്നെ അടുത്ത കഥയുമായി പെട്ടന്ന് വരും എന്ന് കരുതുന്നു...

Batman • 01-04-2026 00:37

അടുത്ത് ഉടനെ കാണില്ല.. അത്‌ ഒരു 100+ പേജ് ഒറ്റ പാർട്ട്‌ ആകും.. ഇനി അത്‌ നടന്നില്ല എങ്കിൽ 2 പാർട്ട്‌ ഇടും.. കഥ വായിച്ചതിനും genuine ആയിട്ട് കമന്റ്‌ പറഞ്ഞതിനും നന്ദി

Priyanka Sooraj • 31-03-2026 14:14

കഥ കൊള്ളാമായിരുന്നു.
നല്ല ക്ലൈമാക്സും ആയിരുന്നു.
കഥ പെട്ടെന്ന് തീർക്കേണ്ടതില്ലായിരുന്നു.

Batman • 01-04-2026 00:32

വലിച്ചു നീട്ടിയാൽ എന്തോ പോലെ.. പിന്നെ ഇത് എന്റെ ഫസ്റ്റ് work അല്ലേ.. അപ്പോൾ പെട്ടന്ന് തീർത്തു...