← Back to പ്രാണേശ്വരി 2 [പ്രൊഫസർ]

Comments

പ്രാണേശ്വരി 2 [പ്രൊഫസർ] · approved reader discussion

manu • 20-08-2020 14:51

bro njn adhyayitan egane kadha vayich chirikan super

Unni • 09-08-2020 22:27

Bro aa english teachermare kurichulla comment pinvalikanam ketto. Enikithu vare otta eng teacherummare polum angane kittiyittila nalla swabhavavum aiswaryavum

Rambo • 08-08-2020 15:01

??????

Kiduveee

ഗോകുൽ • 07-08-2020 13:44

Super aayitind , bro. ???
Kaathirikunnu..

അനു ?NA²? • 05-08-2020 10:59

??????

paru • 06-08-2020 17:10

professor kollam nalla kadhaa

kurachu page kootti ezhuthiyal kollam ayirunnu

Sagar Kottapuram • 04-08-2020 13:54

kollaam nanpa

തമ്പുരാൻ • 04-08-2020 14:50

???

പ്രൊഫസർ • 04-08-2020 17:16

ഇത് ശരിക്കും താനാണോ.... SK എന്റെ കഥയ്ക്ക് കമന്റ്‌ ഇട്ടിരിക്കുന്നു ഇതിൽ കൂടുതൽ എന്ത് വേണം എനിക്ക് സന്തോഷിക്കാൻ.... ♥️♥️♥️????

മുൻഷി • 04-08-2020 00:35

? vagam tudaru

പ്രൊഫസർ • 04-08-2020 12:22

വേഗം തന്നെ തുടരും സഹോ

Romantic idiot • 03-08-2020 23:14

അഖി ഈ പാർട്ടും പൊളിച്ചിട്ടുണ്ട്

കഥ നല്ല ഫ്ലോയിൽ ആണ് പോകുന്നത്. പേജ് തീർന്നത് അറിഞ്ഞുകൂടിയില്ല.

ലക്ഷ്മിയെ കുറിച്ച് അറിയാൻ ആകാംഷയിലാണ് അടുത്ത പാർട്ടിൽ ഉണ്ടാക്കും എന്ന് കരുതുന്നു.

എനിക്ക് തോന്നുന്നത് ലക്ഷ്മി  10 കഴിഞ്ഞാണ് പോളിയിൽ വന്നത് എന്ന്.

അടുത്ത പാർട്ട്  ഉടനെ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു

With ❣️

?idiot?

പ്രൊഫസർ • 04-08-2020 12:22

അടുത്ത പാർട്ട്‌ ഉടനെ തന്നെ തരാം ബ്രോ, ലക്ഷ്മിയെക്കുറിച്ചു അടുത്ത പാർട്ടിൽ ഉണ്ടാകും എന്ന് ഞാനും കരുതുന്നു...

♥️♥️♥️

അർജുനൻ പിള്ള • 03-08-2020 20:55

അളിയാ പറയാൻ വാക്കുകൾ ഇല്ല. ???????????

പ്രൊഫസർ • 03-08-2020 20:57

സ്നേഹത്തിനു വാക്കുകൾ ആവശ്യം ഇല്ല ഏട്ടാ... ♥️♥️♥️♥️

Knight rider • 03-08-2020 20:41

മുത്തേ അടുത്ത പാർട്ട് വേഗം വരില്ലേ

പ്രൊഫസർ • 03-08-2020 20:45

അധികം വൈകില്ല

Ramshu • 03-08-2020 20:17

Ishttayii tto muthee ?

പ്രൊഫസർ • 03-08-2020 20:44

♥️♥️♥️♥️

വിഷ്ണു? • 03-08-2020 17:10

Bro
ഇൗ ഭാഗവും അടിപൊളി ആയിട്ടുണ്ട്?.ആദ്യത്തെ പോലെ തന്നെ ആ ഫ്ലോ അതേപോലെ തന്നെ ഇവിടെയും കാണാം..അത് അങ്ങനെ തന്നെ അങ്ങ് പോട്ടെ..?

