← Back to പ്രാണേശ്വരി 7 [പ്രൊഫസർ]

Comments

പ്രാണേശ്വരി 7 [പ്രൊഫസർ] · approved reader discussion

Sangeeth • 06-09-2020 00:34

പ്രിയ പ്രൊഫസർ ബ്രോ,

അതീവ ഹൃദ്യമായ് തോന്നി ഈ ഭാഗവും.

താങ്കളുടെ രചനാ ശൈലി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.  എനിക്ക് എം കെ, ഹർഷ ഇവരുടെ കഥകൾ എല്ലാം ഒരുപാടു പ്രിപ്പെട്ടതാണ്. അവരുടെ കഥയിലെ emotional flamboyancyയും valatalityയും, ഔട്ട് ഓഫ് ദി വേൾഡ് ഫീലും, സ്പീഡ്, ഉദ്വെഗ ജനകമായ കഥ സന്ദർഭങ്ങളും വായിക്കുമ്പോൾ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോലിയും പിച്ചിൽ ഒരുമിച്ചിറങ്ങി പൂണ്ടുവിളയാടുന്ന ഫീലാണെങ്കിൽ, പ്രൊഫസർ ബ്രോയുടെ കഥ കഥന ശൈലി തികച്ചും വ്യത്യസ്തവും തന്നതും ആണ്. എന്താ പറയാ കഥയുടെ pace അല്ലെങ്കിൽ tempo, അത് യഥാർത്ഥ ജീവിത്തിന്റെ പ്രതിഫലനമായി തോന്നിപ്പിക്കുന്നതാണ്. മാത്രമല്ല ഡീറ്റെയിൽസ് ഒക്കെ എന്ന് പറഞ്ഞാൽ അസാധ്യമാണ് വണ്ണം water tight  ആണ് എന്നാൽ ആവശ്യമില്ലാത്ത ഡീറ്റെയിൽസ് കുത്തി തിരുകത്തുമില്ല. you are always spot on in striking the sweet spot between both the extremes ends of detailing. എനിക്ക് തോന്നിയ ഒരു കാര്യം തുറന്നു പറയട്ടെ....താങ്കൾ ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ്.... ലോകത്തെയും സമൂഹത്തെയും താങ്കൾ ബുദ്ധിയേക്കാൾ ഉപരി ഹൃദയം കൊണ്ടാണ് നോക്കി കാണുന്നത്... താങ്കളുടെ മൂന്നാം കണ്ണ് ഭ്രൂമധ്യത്തിൽ അല്ല നേരെ മറിച്ച് ഹൃദയത്തിൽ ആണ് സ്ഥിതി ചെയ്യുന്നതെന്നു തോന്നുന്നു. കാരണം താങ്കളുടെ കഥാപാത്രങ്ങളുടെ വ്യക്തിത്വം അവരുടെ പെരുമാറ്റം... എന്ത്  വ്യക്തതയയും ക്ലാരിറ്റിയുമാണ് ഓരോരുത്തർക്കും.... ശരിക്കും അവിശ്വസിനീയമാണ് ഇങ്ങനെയൊക്കെ ആൾക്കാരെ പഠിച്ചു മനസ്സിലാക്കി പുനരാവിഷ്ക്കരിക്കാൻ സാധിക്കുക എന്നത്. സംഭാഷണങ്ങൾ ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത... കൃത്രിമത്വം ലവലേശം തൊട്ടു തീണ്ടാത.... സന്ദർഭികവും സ്വാഭാവികവും ആയ നെടു നീളൻ അല്ല മാരത്തോൺ സംഭാഷണങ്ങൾ വിരസത ഒട്ടും ഉളവാക്കാതെ ആവശ്യാനുസരണം നർമത്തിന്റെ മേമ്പൊടിയും ചേർത്ത് എഴുതുന്ന താങ്കൾ എന്നെ അദ്ബുദ്ധപാരതന്ത്രനാക്കുകയാണ്. സച്ചിനും കോലിയും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണെങ്കിലും, എന്റെ അഭിരുചിക്കും tempermentനും അനുസരിച്ചു ഒന്നും കൂടെ അനുയോജ്യമായി തോന്നുന്നത് താങ്കളുടെ എഴുത്തു പോലെ, എഴുത്തിലെ കഥാപാത്രങ്ങളെ പോലെ, ഭൂമിയിൽ കാലുറപ്പിച്ചു പിച്ചിൽ നിലയുറപ്പിച്ചു ബാറ്റു കൊണ്ട് യാഥാർഥ്യ ബോധത്തോടെ കളിക്കുന്ന രാഹുൽ ദ്രാവിഡിനെയാണ്... ഒരുപക്ഷെ യാഥാർഥ്യത്തിൽ അടിയുറച്ചു ജീവിക്കുന്ന  സാധാരണക്കാരായ മനുഷ്യരുടെ കല്പനകളും സ്വപ്നങ്ങളും പേറുന്ന കഥാപാത്രങ്ങളും  അവരുടെ കഥയും ആകാം എന്നെ ആകർഷിച്ച താങ്കളിലെ USP.

