← Back to ?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Comments

?പ്രാണസഖി 1 [ചെകുത്താനെ സ്നേഹിച്ച മാലാഖ] · approved reader discussion

DIABLO • 10-12-2021 12:42

Kaalam karuthivecha prenayam next part venom❤️

അപ്പൂട്ടൻ • 28-09-2020 12:14

അടിപൊളി... കാത്തിരിക്കുന്നു

PV ? • 24-09-2020 14:08

❤️❤️

Vichu • 24-09-2020 13:14

എല്ലാ വായനക്കാരുടെയും ശ്രദ്ധയ്ക്ക് .....ഈ കഥയുടെ ബാക്കി ഭാഗവും നിങ്ങൾ ആവശ്യപ്പെട്ടെ   കാലം കരുതി വച്ച പ്രണയം എന്ന കഥയുടെ ഭാഗവും ഇനി KADHAKAL.COM എന്ന സൈറ്റിലായിരിക്കും വരിക അതിനാൽ എന്റെ കഥകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ആ സൈറ്റ് ഒന്ന് ചെക്ക് ചെയ്യുക.?????
[ചെകുത്താനെ സ്നേഹിച്ച മാലാഖ, vichu]

മാടമ്പി • 23-09-2020 10:49

തുടരണം

Kannan • 22-09-2020 22:27

തുടരണം. ...

Berlin? • 22-09-2020 18:38

Machane nice story❤️??
Ninglde stories okke vere level aan bro kurch page ollo enkilm vayanakkarude manass nirakkan athra mathrm mathi?
Continue chyy bro?
Waiting for nxt part?
Kaalam karuthivecha pranayam oru partum koodi venm
Snehathoode.......❤️

Psyco • 22-09-2020 17:24

Kallam karudhivecha enna story orenam. Kooodi please ???

തടിയൻ • 22-09-2020 15:59

അടുത്ത പാർട്ട് വേഗം തരണേ ചങ്ങാതീ

കൃഷ്ണ • 22-09-2020 15:23

കാലം കരുതി വച്ച പ്രണയവും വേണം അതു പോലെ ഇതും.പൊളിച്ചു അടിപൊളി

Vichu • 22-09-2020 14:33

എല്ലാ വായനക്കാർക്കും നമസ്കാരം ,
ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതലുള്ള എന്റെ എല്ലാ കഥകളും ഒറ്റ പാർട്ടിയിരിക്കും. അതിനാൽ ഈ കഥയും അടുത്ത ഭാഗം climax ആയിട്ടായിരിക്കും പബ്ലിഷ് ചെയ്യുക
അതിനാൽ അടുത്ത പാർട്ടിന് ഒരു 10 ദിവസം കാത്തിരിക്കണെമെന്ന് വിനീതമായി അപേക്ഷിക്കുന്നു ....?????

ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu

തടിയൻ • 23-09-2020 09:26

ബ്രോ.. പക്ഷെ ഇതുപോലെ ഉള്ള ഒരു ടോപിക്ക്, നായകനും നായികയും ഒന്ന് സെറ്റായി വരാൻ തന്നെ കുറച്ചു ടൈം എടുക്കില്ലേ! അപ്പോൾ ഒറ്റ പാർട്ടിൽ തീർക്കുന്നത് ബുദ്ധിയാണോ? കഥയുടെ ആ ഒരു ഒഴുക്ക് കുറയില്ലേ? വാണം വിട്ടപോലെ പോയാൽ ആ ഒരു ഫീൽ മിസ്സ് ആവും ബ്രോ..
അല്ലെങ്കിൽ ഓട് 10 100 പേജ് വേണ്ടിവരും..

ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ.. നിങ്ങളുടെ മനസ്സ് പറയുന്ന പോലെ ചെയ്യൂ ബ്രോ.. എങ്ങനെ ആണെങ്കിലും ഞാൻ സ്വീകരിക്കും.

ഇടിക്കട്ട വെയ്റ്റിംഗ് ആണ് ട്ടോ??

akshay._.ak • 22-09-2020 11:30

???????

Tiger • 22-09-2020 11:29

കാലം കരുതി വച്ച പ്രണയം രണ്ടാം ഭാഗം വേണം

Joker • 22-09-2020 10:48

Njan pratheekshichu inganoru twist
Pinnne matte kathayude oru bagam koodi ezhuthanam
Aa pathil onne njan aayikotte
Appo waiting for next part

Vattan • 22-09-2020 09:18

കൊള്ളാം ബ്രോ

Ny • 22-09-2020 09:09

നൈസ് ബ്രോ, ഈ കഥയും ഇഷ്ടമായി എന്നതിലുപരി ചിലഎഴുത്തുകാരുടെ കഥകൾക്ക് ഞാൻ കാത്തിരിക്കാറുണ്ട് അതിലിപ്പോ ബ്രോയുമുണ്ട്.
പിന്നെ താഴെ പറഞ്ഞത് പോലെ 50-60 പേജ് ഉള്ള ഒറ്റ പാർട്ട്‌ ഉള്ള കഥകൾ കൂടെ ഒന്ന് ട്രൈ ചെയ്തൂടെ, കുറച്ചു സമയം എടുത്താലും.
ഏതായാലും ഇതും ഇഷ്ടായി ???