പിന്നെ ഫ്ലോ പോവാതെ തന്നെ പേജ് കൂട്ടി എഴുതിയാൽ അടിപൊളി ആവും?

മാളു ചേച്ചിയെ ഇഷ്ടപ്പെട്ടു..പിന്നെ നമ്മുടെ ലക്ഷ്മി ഒരു പിടി അങ്ങ് തരുന്നില്ലാലോ.. ആ അടുത്തത് വരുമ്പോ നോക്കാല്ലോ അല്ലേ??

വിഷ്ണു ബ്രോടെ ഡയലോഗ് miss ചെയ്തു .അത് അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു?

സ്നേഹത്തോടെ??

പ്രൊഫസർ • 03-08-2020 18:04

വിഷ്ണുവിന്റെ ഡയലോഗ് ന്റെ കുറവൊക്കെ അടുത്തഭാഗത്തിൽ മാറും എന്ന് കരുതുന്നു ♥️♥️♥️

Rahul23 • 03-08-2020 16:15

പേജ് പോയ വഴി അറിഞ്ഞില്ല, അടിപൊളി writing & flow. ?

മാളുചേച്ചിയെ ഒരുപാട് ഇഷ്ട്ടപെട്ടു, മുഖക്കുരുവിനെ പറ്റി പറഞ്ഞ കാരണം ആണോ എന്തോ, സായി പല്ലവി ആയി മനസ്സിൽ ആ കഥാപാത്രം പതിഞ്ഞു പോയി.

ഏറ്റവും ഇഷ്ടപെട്ടത് flawless ആയിട്ട് കഥ പോകുന്ന രീതി, അല്ലെങ്കിൽ വായിക്കാൻ കഴിയുന്ന സുഖം, കൊള്ളാം ?

അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ?

സ്നേഹത്തോടെ,
രാഹുൽ

പ്രൊഫസർ • 03-08-2020 18:02

നല്ലവാക്കുകൾക്കു തിരിച്ചു തരാൻ സ്നേഹം മാത്രം ♥️♥️♥️♥️

മാലാഖയുടെ കാമുകൻ • 03-08-2020 15:54

ക്യാമ്പസ്‌ ലൈഫ് സൂപ്പർ ആയി എഴുതിയിട്ടുണ്ട്.. മാളച്ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ.. പ്രേമിക്കുന്നവൻ സിനിമ പിടിക്കണം എന്ന് പറഞ്ഞു നടക്കുമ്പോൾ ഉള്ള അവസ്ഥ വേഗം ഊഹിക്കാം.. ?

പിന്നെ.. ലക്ഷ്മി.. കൂടുതൽ അറിയും എന്ന് ഉറപ്പാണ്..
സത്യം പറഞ്ഞാൽ ഇത്ര പേജ് തീർന്നത് അറിഞ്ഞില്ലട്ടോ.. ഒത്തിരി ഇഷ്ട്ടമായി..
സ്നേഹത്തോടെ ❤️

മാലാഖയുടെ കാമുകൻ • 03-08-2020 15:54

മാളുചേച്ചി *

അനു ?NA²? • 03-08-2020 16:02

???

തമ്പുരാൻ • 03-08-2020 16:06

???

പ്രൊഫസർ • 03-08-2020 17:53

ഏട്ടന്റെ കമന്റ്‌ കാണുമ്പോൾ വളരെ സന്തോഷമാണ്,...

പിന്നെ കഴിഞ്ഞ പ്രാവശ്യം കാണിച്ച അബദ്ധം ഞാൻ ഇനി ഒരിക്കലും കാണിക്കില്ല, നന്ദി പറയേണ്ടത് അന്യരോടല്ലേ സഹോദരങ്ങളോട് പറയാൻ പാടില്ലല്ലോ അതുകൊണ്ട് സ്നേഹം മാത്രം ?????

