← Back to പ്രാണേശ്വരി 6 [പ്രൊഫസർ]

Comments

പ്രാണേശ്വരി 6 [പ്രൊഫസർ] · approved reader discussion

വിഷ്ണു? • 04-09-2020 12:52

വായിച്ചു ?
എന്തായാലും ഒന്നും സഭവിച്ചില്ലല്ലോ അത് തന്നെ ആശ്വാസം?...

അപ്പോ ഇനി അവരുടെ പ്രണയം ആണല്ലോ അല്ലേ..തുറന്നു പറഞ്ഞത് കേൾക്കാൻ ചെറിയ സുഖം ഓക്കേ ഉണ്ടായിരുന്നു❤️.പിന്നെ ദുർഗ്ഗ നേ മിസ്സ് ചെയ്തു..?

അപ്പോ അടുത്ത ഭാഗം പോരട്ടെ..ഒരുപാട് സ്നേഹത്തോടെ??

Soldier • 02-09-2020 23:09

ഈ ഭാഗവും നന്നായിട്ടുണ്ട്. ഓരോ ഭാഗവും കഴിയും തോറും സംഭാഷണം ഇമ്പ്രൂവ് ആകുന്നുണ്ട്. പേജുകൾ കുറവ് ആണെന്നത് മാത്രമാണ് ഒരു പോരായ്മ.

പ്രൊഫസർ ബ്രോ • 03-09-2020 07:13

വളരെ നന്ദി സഹോ...

വേട്ടക്കാരൻ • 02-09-2020 18:01

ബ്രോ,കഴിഞ്ഞപാർട്ടിൽ ഇത്തിരിടെൻഷനപ്പിച്ചെങ്കിലും ഈ പാർട്ടിൽ അത് മാറിക്കിട്ടി.സൂപ്പർ മറ്റൊന്നും പറയാനില്ല.

പ്രൊഫസർ ബ്രോ • 02-09-2020 18:44

♥️♥️♥️

Rahul23 • 01-09-2020 20:39

നൈസ്, കഴിഞ്ഞ പാർട്ട്‌ കഴിഞ്ഞപ്പോൾ ഞാൻ കരുതി വണ്ടി ഇടിച്ച ഹോസ്പിറ്റലിൽ ഉള്ള സീൻ ഒക്കെ കാണും എന്ന്, ചിന്തിച് കാട് കയറി ??

എന്തായാലും കൊള്ളാം, ഇഷ്ട്ടപെട്ടു ?❤️❤️

സ്നേഹം ❤️

പ്രൊഫസർ ബ്രോ • 01-09-2020 22:00

കാത്തിരിക്കുകയായിരുന്നു ഈ ഒരു അഭിപ്രായത്തിനായ്...  വളരെ സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ

സ്നേഹത്തോടെ പ്രൊഫസർ ബ്രോ

JA • 01-09-2020 13:53

Happy Onam professor bro .... As usual polichu ?❤️

പ്രൊഫസർ ബ്രോ • 01-09-2020 15:19

♥️♥️♥️

പ്രൊഫസർ ബ്രോ • 01-09-2020 22:00

ഹാപ്പി ഓണം

സാധു മൃഗം • 01-09-2020 10:20

പ്രൊ ബ്രോ... അടിപൊളി ആയിട്ടുണ്ട്. അവർ കുറച്ച് പ്രേമിച്ച് പൊളിച്ച് നടന്നിട്ട് ഒക്കെ പണികൾ വന്നാൽ മത്യേ... അതൊക്കെ ഒന്ന് കണ്ടും കേട്ടും സുഖിക്കട്ടെ.. ❤️❤️❤️

പ്രൊഫസർ ബ്രോ • 01-09-2020 10:53

പ്രണയം ഒക്കെ ഉണ്ടാകും ബ്രോ.  പക്ഷെ എനിക്ക് അത്രയ്ക്ക് പ്രേമിച്ചു പരിചയം ഇല്ല അതിന്റെ ചില പോരായ്മകൾ ഉണ്ടാകും

