← Back to പ്രാണേശ്വരി 5 [പ്രൊഫസർ]

Comments

പ്രാണേശ്വരി 5 [പ്രൊഫസർ] · approved reader discussion

വിഷ്ണു? • 04-09-2020 11:41

ഒരാളെയും വിശ്വസിക്കരുത് എല്ലാവരും ഇങ്ങനെയാ?
കഥ ഇങ്ങനെ ഒരു ഫ്ലോ ആയിട്ട് അങ്ങ് വായിച്ച് വരുമ്പോൾ ഓരോ പണി...??.ഹൈദർ കുട്ടനെ കൊറേ പറഞ്ഞിട്ട് ഇപ്പൊ വന്നെ ഒള്ളു...?.വണ്ടിക്ക് വല്ല പട്ടിയും വട്ടം ചാടിയതായിരിക്കും അല്ലേ?

അവസാനം വരെ ഒരു തുള്ളി ലാഗ് ഇല്ലാതെ വായിച്ച് വന്നതായിരുന്നു...നിനക്ക് ഇൗ പ്രാവശ്യം ഒരുപാട് സ്നേഹം ഇല്ല..കുറച്ച് സ്നേഹം മാത്രം?.അടുത്ത ഭാഗം വായിച്ചിട്ട് ബാകി പറയാം?❤️?.

വിഷ്ണു? • 04-09-2020 11:42

അടുത്തത് വന്നു എന്ന് ഇപ്പളാ അറിഞ്ഞത്.ഇൗ സൈറ്റിൽ കേറിയിട്ട്‌ ഇപ്പൊ കുറച്ചായി.അത് വായിച്ചിട്ട് പറയാം...?

♨♨ അർജുനൻ പിള്ള ♨♨ • 31-08-2020 08:29

ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ......

Sam • 30-08-2020 17:05

പ്രൊഫസർ sunday ആയല്ലോ എവിടെ അടുത്ത part? രാവിലെ തൊട്ട് നോക്കിക്കൊണ്ടിരിക്കുവാ.....

Rahul23 • 28-08-2020 00:29

അങ്ങനെ ആകുമല്ലോ, ലാസ്റ്റ് അങ്ങനെ ആകണമല്ലോ, മാങ്ങാത്തൊലി ?

ഒരുമാതിരി പരുപാടി.

ഈ പാർട്ടിൽ ലയിച്ചു വരുവായിരുന്നു അപ്പോളാണ് ലാസ്റ്റ് കൊണ്ടുപോയി മൂടും കളഞ്ഞു മനുഷ്യന്റെ സമാധാനവും കളഞ്ഞു. പ്രൊഫെസ്സര് തെണ്ടി ?

ഹാ ഇനി കാത്ത് ഇരിക്കാം അല്ലാതെ എന്നാ ചെയ്യാനാ, എന്തായാലും നല്ല പാർട്ട്‌ ആയിരുന്നു ?❤️

സ്നേഹത്തോടെ,
രാഹുൽ

പ്രൊഫസർ ബ്രോ • 28-08-2020 18:23

നിങ്ങളുടെ ഒക്കെ കമെന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം ആകുന്നു...

???

Ly • 25-08-2020 20:32

ടെയ്.. എന്ത് പനിയാണ് last.. വേണ്ടട്ടോ.. വേണ്ടാ..
ലച്ചുന് എന്തെങ്കിലും സംഭവിച്ച...

?♥️♥️♥️

പ്രൊഫസർ ബ്രോ • 25-08-2020 23:41

????

Rags • 25-08-2020 19:55

Bro njn aniyathiprav vaychu. Cmt ittitund samayam pole nokane❤❤❤❤

പ്രൊഫസർ ബ്രോ • 25-08-2020 23:42

തീർച്ചയായും

AJK • 25-08-2020 14:51

അയ്യോ.... എന്ത് പറ്റി ലച്ചുവിന്
ആളെ പ്രാന്തക്കാതെ അടുത്ത part വേഗം ഇടണേ...

പ്രൊഫസർ ബ്രോ • 25-08-2020 23:41

അടുത്ത സൺ‌ഡേ തരാൻ നോക്കാം

Dragons ? • 25-08-2020 13:03

Ayyoooo ??‍♂️
ലെച്ചുവി ന്  എന്താകും പറ്റിയിട്ടുണ്ടാകുക

Waiting for the nxt part

പ്രൊഫസർ ബ്രോ • 25-08-2020 23:41

♥️♥️♥️

സാധു മൃഗം • 25-08-2020 06:21

പ്രൊ ബ്രോ... അപേക്ഷ ആണ്... ട്രാജഡി ആക്കരുത്. സഹിക്കാൻ ഉള്ള കെൽപ്പില്ലാത്ത ഒരു പാവം സാധു മൃഗം ആണ് ഞാൻ. പിന്നെ മാലു ചേച്ചിയെ വളരെ അധികം ഇഷ്ടായി കേട്ടോ..