കഥയെക്കുറിച്ചു എനിക്കൊന്നും അറിയില്ല ഏട്ടാ...  എങ്ങനെ ആകും എന്നോ എന്താകും എന്നോ.... വരുന്ന ഭാഗങ്ങൾ ഒക്കെ നിങ്ങള്ക്ക് ഇഷ്ടമാകട്ടെ എന്ന് ആഗ്രഹിക്കാൻ മാത്രമേ എനിക്ക് പറ്റൂ...

സ്നേഹത്തോടെ  അഖിൽ ????

മാലാഖയുടെ കാമുകൻ • 03-08-2020 19:21

ആ ആഗ്രഹം മാത്രം മതി... ടെൻഷൻ വേണ്ട.. ❤️❤️

അനുമോളു ❤️??
തമ്പുരാൻ ❤️??

Aks • 03-08-2020 15:31

Mr.പ്രൊഫസർ.
കഥ കൊള്ളാം... ഇന്നാണ് രണ്ടു ഭാഗവും വായിക്കുന്നത്.... ഇതൊരു ആത്മകഥ പരാമർശമാണോ....??? അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല...
സാധാരണ ജീവിതവുമായി വളരെ പെട്ടെന്നു നമുക്ക് കഥയെ relate ചെയ്യാം.... നമ്മുടെ അതുലന്റെ പോലെയുള്ള സിമ്പിൾ ഭാഷ...അതാണ് ഹൈലൈറ്റ്...

പ്രതിലിപിയിൽ കണ്ടിരുന്നു.... അവിടെയും പോസ്റ്റ്‌ ചെയ്യണേ....

പിന്നെ എല്ലാ കഥാപാത്രങ്ങളും കൊള്ളാം... പ്രത്യേകിച്ച് മാളുചേച്ചി...
ലക്ഷ്മി വളരെ കുറുമ്പുള്ള പെണ്ണാണല്ലോ....
എല്ലാംകൊണ്ടും നമുക്ക് ഇഷ്ടപ്പെട്ടു...
എനിക്ക് ഒരു സംശയം പ്രണയത്തിന്റെ കാര്യം വരുമ്പോൾ എല്ലാ അമ്മമാരും ഇങ്ങനെയാണോ...???
അല്ല എന്റെ ഉമ്മ ഇങ്ങനെയിരുന്നെ ഈ കാര്യത്തിൽ...

പ്രൊഫസർ • 03-08-2020 17:56

കുറെയൊക്കെ ആത്മകഥയാണ് ബ്രോ, ആദ്യത്തെ school life  ശരിക്കും നടന്നതാണ്, പിന്നെ charectors മിക്കതും ഉള്ള ആളുകൾ തന്നെയാണ് കഥയിൽ ചില മാറ്റങ്ങൾ വരുത്തി, ഒരുതരത്തിൽ പറഞ്ഞാൽ ഞാൻ ജീവിക്കാൻ ആഗ്രഹിച്ചിരുന്നത് ഇങ്ങനെ ആണ്,

  കോളേജിൽ ഒരു പ്രേമം പോലും  ഇല്ലായിരുന്ന, പെണ്ണുങ്ങളോട് സംസാരിക്കാൻ ഭയം ആയിരുന്ന എന്റെ ആഗ്രഹങ്ങൾ മാത്രം...

Nandha • 03-08-2020 14:40

Adipoliiiii?????