NB: ഈ സൈറ്റിൽ ഒരു  spellingbee മത്സരം നടത്തിയാൽ താങ്കളായിരിക്കും വിജയി.

സ്നേഹപൂർവ്വം

༻™തമ്പുരാൻ™༺ • 06-09-2020 07:26

???

പ്രൊഫസർ ബ്രോ • 06-09-2020 11:41

?

പ്രൊഫസർ ബ്രോ • 06-09-2020 11:46

എനിക്കിഷ്ടം നിന്നെപ്പോലെ നേരിടുന്ന ആദ്യ പന്ത് തന്നെ അതിർത്തി കടത്തുന്ന സേവാഗിനെ ആണ് ♥️♥️♥️

സംഗീത് • 07-09-2020 02:57

????. ആ മറുപടി ഒരു കൂറ്റൻ
Sevag-ian SIXER  തന്നെ ആയിരുന്നു കേട്ടോ!

പ്രൊഫസർ ബ്രോ • 07-09-2020 12:18

♥️

Sangeeth • 07-09-2020 03:21

?❤️❤️

പ്രൊഫസർ ബ്രോ • 06-09-2020 11:41

പോന്നു സഹോ... ഇങ്ങനെ ഒന്നും പറയല്ലേ... ഞാൻ ഈ ഭൂമിയിൽ നിന്നും ഒരുപാട് ഉയർന്നു പോകും. ഞാൻ ഇങ്ങനെ ഒന്നും കരുതി അല്ല എഴുതുന്നത് മനസ്സിൽ എന്ത് തോന്നുന്നോ അതുപോലെ എഴുതും

ഞാൻ ഒരു mk and harshan ഫാൻ ആണ് അവരുടെ കഥകൾ ഒക്കെ വായിച്ചു അത്ഭുതപ്പെട്ടിട്ടുണ്ട് ആ mk ഇപ്പൊ എന്നെ അനിയാ എന്നാണ് വിളിക്കുന്നത്‌ അതിൽ കൂടുതൽ എന്ത് സന്തോഷമാണ് എനിക്ക് വേണ്ടത്

ഓരോ പ്രാവശ്യവും ഞാൻ എഴുതി കഴിഞ്ഞു ഒരുപ്രാവശ്യം വായിച്ചു നോക്കും എനിക്ക് വായിച്ചിട്ട് ചെറിയ സന്തോഷം തോന്നുന്നുണ്ടോ എന്ന്. പക്ഷെ ഒരിക്കൽ പോലും എനിക്ക് തൃപ്തി വന്നിട്ടില്ല നിങ്ങളുടെ ഒക്കെ അഭിപ്രായം കേൾക്കുമ്പോൾ ആണ് ആ വിഷമം മാറുന്നത്

പിന്നെ ഞാൻ ഒരു വലിയ ഹൃദയത്തിനു ഉടമയാണോ എന്നൊന്നും എനിക്കറിയില്ല.എന്തായാലും താങ്കൾക്കു അങ്ങനെ തോന്നിയല്ലോ വളരെ സന്തോഷം

ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിൽ താങ്കളുടെ അഭിപ്രായത്തിനായ് കാത്തിരിക്കുന്നു ♥️♥️♥️

സംഗീത് • 07-09-2020 02:50

❤️❤️❤️❤️

സംഗീത് • 07-09-2020 03:20

//mk ഇപ്പൊ എന്നെ അനിയാ എന്നാണ് വിളിക്കുന്നത്‌//

ഹോ എന്റെ മാഷേ എനിക്കു വയ്യ!!!ഞാൾ. എനിക്കും താങ്കളേ കുറിച്ചുള്ള എം കെ യുടെ സ്നേഹപൂർവ്വം ഉള്ള അഭിപ്രായങ്ങൾ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി കേട്ടോ.ഇതിലും വലിയ അവാർഡും അംഗീകാരവും ഇനി വേറെ വേണോ ഹേ?!!

പ്രൊഫസർ ബ്രോ • 07-09-2020 12:19

♥️♥️♥️

Rahul PV ? • 11-09-2020 07:19

❤️❤️❤️

Knight rider • 05-09-2020 05:32

വീണ്ടും ഒരു അടിപൊളി പാർട്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

പ്രൊഫസർ ബ്രോ • 05-09-2020 07:36

അടുത്ത part അധികം വൈകാതെ തരാൻ ശ്രമിക്കാം

Payyan's • 05-09-2020 02:42

Super polichu muthe.otta iruppilanu njan novel ella partum vayichathu.evide okkeyo vedhanayum santhoshavum okke nannayi feel chaithu.iniyum ithupole ezhuthuvan ella aasamsakalum.all best machane

പ്രൊഫസർ ബ്രോ • 05-09-2020 07:36

വളരെ സന്തോഷം പയ്യൻസ്...

Aaaaaavoooo • 05-09-2020 01:46

E partum kalakki muthey.❤️

പ്രൊഫസർ ബ്രോ • 05-09-2020 07:37

???

രാജാകണ്ണ് • 04-09-2020 22:16

പ്രൊഫസർ ബ്രോ

ഈ പാർട്ടും കലക്കി ??

പാറ്റ ഒരു രക്ഷേം ഇല്ല പൊളിച്ചു ?? ഇതേ പോലെ ഒരു സാധനം ഞാൻ പഠിക്കുന്ന സമയത്തും ഉണ്ടായിരുന്നു civil ക്ലാസ്സിൽ പോയി ഇരിക്കുന്ന ഒരുത്തൻ ?പക്ഷേ സ്വഭാവം കുറച്ചു വ്യത്യാസം ഉണ്ടെന്ന് മാത്രം..  ഞങ്ങൾ mech ആയത് കൊണ്ട് തന്നെ അവിടെയും ഞങ്ങൾ തന്നെ ആയിരുന്നു മെയിൻ ? ഈ പറഞ്ഞ പോലെ 1st day തന്നെ സീനിയർസ് ഞങ്ങളിൽ ഒരുത്തനെ കോളേജ് ന്റെ മതിലിൽ ചേർത്തു അങ്ങനെ തുടങ്ങിയ അടി പിന്നെ ഫുൾ ഡിപ്പാർട്മെന്റ് ലെയും ജൂനിയർ ഒറ്റ കെട്ടും സീനിയർസ് ഒറ്റ കെട്ടും ആയി നിന്ന് സീനിയർസിനെ തല്ലി തോൽപിച്ചു അവിടെ ഞങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.. കമ്പി വേലി വരെ പറിച്ചു തല്ലി കോളേജിന്റെ ചരിത്രം മാറ്റി എഴുതിയിട്ടുണ്ട്... ഇന്നും അവിടെ ഉള്ള സ്റ്റാഫ്‌ എല്ലാം ഓർക്കുന്ന ഒരു ബാച്ച് ആണ് ഞങ്ങൾ...

നിങ്ങളുടെ കഥ വായിക്കുമ്പോൾ പഴയ കോളേജ്  life നെ തിരിച്ചുകിട്ടിയ പോലെ ഒരു ഫീൽ ??..