പണി. അത് വന്നും പോയും ഇരിക്കും

?ANONYMOUS? • 01-09-2020 04:28

BRO
ആദ്യമേ ഹാപ്പി ഓണം.
ഓണം കയിഞ്ഞു എന്നറിയാം. എന്നാലും കിടക്കട്ടെ.
കുറെ കാലത്തിന് ശേഷം ഈ സൈറ്റിലേക്ക് വീണ്ടും തിരിച്ചു വന്നത് ആണ്.
സൈറ്റിൽ കയറിയ പാടെ ആദ്യം കണ്ടത് ഈ സ്റ്റോറി ആണ്.
SUPER STORY.
നല്ല ഫീൽ ഉണ്ട്.
ഒറ്റ ഇരുപ്പിൽ തന്നെ ഫുൾ വായിച്ചു.
ലച്ചുവിനെയും മാളുവിനെയും അഖിലിനെയും ഒക്കെ ഒരുപടിഷ്ടം ആയി.
ഇത് താങ്കളുടെ ആദ്യ കഥ ആണ് എന്ന് ആദ്യഭാഗങ്ങളിൽ കണ്ടു.
ഇത് എഴുതാൻ പ്രേരിപ്പിച്ച കൂട്ടുകാരുടെ പേരും കണ്ടു.
ശെരിക്കും നിങ്ങൾ ഭാഗ്യവാൻ ആണ്.
നിങ്ങളിലെ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ പുറത്ത് കൊണ്ട് വരാൻ നിങ്ങൾക്ക് നിങ്ങളെ മനസ്സിലാക്കിയ ഒരു കൂട്ടം കൂട്ടുകാരെ കിട്ടി.
ഇനിയും ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ.
All the best bro.

പിന്നെ എനിക്ക് സൈറ്റിൽ ഉള്ള നല്ല ലൗ സ്റ്റോറിസ് suggest ചെയ്ത് തരുമോ.
വായിക്കാൻ വിട്ട് പോയത് ഉണ്ടെങ്കിൽ വായിക്കാൻ ആണ്.

പ്രൊഫസർ ബ്രോ • 02-09-2020 06:51

Anonymous bro, നല്ലവാക്കുകൾക്കു നന്ദി. കമന്റ്‌ കാണാൻ വൈകി അതാണ്‌ മറുപടി വൈകിയത്,  തിരിച്ചും ഒരു ഹാപ്പി ഓണം...

എനിക്ക് കിട്ടിയ ഭാഗ്യമാണ് എന്നെ മനസ്സിലാക്കിയ എന്റെ കൂട്ടുകാർ,

നല്ല സ്റ്റോറീസ് :ശ്രീരാഗം, അതെഴുതിയതും എന്റെ ഒരു സഹോദരൻ ആണ് തമ്പുരാൻ

പിന്നെ വില്ലിയുടെ ദേവനന്ദ, അഖിലിന്റെ ആദിത്യഹൃദയം, മരക്കാർ ബ്രോയുടെ പുലിവാൽ കല്യാണം, പിന്നെ mk യുടെ കഥകൾ എല്ലാം

?ANONYMOUS? • 02-09-2020 10:18

?❤️

Dragons • 01-09-2020 00:43

Ayyooo nodhinayirikkumo ???

Enthayalum avar onnikkanam

പ്രൊഫസർ ബ്രോ • 01-09-2020 08:06

???

രാജാകണ്ണ് • 31-08-2020 22:05

പ്രൊഫസർ ബ്രോ

ഈ ഭാഗവും അടിപൊളി ??

പണി വരുന്നുണ്ട് എന്ന് അറിഞ്ഞത് മുതൽ ആകപ്പാടെ മനസ്സിൽ ഒരു വീർപ്പുമുട്ടൽ അത് ആരാണ് എന്ന് അറിഞ്ഞാലേ ഇനി ഇപ്പൊ സമാധാനം കിട്ടു..

അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

സ്നേഹത്തോടെ
രാജാകണ്ണ്
❤️❤️

പ്രൊഫസർ ബ്രോ • 31-08-2020 22:45

അത് ആരാണെന്ന് അടുത്ത ഭാഗത്തിൽ അറിയും രാജാക്കണ്ണു ബ്രോ

Happy ഓണം

ABHINAV • 31-08-2020 21:19

അപ്പോ, പണി വരുന്നുണ്ട് മുത്തേ. വരട്ടെ അപ്പോഴല്ലേ ഒരു രസം ഉണ്ടാകു. അവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.
ഈ പാർട്ടും തകർത്തു. ❤❤❤❤❤❤

പ്രൊഫസർ ബ്രോ • 31-08-2020 22:46

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം സഹോ...

Happy onam

ABHINAV • 01-09-2020 02:12

HAPPY ONAM BRO?

?? • 31-08-2020 19:27

????????

പ്രൊഫസർ ബ്രോ • 31-08-2020 22:46

???

മാലാഖയുടെ കാമുകൻ • 31-08-2020 18:14

ഇഷ്ട്ടം ❤️

പ്രൊഫസർ ബ്രോ • 31-08-2020 22:44

ഹാപ്പി ഓണം ഏട്ടാ,,,, ???

Haridas • 31-08-2020 17:31

Dear Professor, കഴിഞ്ഞ ഭാഗം വല്ലാത്ത വിഷമത്തിൽ ആയിരുന്നു നിർത്തിയത്. ലച്ചുവിന് ഒന്നും പറ്റിയില്ല എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അവർ തമ്മിലുള്ള സ്നേഹം തുടരട്ടെ. അതിനിടയിൽ ആരാണ് അവർക്ക് പണി കൊടുക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നു. Wish you a happy Onam.
Regards.

പ്രൊഫസർ ബ്രോ • 31-08-2020 22:42

Dear haridas,

നല്ലവാക്കുകൾക്കു തിരിച്ചു തരാൻ സ്നേഹം മാത്രം.  പിന്നെ നല്ലൊരു ഓണവും ആശംസിക്കുന്നു ?

അഭി (Abhi) • 31-08-2020 16:21

പൊളിച്ചു മുത്തെ പൊളിച്ചു
രാവിലെ വന്നപ്പോൾ കുറച്ചു നേരം
വയികൻ കഴിഞ്ഞുള്ളൂ അതിനു ശേഷം ഇപ്പളാണ് വയികാൻ സമയം കെട്ടിയത്
കൊള്ളാം ???????????
???????????????

പ്രൊഫസർ ബ്രോ • 31-08-2020 22:40

വൈകിയാലും വായിച്ചാലോ.  അഭിപ്രായം പറഞ്ഞല്ലോ...  എന്നെപ്പോലുള്ള തുടക്കക്കാർക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനമാണ് ഏറ്റവും വലിയ സന്തോഷം

ഹാപ്പി ഓണം ?

Sangeeth • 31-08-2020 16:08

ആദ്യമേ തന്നെ പ്രൊഫസാറുടു നന്ദി പറയട്ടെ  ഈ യോനാ പുലരിയിൽ ഇത്രയും മനോഹരമായ ഒരോണ സമ്മാനം തന്നതിന്.

//“അതല്ല, നിന്നോട് പറയാനുള്ളത് നിന്റെ മുഖത്തു നോക്കി പറയണം, ഇങ്ങനെ പറയാൻ ഒരു സുഖമില്ല'// - എന്ത് മനോഹരമായാണ് ഈ പ്രണയത്തെ ഈ കഥയിൽ താങ്കൾ treat ചെയ്തിരിക്കുന്നത്. മുഖം കാണാൻ പറ്റാത്ത സിറ്റുവേഷൻ  ബൈക്കിൽ യാത്രയിലൂടെ ഉണ്ടാക്കിഎടുത്തു കൊണ്ട് .... great writing. ഈ ഒരു സന്ദർഭം മാത്രമല്ലട്ടോ... മൊത്തത്തിൽ ഈ കഥയിൽ പ്രണയത്തെ അതിന്റെ എല്ലാ സൂക്ഷ്മതയോടെയും സൗന്ദര്യത്തോടും കൂടെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

// കൊരണ്ടി//  ഗൃഹാതുരത്വം ഉണ്ടാക്കി മനസ്സിൽ. ഇന്നിതൊക്കെ കാണാൻ കിട്ടുമോ...