പ്രൊഫസർ • 03-08-2020 18:01

♥️♥️♥️♥️

Berlin • 03-08-2020 12:54

Machane ee partum polichu❤️?
Vayikkumbo oru borum illa pettan theernna pole athra nannayirunnu❤️
Lakshmiyum,maluvum,sheelantiyum ellrm nannayirinnu?
Nxt partin vendi wait chyyunnu?
Snehathoode....❤️

പ്രൊഫസർ • 03-08-2020 13:33

പ്രിയപ്പെട്ട ബെർലിൻ,

ഇഷ്ടമായതിൽ വളരെ സന്തോഷം. ലക്ഷ്മിയിലും മാളുവിലും ചിലരുടെ influence ഉണ്ട്, ഷീലാന്റി അത് ശരിക്കും ഉള്ള ആൾ തന്നെയാണ്

അടുത്ത ഭാഗം ഉടൻ വരും

♥️♥️♥️

꧁༺അഖിൽ ༻꧂ • 03-08-2020 12:01

പ്രൊഫസർ അഖി... ??

എടാ ഭീകരാ...  തകർത്ത്.... 
കഥ ഇപ്പോ നല്ല ഫ്ളോവിൽ പോകുന്നുണ്ട്... 
വായിക്കാൻ നല്ല രസമുണ്ട്... ???

കോളേജ് ലൈഫ് പക്കാ.... 
മനസ്സിൽ കാണാൻ പറ്റുന്നുണ്ട്....

ഇതേപോലെ മുൻപോട്ട് പോകട്ടെ ❤️❤️❤️

അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്..... പിന്നെ പേജ് കുറഞ്ഞതിൽ വിഷമായി, ?.... ??
പതുക്കെ നല്ലരീതിയിൽ എഴുതിയാൽ മതി....

ബി സേഫ്... tc.... 

സ്നേഹത്തോടെ
അഖിൽ

പ്രൊഫസർ • 03-08-2020 13:31

അഖിലേ മുത്തേ,,,,

നീയൊക്കെയാണ് നമ്മുടെ പ്രചോദനം. നിന്നെപ്പോലെ ത്രില്ലെർ എഴുതാനൊന്നും എനിക്ക് പറ്റില്ല ഇതൊക്കെയേ പറ്റൂ

അടുത്ത ഭാഗം ഉടൻ വരും...

പിന്നെ ഞാൻ ഇപ്പൊ ഉള്ളത് കേരളത്തിലെ തന്നെ സേഫ് ആയ സ്ഥലത്താണ്...

നീയും സേഫ് ആയിരിക്കുക ???

വിരഹ കാമുകൻ???? • 03-08-2020 10:44

ബാക്കി ഭാഗം പെട്ടെന്ന് തന്നെ കാണുമല്ലോ അല്ലേ

പ്രൊഫസർ • 03-08-2020 17:38

അടുത്ത ഭാഗം ഉടൻ വരും

♥️♥️♥️

വേട്ടക്കാരൻ • 03-08-2020 10:03

സൂപ്പർ.ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു.

പ്രൊഫസർ • 03-08-2020 17:38

വേട്ടക്കാരാ, ♥️♥️♥️

Ly • 03-08-2020 08:45

കൊള്ളാടാ മുത്തേ?..... ?

ആഹഹാ എന്താ കഥ. നീ അങ്ങ് തകർക്കുവാണല്ലോ.... പിന്നെ എന്താ പറഞ്ഞെ ഇംഗ്ലീഷ് ടീച്ചേർസ് ഒക്കെ... മാണ്ട ജ്ജ് ഇന്റെ ജീവിതത്തിൽ മൊത്തം ഓരോ കാലമാടൻസ് മാത്രേ ഉണ്ടായിരുന്നുള്ളു.. യോഗം.. അല്ലാണ്ട് എന്ത് ??

അടുത്ത ഭാഗങ്ങൾ ഇങ് പെട്ടെന്ന് പോന്നോട്ടെ..

?

പ്രൊഫസർ • 03-08-2020 13:28

ലില്ലിക്കുട്ടി...