വളരെ നന്നായി കോളേജ് life ന്റെ ഫീൽ ഒന്നും നഷ്ടപ്പെടുത്താതെ വളരെ മനോഹരം ആയി നിങ്ങൾ എഴുതി.. ♥️♥️

അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

സ്നേഹത്തോടെ

രാജാകണ്ണ്
♥️♥️

പ്രൊഫസർ ബ്രോ • 04-09-2020 23:20

വളരെ സന്തോഷം സഹോ...

നിങ്ങൾ ഒരുത്തരും പറയുന്ന നല്ല വാക്കുകൾ ആണ് എഴുതാൻ ഉള്ള പ്രചോദനം, അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാം

♨♨ അർജുനൻ പിള്ള ♨♨ • 04-09-2020 21:10

????????

പ്രൊഫസർ ബ്രോ • 05-09-2020 17:45

???

Muthu • 04-09-2020 19:47

Profaser bor endhapraya kayinjath arinjilla orurakshayumilla super ayittund??
Adutha baghathinayi kathirikunnu mallu chechiyude Romans koode cherkumo

പ്രൊഫസർ ബ്രോ • 04-09-2020 19:53

ഞാൻ ബോർ ആണെന്നോ.... LOL

ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം, മാളു ചേച്ചിയുടെ റൊമാൻസ് ഉണ്ടാകുമായിരിക്കും അറിയില്ല

Muthu • 04-09-2020 20:10

Sory bro ennan udheshichath ?

പ്രണയരാജ • 04-09-2020 23:29

Lol njan udeshichath thanne aano muthee

പ്രൊഫസർ ബ്രോ • 05-09-2020 17:45

തെണ്ടീ...

༻™തമ്പുരാൻ™༺ • 05-09-2020 18:51

LoL.,.,.,
???

പ്രൊഫസർ ബ്രോ • 05-09-2020 19:31

അടുത്തവൻ... ???

Berlin • 04-09-2020 18:37

Aiwa ee partum polich?❤️
Idh vayuchirikkumbo oru pratheykha sugaman oru feel gud story?
Nxt partin kathirikkunnu?
Snehathoode......... ❤️

പ്രൊഫസർ ബ്രോ • 04-09-2020 19:24

ബെർലിൻ ബ്രോ ഒരുപാട് സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ

അഭി (Abhi) • 04-09-2020 17:28

പൊളിച്ചു മുത്തെ പൊളിച്ചു
❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????

പ്രൊഫസർ ബ്രോ • 04-09-2020 19:24

♥️♥️♥️♥️♥️

Rahul23 • 04-09-2020 17:17

അടിപൊളി ?

എന്റെ പൊന്നോ പാറ്റയുടെ കാര്യം ഓർത്തു ചിരിച്ചു ചത്തു, സിവിൽ ക്ലാസ്സിൽ പോയി, അവിടത്തെ ടീച്ചർ വന്ന് ഇറക്കി വിറ്റാൽ ക്ലാസ്സിനു അവൻ പോകു ??

ഈ പാർട്ട്‌ ഒരുപാട് ഇഷ്ടപ്പെടാൻ റീസൺ ലച്ചു സംസാരിച്ചു തുടങ്ങിയല്ലോ, അതുകൊണ്ട് ഇഷ്ടപ്പെട്ടു, കഴിഞ്ഞ പാർട്ട്‌ എനിക്ക് അത്രത്തോളം അങ്ങോട്ട് ഒരു ഫീൽ തോന്നാഞ്ഞ റീസോണും അതായിരുന്നു, കാരണം അതിനു മുൻപത്തെ പാർട്ട്‌ വെറുതെ ഹെവി ആയിരുന്നു, അവള് ആ വണ്ടി ഇടിക്കാൻ പോയത് വരെ ഒള്ളത്, ഒന്ന് അവൾ അവന്റെ ഗിഫ്റ്റിന് എന്ത് മറുപടി പറയും എന്ന്, അങ്ങനെ കൊറേ ഉണ്ടായിരുന്നു നല്ല സീൻസ്, കഴിഞ്ഞ പാർട്ടിൽ ആകാംഷയുള്ള അല്ലെങ്കിൽ സ്പെഷ്യൽ സീൻസ് കൊറവായിരുന്നു, ബട്ട്‌ ആ പോരായ്മ ഈ പാർട്ടിൽ മാറ്റി, ഒരുപാട് ഇഷ്ടപ്പെട്ടു ???