Pream na • 22-09-2020 08:48

Ennitte aduthe ???????? nxt part ennu varum

Vichu • 22-09-2020 08:51

ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും

Pream na • 22-09-2020 08:47

Kiduki

Monkey • 22-09-2020 08:47

Ya mone Poli nxt part ennu varum?

Holy • 22-09-2020 08:47

Awesome?????? ❤❤❤

Ha • 22-09-2020 08:46

Addar feeel

Kabuki • 22-09-2020 08:46

Adar mass paka mass nxt part

Kamuki? • 22-09-2020 08:46

Etta ethu Poli nxt part ennu varum

Kamukan • 22-09-2020 08:45

Vichu nee vere level annu haters vannalum ezhuthu nirathalle nxt part ennu varum??

Kamukan • 22-09-2020 08:44

Bro ? nice

Rahul PV ? • 22-09-2020 08:42

അടിപൊളി ❤️❤️

NIKHIL • 22-09-2020 07:45

പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Shas • 22-09-2020 02:51

ഇഷ്ടായി

Aaaaaavoooo • 22-09-2020 02:45

adipoli bro ❤️

വിരഹ കാമുകൻ??? • 21-09-2020 23:52

തുടക്കം പൊളിച്ചു അവന്റെ വീട്ടുകാർക്ക് എന്താ പറ്റിയതെന്ന് പറയാമായിരുന്നു

Vichu • 22-09-2020 07:00

ബ്രോ അത് അടുത്ത പാർട്ടിൽ വ്യക്തമായി പറയും

Rahul23 • 21-09-2020 23:29

ബ്രോ എന്റെ ഒരു റിക്വസ്റ്റ് ആണ്, നിങ്ങളുടെ കഥകൾ ഒന്നും മിസ്സ്‌ ചെയ്യാതെ വായിക്കുന്ന ആൾ ആണ് ഞാൻ, ബ്രോ ഇങ്ങനെ ഓരോ പാർട്ട്‌ ആയി ഇടാതെ ഒറ്റ പാർട്ടിൽ തീരത്തൂടെ കഥകൾ, ബ്രോയുടെ കഥകൾ മാക്സിമം ഒരു പാർട്ട്‌ 20-25 പേജസെ ഉണ്ടാകാറുള്ളൂ, അതിലും നല്ലത് പയ്യെ എഴുതി ഫുൾ സ്റ്റോറി ഒറ്റ പറയാൻ ആയി ഇടുന്നതല്ലേ, വേറെ ഒന്നും അല്ല, ഇങ്ങനെ വായിക്കുമ്പോൾ കിട്ടുന്ന ഫീലിനെക്കാൾ ഇച്ചിരി കൂടി ഉയർത്താൻ ആകും എന്ന് എനിക്ക് തോന്നുന്നു, എക്സാമ്പിൾ നമ്മടെ എംകെയുടെ ഒറ്റ പാർട്ട്‌ കഥകൾ വായിച്ചട്ടില്ലേ, പുള്ളിക് ഒരുപാട് പാർട്ട്‌ കഥകളേക്കാൾ ഇഷ്ടം ഒറ്റ പാർട്ട്‌ കഥകൾ ആണെന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്, എനികും അതാണ് ഇഷ്ട്ടം, കാരണം ഒറ്റ ഇരുപ്പിനു വായിക്കുന്ന കഥയുടെ ഫീൽ ഒന്ന് വേറെ തന്നെയാ, ഞാൻ ഇങ്ങനെ പറയാൻ കാരണം, ബ്രോയുടെ പേജസ് എല്ലാ പാർട്ടിലും കുറവ് ആയതുകൊണ്ട് മാത്രം ആണ്, സൊ ടൈം എടുത്ത് ഒറ്റ പാർട്ട്‌ ആയി എഴുതിക്കൂടെ?

കഥയെ പറ്റി പറയുവാണേൽ എന്നും പറയുന്ന പോലെ, ഇഷ്ടപ്പെട്ടു, പിന്നെ മുൻപ് എഴുതിയ കഥയുടെ തുടർച്ച ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, എനികും താല്പര്യം ഒണ്ട് അതു തുടരാൻ ☺️?

സ്നേഹം ❤️

Mr perfect • 22-09-2020 00:19

അത് നല്ലൊരു തീരുമാനമാണ് bro എനിക്കും ഈ consept നല്ല ഒന്നായി തോന്നുന്നു ????

Mr perfect • 22-09-2020 00:22

പിന്നെ bro "ചെകുത്താനെ സ്നേഹിച്ച മാലാഖ "എന്ന കഥ ഒരുപാർട്ട് കൂടി ഉണ്ടായാൽ നന്നായിരുന്നു ????

Vichu • 22-09-2020 07:16

ബ്രോ “ചെകുത്താനെ സ്നേഹിച്ച മാലാഖ “എന്ന കഥ ഞാനല്ല എഴുതിയത്. എന്റെ കഥകളുടെ സബ് ടൈറ്റിൽ മാത്രമാണ്
[ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Vichu • 22-09-2020 07:11

ബ്രോ താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും പക്ഷെ ചില പ്രശ്നങ്ങൾ ഉണ്ട് .