എന്നെ പഠിപ്പിച്ച ഇംഗ്ലീഷ് ടീച്ചേർസ് ഒക്കെ സൂപ്പർ ആയിരുന്നു, എല്ലാവരുടെയും പേരു പോലും ഓർത്തിരുപ്പുണ്ട് ഞാൻ

അടുത്ത ഭാഗം  ഉടൻ.... ♥️♥️♥️

Haridas • 03-08-2020 08:21

Dear പ്രൊഫസർ, കഥ നന്നായിട്ടുണ്ട്. മാളു ചേച്ചിയും ഷീല ആന്റിയും നന്നായിട്ടുണ്ട്. ലക്ഷ്മിയുമായുള്ള അടുത്ത കണ്ടുമുട്ടലിനു കാത്തിരിക്കുന്നു.
Regards.

പ്രൊഫസർ • 03-08-2020 13:26

ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം, പിന്നെ ആ ഷീലാന്റി ശരിക്കും ഉള്ളതാണ്

ലക്ഷ്മിയുമായി ഉടനെത്തന്നെ കണ്ടുമുട്ടും

Joker • 03-08-2020 07:58

Pwolichu mwuthee nalla nice amma nice chechi
But oru doubt mechile first yearile inganathe vishayam okke indo technology yum parupadim okke doubt ane atho ini next semukalil varan pona subjects ano
Chechi pwolichu
Nalla rasonde vayikan
Appo adutha part ponotte
I am waiting

പ്രൊഫസർ • 03-08-2020 13:25

ഞങ്ങൾ റിവിഷൻ 2010 ആയിരുന്നു ഡാ, നിങ്ങൾ പഠിക്കുന്നത് റിവിഷൻ 2015

എനിക്കും വല്യ ഓർമ ഒന്നും ഉണ്ടായിരുന്നില്ല, പിന്നെ ഗൂഗിൾ ചെയ്തു കണ്ടുപിടിച്ചതാ ???

അടുത്ത പാർട്ട്‌ ഉടൻ തന്നെ വരും

Rags • 03-08-2020 07:27

Professor bro Katha ishtayi. Nxt part vegam ponotteto . Katta waiting man♥️♥️

പ്രൊഫസർ • 03-08-2020 13:21

ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം, അധികം വൈകാതെ അടുത്ത പാർട്ട്‌ വരുന്നതായിരിക്കും ♥️

Pachalam basi • 03-08-2020 05:23

Bro adhikam vaikathe adutha partingu tha

പ്രൊഫസർ • 03-08-2020 06:23

അധികം വൈകാതെ തന്നെ അടുത്ത ഭാഗം വരുന്നതാവും ♥️♥️♥️♥️

Janardanan • 03-08-2020 05:19

Othiri ishattapettu!

പ്രൊഫസർ • 03-08-2020 06:24

♥️♥️♥️

Triteya • 03-08-2020 04:40

Nalla rasam und. Tudakkam muthal avasanam vare chundil oru cheru chiriyode aanu vayichu theerthath.,..
Vegam adutha part idu bro....

പ്രൊഫസർ • 03-08-2020 06:24

നല്ലവാക്കുകൾക്കു തിരിച്ചുതരാൻ സ്നേഹം മാത്രം ♥️♥️♥️

Rahul PV ? • 03-08-2020 02:45

ഇന്ന് രണ്ടാം ഭാഗം വരുമെന്ന് പറഞ്ഞിരുന്നു പക്ഷേ ഇത്ര വൈകുമെന്ന് കരുതിയില്ല ഏതായാലും വായിച്ചിട്ട് മാത്രമേ ഉറങ്ങാൻ കഴിയൂ എന്ന് തീരുമാനിച്ചിരുന്നു ???