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

പ്രൊഫസർ ബ്രോ • 04-09-2020 19:23

പാറ്റയുടെ കാര്യം സത്യമാണ് ബ്രോ. പക്ഷെ ഒരു ചെറിയ മാറ്റം ആ കൂടത്തിൽ ഞാനും ഉണ്ടായിരുന്നു ?. പിന്നെ പാറ്റയുടെ ചങ്കൂറ്റം അത് വേറെ ലെവൽ ആണ് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് അത് ഏതെങ്കിലും ഒരു പാർട്ടിൽ വരും എന്ന് പ്രതീക്ഷിക്കുന്നു

കഴിഞ്ഞ part എഴുതിയ സമയത്തു എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു അതായിരിക്കാം അങ്ങനെ വന്നത്, പിന്നെ ഒരു സങ്കടം ഉണ്ട് കേട്ടോ . ഇഷ്ടമായില്ല എങ്കിൽ അത് പറയണം കഴിഞ്ഞ ഭാഗത്തിൽ തന്റെ അഭിപ്രായത്തിൽ അങ്ങനെ ഒന്നും കണ്ടില്ല. അഭിപ്രായം കണ്ടാലല്ലേ തിരുത്താൻ പറ്റൂ

എന്തായാലും ഈ ഭാഗം ഇഷ്ടപ്പെട്ടല്ലോ സന്തോഷം

Rahul23 • 04-09-2020 19:35

കഴിഞ്ഞ പാർട്ടിൽ ഞാൻ അങ്ങനെ പറഞ്ഞത്, എനിക്ക് അന്ന് വായിച്ച കഥ എല്ലാം എന്തോ ആവറേജ് ആയി തോന്നി, അപരാചിതൻ വായിച്ചു കഴിഞ്ഞപ്പോ വട്ടായതാണോ,  ആണെന്ന എന്നോട് വിഷ്ണു പറഞ്ഞെ, അവനു ഞാൻ പറഞ്ഞ ആവറേജ് ആയി തോന്നിയ കഥയൊക്കെ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞു.

അപ്പൊ എന്റെ കൊഴപ്പം ആകും എന്ന് കരുതിയാണ് ഞാൻ അങ്ങനെ കമന്റ്‌ ഇട്ടത്, എന്നോട് ക്ഷെമിക്കു സഹോദരാ ??

Rahul23 • 04-09-2020 19:37

അന്ന് വായിച്ച എല്ലാ സ്റ്റോറിയും പിന്നെ വായിച്ചപ്പോ വല്യ കൊഴപ്പം ഇല്ലെന്നു ഞാൻ അടുത്ത ദിവസം വായിച്ചപ്പോൾ എനിക്ക് മനസിലായി.

അപ്പൊ എന്റെ തലക്ക് വട്ട് ആയതാണ് എനിക്ക് മനസിലായെ, അതാണ് ഞാൻ ഈ പാർട്ടിഇൽ അതിനെ പറ്റി പറഞ്ഞെ

പ്രൊഫസർ ബ്രോ • 04-09-2020 19:55

അപരാജിതൻ വായിച്ചിട്ട് ഇതൊക്കെ വായിച്ചപ്പോ ആവറേജ് ആയിട്ട് തോന്നിയോ അത് തന്നെ സന്തോഷം

വിഷ്ണു? • 04-09-2020 16:20

കൊള്ളാലോ ..ഇതും വളരെ നന്നായിട്ടുണ്ട്..❤️
അപ്പോ കഴിഞ്ഞ ഭാഗം വന്നിട്ട് അധികം ആയില്ലാലോ..എന്നാ പിന്നെ പെട്ടെന്ന് തന്നെ അടുത്തത് പോരട്ടെ?

അവർ തമ്മിൽ ഉള്ള സീൻ ഓക്കേ വരുന്നതേ ഒള്ളലോ...അതൊക്കെ ഇനിയും കൂടുതൽ വരും എന്ന് പ്രതീക്ഷിക്കുന്നു ?