പ്രൊഫസർ ബ്രോ • 25-08-2020 12:10

???

രാജാകണ്ണ് • 24-08-2020 23:18

പ്രൊഫസർ ബ്രോ 

അടിപൊളി ??

കഥ ഒരുപാട് ഇഷ്ടം ആയി ❤️❤️

ഞാൻ സൈറ്റിൽ കുറച്ച് days ആയി ആക്റ്റീവ് അല്ലായിരുന്നു അത് കൊണ്ട് 5പാർട്ട്‌ ഒരുമിച്ചാണ് വായിച്ചത്

അടുത്ത ആഴ്ച വരെ ഇനി ലക്ഷ്മി ആക്‌സിഡന്റ് ന്ന് രക്ഷപെടുമോ ഇല്ലയോ എന്ന ചിന്ത മാത്രമേ ഉണ്ടാകു

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

സ്നേഹത്തോടെ
രാജാകണ്ണ്
❤️❤️

പ്രൊഫസർ ബ്രോ • 25-08-2020 12:10

രാജാകണ്ണ് ബ്രോ ..  വിലയേറിയ അഭിപ്രായങ്ങൾക്കു വളരെ നന്ദി...

♥️പ്രൊഫസർ

visakhkichu42@gmail.com • 24-08-2020 22:03

ലച്ചൂന് വലിയ അപകടം ഒന്നും വരുത്തല്ലെ ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പ്രൊഫസർ ബ്രോ • 24-08-2020 22:25

അങ്ങനെ ആഗ്രഹിക്കാം ബ്രോ ???

തടിയൻ • 24-08-2020 21:47

എടാ ദുഷ്ട്ടാ.. ലാസ്റ്റ് എന്താ ചെയ്തേ..എന്റെ ഉള്ള മനസമാധാനം പോയിക്കിട്ടി..ബാക്കി വേഗം തരണേ പ്രൊഫസർ കുട്ടാ?
സ്നേഹം മാത്രം, തടിയൻ

പ്രൊഫസർ ബ്രോ • 24-08-2020 22:24

തടിയാ.. മുത്തേ... അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം ????

സ്നേഹത്തോടെ പ്രൊഫസർ ♥️

♨♨ അർജുനൻ പിള്ള ♨♨ • 24-08-2020 21:12

പറയാൻ വാക്കുകൾ ഇല്ല ????.......

പ്രൊഫസർ ബ്രോ • 24-08-2020 21:14

പിള്ളേച്ചാ.... ???

Sarath • 24-08-2020 19:33

Oru rakshem illa poli item twist.....oru weakness aanalle

പ്രൊഫസർ ബ്രോ • 24-08-2020 21:00

????

Malakhaye Premicha Jinn❤ • 24-08-2020 17:43

❤❤

പ്രൊഫസർ ബ്രോ • 24-08-2020 17:45

♥️♥️♥️♥️

SK13 • 24-08-2020 17:12

ഇതുവരെ സൂപ്പർ ആയി . ഇങ്ങനെ കൊണ്ടുവന്ന് നിർത്തണ്ടാർന്നു.ലച്ചുവിനൊന്നും സഭവിക്കില്ലെന്നു വിശ്വസിക്കുന്നു .

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .

മാലാഖയെ കാത്തിരിക്കുന്ന ചെകുത്താൻ

Rambo • 24-08-2020 16:02

എന്റെ പൊന്നു ചേട്ടായി...പൊളിച്ചു????

ഒരു ചിരിയോടെ മുഴുവൻ വായിച്ചുതീർത്തു??

എന്നാലും അവസാനം....ദുഷ്ട ഒന്നും വരുത്തിവച്ചേക്കല്ലേ????

പ്രൊഫസർ ബ്രോ • 24-08-2020 17:40

മുത്തേ....  സന്തോഷമായി ???