ഇനി കഥയിലേക്ക് വരാം,എന്താണ് പറയേണ്ടത് എന്ന് അറിയില്ല തുടക്കം തന്നെ നല്ലത് ആയിരുന്നു ക്യാന്റീനിൽ ഇരിക്കുന്ന അഖിലും അവനെ നോക്കുന്ന മലർ മിസ് പോലെയുള്ള അവന്റെ മാളുവേച്ചി?
ചേച്ചിക്കുട്ടി വന്നപ്പോ അവനെ പോലെ ഞാനും കരുതി അവന്റെ പ്രണയത്തിന് എന്തേലും സഹായം ചെയ്യുമെന്ന് പിന്നെ അവരുടെ വാക്കുകൾ കേട്ടപ്പോ ആണ് അവർ ചെയ്യുന്നത് ശരിയാണ് എന്ന് തോന്നിയത് അവന്റെ പ്രണയം ആണ് അപ്പോ അതിനു വേണ്ടി കഷ്ടപ്പെടേണ്ടതും അവൻ തന്നെയാണ്?

ഏതായാലും മാളു വന്നതോടെ കഥ ശരിയായ ട്രാക്കിലേക്ക് കയറിയെന്ന് തോന്നി ലക്ഷ്മിക്ക് അവനോട് ചെറിയൊരു ഇഷ്ടം ഉണ്ടെന്ന് തോന്നുന്നു❤️❤️
അമ്മ ഇത്തവണയും കലക്കി ഇങ്ങനെ ഒരു അമ്മ എല്ലാ മക്കൾക്കും ഉണ്ടായിരുന്നു എങ്കിലെന്ന് വെറുതെ ആഗ്രഹിക്കുകയാണ് മക്കളുടെ ആഗ്രഹത്തെ എതിര് പറയാത്ത നന്മ മാത്രമേ വിളിച്ചോതുന്ന അമ്മയെ കിട്ടിയത് അഖിലിന്റെ ഭാഗ്യം ആണ്?

ഏതായാലും വാണിമിസ്സും അഖിലും എന്നതിൽ നിന്ന് മാളുവും മുത്തും ആയി മാറിയപ്പോ അവിടെ നല്ലൊരു സാഹോദര്യ ബന്ധം കാണാൻ കഴിഞ്ഞു???

ഏതായാലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു കുറച്ച് കൂടി പേജ് ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു ??

പ്രൊഫസർ • 03-08-2020 06:29

മുത്തേ ♥️♥️♥️

ഇത്രയും വൈകും എന്നു ഞാനും കരുതിയില്ല,
ഞാൻ അതിൽ അമ്മയെ എഴുതിയിരിക്കുന്നത്  എന്റെ സ്വന്തം അമ്മയെയാണ്. അമ്മ ഓരോ പ്രാവശ്യവും എന്നോട് പറഞ്ഞ കാര്യങ്ങൾ ആണ് ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ഒരു അമ്മയെ കിട്ടിയത് എന്റെ ഭാഗ്യം തന്നെയാണ്

അടുത്ത ഭാഗം അടുത്ത സൺ‌ഡേ വരും,
♥️♥️♥️

Rahul PV ? • 03-08-2020 08:34

???

Jinn • 03-08-2020 02:30

Professor
ee bhagavum valareyadhikam ishtappettu..

prayamonnum premathin oru prashnamalla.. nammalekkal prayam kooduthalulla pennine premikkunnathum bharya aakkunnathumokke oru prathyeka feelaanu.. arinjidatholam lakshmikkum muthine ishtamaanennu thonnunnu..

vaani missum superaayirunnu.. nalloru chechi.. ammayodu engane avatharippikkumenna muthinte prashnam chechi thanne pariharichu koduthu.. ippo dhairyamaayi munnottu povaamallooo..

kadhaye kurich oru abhipraayam parayaanenkil kuttangalum kuravukalonnum parayaanillaa.. valare nalla oru kadha.. pagukal theernnathu arinjillaa..

iniyulla viseshangal ariyaan adutha bhagathinaayi kaathirikkunnu..

snehathode..
Jinn

പ്രൊഫസർ • 03-08-2020 06:32

ജിന്നെ മുത്തേ...