// ഞാൻ പതിവില്ലാതെ ചേച്ചിഎന്നു വിളിച്ചിട്ടാവും അവളുടെ അടുത്ത വിളിയിൽ ഒരു മയം ഉണ്ടായിരുന്നു//  എജ്ജാതി subtle nuances ആണ് മാഷെ താങ്കൾ കഥയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ മനസ്സിലാക്കാതെ ആണല്ലോ ഞാൻ ഇതുവരെയും ജീവിച്ചതെന്നോർക്കുമ്പോൾ എന്നോട് തന്നെ ലജ്ജ തോന്നുന്നു.

എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് പ്രൊഫെസർക്കും  പ്രൊഫസറുടെ ഉറ്റവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുന്നു.

പ്രൊഫസർ ബ്രോ • 31-08-2020 22:39

Dear sangeeth,... 

ഒരുപാട് സന്തോഷം തോന്നിയ ഒരു കമെന്റ് ആണ് ഇത്, ആദ്യം തന്നെ മറുപടി തരാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു.  ഓണാഘോഷവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു

പിന്നെ താങ്കൾ പറഞ്ഞതൊക്കെ ഞാൻ ഇപ്പോളാണ് ശ്രദ്ധിക്കുന്നത് തന്നെ ഞാൻ അങ്ങനെ ഒന്നും പ്ലാൻ ചെയ്തു എഴുതുന്ന ഒരാളല്ല.  എഴുതുന്ന സമയത്തു എന്ത് വരുന്നോ അത് എഴുതി വക്കും

പിന്നെ കൊരണ്ടി ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്.  വീട്ടിൽ നാമം ജപിക്കലും ഉണ്ട് so എഴുതിയപ്പോൾ അതങ്ങനെ വന്നുപോയതാണ്

മാളു ചേച്ചി മാത്രം എനിക്കങ്ങനെ ഒരാളില്ല എടി എന്ന് വിളിക്കുന്ന ഒരു ചേച്ചി...  എന്റെ ചേച്ചിയുമായി എനിക്ക് രണ്ടു വയസു വ്യത്യാസം മാത്രമേ ഉള്ളു ഇതുവരെ ഞാൻ ചേച്ചിയെപ്പോലും എടി എന്ന് വിളിച്ചിട്ടില്ല.

തിരിച്ചു ഞാനും താങ്കള്ക്കും കുടുംബത്തിനും നല്ലൊരു ഓണം ആശംസിക്കുന്നു...  സ്റ്റേ സേഫ് ???

ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️ • 31-08-2020 15:39

അടിപൊളി അപ്പോ ഇനി വില്ലന്റെ വരവ് ആണല്ലേ നിതിൻ തന്നെയാണ് വില്ലൻ എന്ന് തോന്നുന്നു കാത്തിരിക്കുന്നു
ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

പ്രൊഫസർ ബ്രോ • 31-08-2020 22:32

ഇതിൽ അങ്ങനെ ഒരു മാരക വില്ലനെ ഒന്നും പ്രതീക്ഷിക്കരുത്, ഇതൊരു ചെറിയ കോളേജ് സ്റ്റോറി ആണ്....

തിരിച്ചും ഒരു നല്ല ഓണം ആശംസിക്കുന്നു

Dezoza • 31-08-2020 14:11

Ho polichu

പ്രൊഫസർ ബ്രോ • 31-08-2020 14:52

???