കഥയെഴുതാൻ വേണ്ടി സമയം കണ്ടെത്തുന്ന ആൾ അല്ല ഞാൻ. വെറുതെ ഇരിക്കുബോൾ മനസ്സിൽ കഥയുടെ ഓരോ ഭാഗവും ആലോചിച്ച് പതിയെ എഴുതുന്ന ആളാണ് ഞാൻ . അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ഭാഗം മാത്രം വരുന്നത്.ബ്രോ പറഞ്ഞതു പോലെ കഥ പൂർണ്ണമായും എഴുതി ഇട്ടാൽ ചിലപ്പോൾ മൂന്ന് ആഴ്ചയിലൊരിക്കൽ ഒരു കഥ മാത്രമേ പബ്ലീഷ് ചെയ്യാനാകു. പിന്നെ ഒരു കഥയുടെ ഒരു ഭാഗം വായിച്ച് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ത്രില്ല് വേറെ ലെവൽ അല്ലെ ബ്രോ .

അടുത്ത കഥ ബ്രോ പറഞ്ഞതു പോലെ എഴുതാൻ ശ്രമിക്കാം

[ചെകുത്താനെ സ്നേഹിച്ച മാലാഖ, Vichu]

Porus (Njan SK) • 21-09-2020 23:28

Othiri ishtayii...tudakkam polichu...adutha partinu veendi katta kathiripp..

Rickey Raj • 21-09-2020 23:23

?????????????????????????????????????????????????????????????????????????????????????????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??

അഭി (Abhi) • 21-09-2020 23:05

തുടക്കം കൊള്ളാം മുത്തേ ??
അടുത്ത പാർട്ട് വേഗം തരണം
?????????????

Dezozza • 21-09-2020 23:02

??? ഇത് വേണ്ട തുടരണം

Haridas • 21-09-2020 22:43

Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ല തുടക്കം. ഹരിയുടെ മനോവിഷമം എല്ലാം മാറി നല്ലൊരു മാറ്റം ഉണ്ടാകട്ടെ. പിന്നെ അന്ന് ബീച്ചിൽ വച്ചു വീണപ്പോൾ ശരീരത്തിൽ വീണ പഞ്ഞിക്കെട്ട് ഹരിയെ തിരിച്ചറിയുന്നത് കാണാൻ വെയിറ്റ് ചെയ്യുന്നു. അടുത്ത ഭാഗവും ഈ സൈറ്റിൽ തന്നെ പോസ്റ്റ്‌ ചെയ്യൂ ഭായീ.
Regards.

Kannan • 21-09-2020 22:33

Ente ചങ്ങായി എങ്ങനെ സാധിക്കുന്നു ഇത്... പെട്ടന്ന് തന്നെ നെക്സ്റ്റ് part ponnotte...

Kamukan • 21-09-2020 22:33

Haters vannalum ezhuthu nirathalle nee vere level annu bro

Kamukan • 21-09-2020 22:32

Nxt part udan kanamo

Kamukan • 21-09-2020 22:31

Ya mone nee thakarathu

Jomon • 21-09-2020 22:21

തുടക്കം pwolichu
Waiting for next part.... ??

Siju • 21-09-2020 21:58

Onnum parayanilla thakarthu
Adutha part ethrayum vegam idane

s!dh • 21-09-2020 21:12

ഒരുപാടു ഇഷ്ട്ടായി അടുത്ത പാർട്ട്‌ പെട്ടന്ന് തരും എന്ന് വിചാരിക്കുന്നു

പാണൻ • 21-09-2020 20:58

നന്നായിട്ടുണ്ട്

Abhi • 21-09-2020 20:52

Superb, ????

വികേഷ് കണ്ണൻ • 21-09-2020 20:51

Super

Vichu • 21-09-2020 20:50

ഈ സൈറ്റിൽ നടക്കുന്ന കാര്യങ്ങൾ മുൻ നിർത്തി ഈ കഥയുടെ ബാക്കിയും തുടർന്നുള്ള കഥകളും Kathakal.com ൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും . എന്റെ കഥകൾ ഇഷ്ടപ്പെടുന്നവർ എല്ലാപേരും ദയവായി അതിൽ വന്ന് വായിക്കുക
[ചെകുത്താെനെ സ്നേഹിച്ച മാലാഖ ,vichu]

Vichu • 21-09-2020 21:04

Soory ee coment nan pinvalichirikkunnu dr. nte theerumanam varatte

adhi • 21-09-2020 20:38

Egane avasanipikaruth bro.pettanu adutha bagam prathikdhikkunu

SaN • 21-09-2020 20:31

Superb???

തൃശ്ശൂർക്കാരൻ ? • 21-09-2020 20:17

❣️

തൃശ്ശൂർക്കാരൻ ? • 21-09-2020 20:36

ഇഷ്ടായി ബ്രോ ?കാത്തിരിക്കുന്നു സ്നേഹത്തോടെ ??