Berlin • 24-08-2020 13:10

Ente mwone vayich theernnadh arinjilla athrakk kidilan aayind ee part❤️?
Pnne nmde chknum lachuvum onnikanmtta tragedy aakkellenn oru request ind
Endho accident aanenn mnssilayi lachuvin kuzhappam onnm pattarudhe enn prarthikkunnu
Enikk ee storyil ishtapetta 2 characters aan maluchechiyum lachuvum❤️
Nxt partin kathirikkunnu?
Snehathoode.....❤️

പ്രൊഫസർ ബ്രോ • 24-08-2020 17:40

????

Rahul PV ? • 24-08-2020 13:01

ഇതിൽ നായകനെയും നായികയെയും ഉപരി ഏറ്റവും ഇഷ്ടം ആയത് മാളു ചേച്ചിയെ ആണ് നല്ലൊരു ടീച്ചറും അതിലുപരി അഖിലിന്റെ പാവം ചേച്ചിപ്പെണ്ണും
ലച്ചുവിനെ വിഷമിപ്പിച്ചു അത് ശരിയായില്ല പാവമല്ലെ ലച്ചു അവൾക്ക് ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു

പ്രൊഫസർ ബ്രോ • 24-08-2020 17:38

എനിക്കും മനുചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ?

ലച്ചുവിനെ വിഷമിപ്പിച്ചത് കൂടുതൽ സന്തോഷം കൊടുക്കാനല്ലേ മുത്തേ...

പ്രൊഫസർ ബ്രോ • 24-08-2020 17:40

മാളു ചേച്ചി

HappydayS • 24-08-2020 10:46

Tragedy undaakilla ennariyaam engilum climax cheriya vishamam.
¤Lechu isttam¤

പ്രൊഫസർ ബ്രോ • 24-08-2020 12:13

????

JOBIN • 24-08-2020 10:37

അടിപൊളി...

പ്രൊഫസർ ബ്രോ • 24-08-2020 12:13

????

JA • 24-08-2020 10:34

സ്ഥിരം ക്ലീഷേ .... !!!

നല്ലൊരു തുടക്കം ആയിരുന്നു ...??

പ്രൊഫസർ ബ്രോ • 24-08-2020 12:15

ഞാൻ ഒരു തുടക്കക്കാരൻ ആണ് സഹോ, അപ്പൊ അതിന്റേതായ തെറ്റുകുറ്റങ്ങൾ ഉണ്ടാകാം ക്ഷമിക്കൂ

Rags • 24-08-2020 10:02

Achoo enth paniya kaniche dushta ingane onnum nirtharuth. Njn aduthapage nokkiyapo illa?.
Enthayalum samadhanam poyi. Ini oruaycha wait cheyande.
Enthayalum ee part valare ishtayi. Chechi aniyan combo orupad ishtayi
Lakshmikk onum pattaruthe enna prarthanayode kaathirikunu.
❤❤❤❤

പ്രൊഫസർ ബ്രോ • 24-08-2020 12:16

അടുത്ത ഭാഗം കഴിവതും വേഗം തന്നെ തരാൻ ശ്രമിക്കുന്നതാവും rags, .

????

സംഗീത് • 25-08-2020 05:12

എന്തുവാ ബ്രോ കഥയങ്ങിനെ ആസ്വദിച്ച് വരികയായിരുന്നു... എന്നാലും വല്ലാത്ത ഒരിടത്താണ് നിർത്തിയത്. ശരി.. കട്ട് വെയിറ്റിംഗ്!!!

Aks • 24-08-2020 09:54

എടാ... ദുഷ്ടാ.... ഇനി ഒരാഴ്ച കാത്തിരിക്കണ്ടേ ....
കൊള്ളാം... നല്ല flow ഉണ്ട് കഥക്ക്... ഒരു വ്യക്തത ഉണ്ട്... ഇഴച്ചിൽ ഇല്ല.... moreover വായിച്ചിരിക്കാൻ പ്രത്യേക സുഖവും ഉണ്ട്... ലച്ചു-അഖിൽ.... ????

പ്രൊഫസർ ബ്രോ • 24-08-2020 12:17

Aks ബ്രോ വളരെ സന്തോഷം നിങ്ങളുടെ ഒക്കെ കമന്റ്സ് വായിക്കുമ്പോ,

എന്തായാലും അടുത്ത സൺ‌ഡേ തന്നെ തരാൻ ശ്രമിക്കാം

Dezoza • 24-08-2020 09:28

ഇത് ട്രാജഡി ആകോ
കഥ അടിപൊളി ആയിരുന്നു അവസാനം ചെയ്തത് വല്ലാതെ ചെയ്ത് ആയിപോയി

പ്രൊഫസർ ബ്രോ • 24-08-2020 12:18

????