Berlin • 31-08-2020 13:53

Aaha ee partum valare nannayi mwuthe❤️?
Vayikkumbo nalla feel?
Angne rand perum avrde ishtam thurannuparunju onnayi ini avr premich nadakkate ?❤️
Hpy onam wishes to you and family?
Snehathoode..... ❤️

പ്രൊഫസർ ബ്രോ • 31-08-2020 14:46

Happy onam ബെർലിൻ ബ്രോ.... ???

Sja • 31-08-2020 13:35

പ്രൊഫസർ ബ്രോ • 31-08-2020 14:52

,???

Ny • 31-08-2020 13:22

പൊളിച്ചു. ലച്ചു ഇഷ്ടാണെന്ന് പറഞ്ഞല്ലോ. അവർ ഇണക്കുരുവികളായി പറന്നു നടക്കട്ടെ. പിന്നെ പണികൾ ഒക്കെ അതിന്റെ മുറക്ക് വരട്ടെ. ഈ പാർട്ടും ഒരുപാട് ഇഷ്ടം ??.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമ്പത്സമൃതിയുടെയും ഓണാശംസകൾ നേരുന്നു??????

പ്രൊഫസർ ബ്രോ • 31-08-2020 13:36

Happy onam ny bro,

♨♨ അർജുനൻ പിള്ള ♨♨ • 31-08-2020 12:48

പണി വാങ്ങി കൂട്ടാൻ ജീവിതം ബാക്കി അല്ലെ???? കഥ സൂപ്പർ ആയിട്ടുണ്ട് ????

പ്രൊഫസർ ബ്രോ • 31-08-2020 13:36

????

♨♨ അർജുനൻ പിള്ള ♨♨ • 31-08-2020 12:45

ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ......

പ്രൊഫസർ ബ്രോ • 31-08-2020 13:35

Happy onam പിള്ളേച്ചാ

Knight rider • 31-08-2020 12:43

ഈ പാർട്ടും പൊളിച്ചടുക്കി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. Happy onam

പ്രൊഫസർ ബ്രോ • 31-08-2020 13:33

Happy onam bro

Ly • 31-08-2020 12:36

?♥️♥️♥️♥️

പ്രൊഫസർ ബ്രോ • 31-08-2020 13:34

♥️♥️♥️♥️

കാലൻ • 31-08-2020 12:25

മുത്തെ powlicheda

പ്രൊഫസർ ബ്രോ • 31-08-2020 13:33

മോനെ കാലാ ???

യാദവന്‍ • 31-08-2020 12:23

കൊള്ളാം പ്രൊഫസര്‍ ബ്രോ.? എഴുത്തിനു നല്ല ഫ്ലോയുള്ളതുകൊണ്ടു വായിച്ചു തീരുന്നത് അറിയുന്നേയില്ല.? ഈ ഭാഗവും നന്നായിട്ടുണ്ട്, വളരെയധികം ഇഷ്ടപ്പെട്ടു. ?

ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു യാദവന്‍ ??

കാലൻ • 31-08-2020 12:00

?

പ്രൊഫസർ ബ്രോ • 31-08-2020 12:22

♥️

Joker • 31-08-2020 11:52

Adipoli
Appo pani is on the way alle
Malu chechi ennalum entha avalode paranje
Lakshmiyude purake oru chekkan nadakanille avanano aa varan pona paniyude upaknyathave
Kandariyam
Appo waiting for next part

പ്രൊഫസർ ബ്രോ • 31-08-2020 12:22

Happy onam bro,

Aks • 31-08-2020 11:30

Happy Onam....

പ്രൊഫസർ ബ്രോ • 31-08-2020 12:22

Happy onam bro,  stay safe

Porus (Njan SK) • 31-08-2020 11:27

superrrrr.Adipoliiii..happy onam bro

പ്രൊഫസർ ബ്രോ • 31-08-2020 12:21

ഹാപ്പി ഓണം ബ്രോ, stay safe

Rahul PV ? • 31-08-2020 11:17

❤️❤️❤️

പ്രൊഫസർ ബ്രോ • 31-08-2020 12:21

♥️♥️♥️♥️