നിങ്ങളുടെ ഒക്കെ നല്ലവാക്കുകൾ കേൾക്കുമ്പോൾ എനിക്കുണ്ടാവുന്ന സന്തോഷം വളരെ വലുതാണ്.
തിരിച്ചു തരാൻ സ്നേഹം മാത്രം ♥️♥️♥️♥️

അഭി (Abhi) • 03-08-2020 01:40

Super bro ?????????❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????

പ്രൊഫസർ • 03-08-2020 06:37

♥️♥️♥️

തൃശ്ശൂർക്കാരൻ • 03-08-2020 01:18

???????

പ്രൊഫസർ • 03-08-2020 06:37

♥️♥️♥️

തമ്പുരാൻ • 03-08-2020 01:16

അഖി.,.,..,?
മുത്തേ,.,.,.,?

വളരെ ഇഷ്ടപ്പെട്ടു.,,.
എന്തായാലും 1st കമന്റ് മിസ് ആയി.,.,.
വായിച്ചു മോനെ.,.,.,
അടിപൊളി,..,, ഒന്നും പറയാൻ ഇല്ല.,.,.,
ക്യാംപസ് ലൈഫ് അത് വളരെ മനോഹരമായി അവതരിപ്പിച്ചു.,.,.,
പിന്നെ നമ്മുടെ മിസ് ..,.,
മിസ് കൊള്ളാട്ടോ.,.,, നല്ല ഒരു ചേച്ചിടീച്ചർ.,.,.

പിന്നെ ലക്ഷ്മി...,, അവർ ഇത്തിരി കുറുമ്പത്തി ആണല്ലേ.,.,.,
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..,,.,.

ഈ കമന്റ് നമ്മുടെ ? അനുവിനും ബാക്കി ചേട്ടായീസ് നും ? ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു.,.,.
ബാക്കി ഒക്കെ നേരിൽ പറയാം മുത്തേ.,..,

ഇതിലും നന്നായി ഇനിയും എഴുതാൻ സാധിക്കട്ടെ.,.. എന്ന് സ്നേഹത്തോടെ.,., ആശംസിക്കുന്നു.,.,.

സ്നേഹപൂർവ്വം.,.,
തമ്പുരാൻ???

പ്രൊഫസർ • 03-08-2020 06:36

നിന്നോട് ഞാൻ എന്ത് പറയാനാണ് ... സ്നേഹം മാത്രം ഒരിക്കലും അവസാനിക്കാത്ത, എന്റെ അവസാന ശ്വാസം വരെ അവസാനിക്കാത്ത സ്നേഹം മാത്രം ♥️♥️♥️

തമ്പുരാൻ • 03-08-2020 06:49

???

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 03-08-2020 01:05

Profeser ബ്രോ കഥ അടിപൊളി

With love ❤️  ᶜ͢ᴿ͢ᴬ͢ᶻ͢ᵞ  A J R

Jinn • 03-08-2020 02:30

Professor
ee bhagavum valareyadhikam ishtappettu..

prayamonnum premathin oru prashnamalla.. nammalekkal prayam kooduthalulla pennine premikkunnathum bharya aakkunnathumokke oru prathyeka feelaanu.. arinjidatholam lakshmikkum muthine ishtamaanennu thonnunnu..

vaani missum superaayirunnu.. nalloru chechi.. ammayodu engane avatharippikkumenna muthinte prashnam chechi thanne pariharichu koduthu.. ippo dhairyamaayi munnottu povaamallooo..

kadhaye kurich oru abhipraayam parayaanenkil kuttangalum kuravukalonnum parayaanillaa.. valare nalla oru kadha.. pagukal theernnathu arinjillaa..

iniyulla viseshangal ariyaan adutha bhagathinaayi kaathirikkunnu..

snehathode..
Jinn

പ്രൊഫസർ • 03-08-2020 06:38

♥️♥️