Joker • 24-08-2020 09:18

Adipoli
Pwolichu
Possessiveness athe allelum angana
Entha avide samabaviche
Valla vandiyum idichathano
Chechi njettichu
Waiting for next part

പ്രൊഫസർ ബ്രോ • 24-08-2020 12:18

???

Triteya • 24-08-2020 09:04

Kollaledaaaa

പ്രൊഫസർ ബ്രോ • 24-08-2020 12:19

ശ്രമിക്കാം സഹോ    ....

വിരഹ കാമുകൻ???? • 24-08-2020 08:48

രാവിലെ എണീറ്റപ്പോൾ  വായിച്ചതാണ് കഥയൊക്കെ പൊളിയാണ് but ലാസ്റ്റ് പാവം ലച്ചു???

പ്രൊഫസർ ബ്രോ • 24-08-2020 12:21

????

Haridas • 24-08-2020 08:34

Dear Brother, കഥ സൂപ്പർ ആയിട്ടുണ്ട്. പക്ഷെ അവസാനം വല്ലാത്ത വിഷമം. ബർത്ഡേയ് ആയിട്ട് പാവം ലച്ചുവിന് ഒന്നും പറ്റല്ലേ. Waiting for the next part.
Regards.

പ്രൊഫസർ ബ്രോ • 24-08-2020 12:19

??

Dark Knight മൈക്കിളാശാൻ • 24-08-2020 08:29

ഇത്രയും സൂപ്പറായി കൊണ്ടെത്തിച്ചിട്ട് ട്രാജഡിയാക്കല്ലേ പ്രൊഫസറെ.

പ്രൊഫസർ ബ്രോ • 24-08-2020 12:21

♥️♥️♥️♥️

അഭി (Abhi) • 24-08-2020 08:18

Super bro ???❤️

പ്രൊഫസർ ബ്രോ • 24-08-2020 12:21

♥️♥️♥️♥️

Ny • 24-08-2020 07:59

ഈ പാർട്ടും സൂപ്പർബ്. ഒരു പാട് ishtapettu.പക്ഷെ രാവിലെതന്നെ മൂഡ് കളഞ്ഞു ???. ലച്ചൂന് ഒന്നും പറ്റില്ലെന്ന പ്രതീക്ഷയോടെ...

പ്രൊഫസർ ബ്രോ • 24-08-2020 12:20

????

Knight rider • 24-08-2020 07:55

എന്ത് പണിയാടോ കാണിച്ചത്, തനിക്ക് ഇനിയും ഈ  പരിപാടി നിർത്താറായില്ലേ. രാവിലെ തന്നെ മനുഷ്യൻ്റെ മനസമാധാനം കാണാനായിട്ട്. എന്ത് തേങ്ങയായലും വേണ്ടിയില്ല അടുത്ത പാർട്ട് വേഗം തന്നെ തരണം

പ്രൊഫസർ ബ്രോ • 24-08-2020 12:20

അടുത്ത part അടുത്ത സൺ‌ഡേ തരാൻ ശ്രമിക്കാം

Kamukan • 24-08-2020 07:42

Poli bro next part enna ????plzzz????? you are great

പ്രൊഫസർ ബ്രോ • 24-08-2020 12:21

????

കാലൻ • 24-08-2020 07:42

Da endhuvaada ith ingane aano നിർത്തുന്നത് രാവിലെ തന്നെ മനുഷ്യന്റെ ഒരു മൂഡ് പോയി.

നി powli ആണ് മുത്തെ......ഇത് ഒടുക്കത്തെ nirthalaayippoyi എന്തായാലും.....

സ്നേഹം മാത്രം?

പ്രൊഫസർ ബ്രോ • 24-08-2020 12:20

????

കാലൻ • 24-08-2020 07:07

വായിച്ചിട്ട് അഭിപ്രായം പറയാട്ടാ ?

With ? Kaalan

പ്രൊഫസർ ബ്രോ • 24-08-2020 07:11

വായിച്ചിട്ട് പറ മുത്തേ...

കാലൻ • 24-08-2020 07:03

Da Mone first numma edthutta?

കാലൻ • 24-08-2020 07:03

?

പ്രൊഫസർ ബ്രോ • 24-08-2020 07:10

♥️

പ്രൊഫസർ ബ്രോ • 24-08-2020 07:17

♥️♥️♥️

കാലൻ • 24-08-2020 07:23

Ni ivide indavuallo Alle?

പ്രൊഫസർ ബ്രോ • 24-08-2020 21:01

ഇവിടെ ഉണ്ടാവും