അടി ഓക്കേ ഇഷ്ടായി..
//തല്ലു തുടങ്ങി 2മിനിറ്റ് കഴിഞ്ഞാണ് ഞങ്ങളുടെ സീനിയർസ് അങ്ങോട്ടേക്ക് എത്തുന്നത്. വന്ന ഉടനെ കാര്യം ഒന്നും അന്വേഷിക്കാതെ അവരും അടി തുടങ്ങി//
ഇത് പോളി??

അപ്പോ അടുത്ത ഭാഗം പോരട്ടെ..ഒരുപാട് സ്നേഹത്തോടെ❤️?

പ്രൊഫസർ ബ്രോ • 04-09-2020 19:17

കോളേജിൽ തല്ലുണ്ടാക്കാൻ വല്യ കാര്യങ്ങൾ ഒന്നും വേണ്ടല്ലോ..  അവൻ എന്നെ തുറിച്ചു നോക്കി എന്ന് പറഞ്ഞു വരെ തല്ലുണ്ടാകും. ഉണ്ടാക്കിയിട്ടുണ്ട്

വിഷ്ണു? • 05-09-2020 07:13

അതൊക്കെ അത്രെ ഒള്ളു?

ആ സീൻ പെട്ടെന്ന് വായിച്ചപ്പോ അറിയാതെ ആണെങ്കിലും ചിരി വന്നു പോയി...

sugail • 04-09-2020 16:05

ഈ കഥ വായിക്കുമ്പോൾ ഒരു സന്തോഷം ആണ് ......ഒരു മിട്ടായി ഒക്കെ കിട്ടിയ ഫീൽ ...❤️❤️
ഒരുപാട് ഇഷ്ട്ടായി ....
page കൂട്ടി എഴുതാമോ ...

പ്രൊഫസർ ബ്രോ • 04-09-2020 19:18

ഒരുപാട് സന്തോഷം തോന്നുന്നു ബ്രോ ഇങ്ങനെ ഉള്ള വാക്കുകൾ ഒക്കെ കേൾക്കുമ്പോൾ...

Jinn • 04-09-2020 15:50

professor
avasana 3 bhagangal orumich ippozhaa vaayichee.. othiri ishtappettu.. avarude inakkangalum pinankkangalumokke valare aaswathichuthanne vaayichu..

vaani miss poliyaanuttaaa.. angane oru chechiyum lakshmide aniyathiye poloru aniyathiyum undaayirunnenkil enn aagrahichu poyi..

pranayam college motham arinja sthithikk ini prashnangal onnum illalloo.. avaru pranayikkatteee..
ini veettil poyittulla kaaryangalenthokke ennariyaan adutha bhagathinaayi kaathirikkunnu.. adutha velliyaazhcha undaavo? appozhe swasthamaayi irunn vaayikkan pattulloooo.. athaaa..

Jinn

പ്രൊഫസർ ബ്രോ • 04-09-2020 19:16

ഞാനും കുറച്ചായി നിങ്ങളെ കാണാനില്ലല്ലോ എന്ന് കരുതുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഇനിയും ഉണ്ടാകും.

മാളു ചേച്ചി പോലൊരു ചേച്ചി, ദുർഗ പോലെ ഒരു അനിയത്തി അത് എന്റെയും ആഗ്രഹങ്ങൾ ആണ്.

അടുത്ത ഭാഗം എന്നാണ് എന്നറിയില്ല ബ്രോ

Pachalam basi • 04-09-2020 15:13

സൂപ്പ് bro നന്നായി പോകുന്നുണ്ട് .അപ്പോ അടുത്ത പാർട്ട് എന്നാ 

with love

pachalam

പ്രൊഫസർ ബ്രോ • 04-09-2020 19:13

ഭാസി ബ്രോ... കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.. ഇനി അടുത്ത part എന്നാണ് എന്നറിയില്ല എഴുതി തുടങ്ങിയിട്ടില്ല

പ്രണയരാജ • 04-09-2020 15:07

???

പ്രൊഫസർ ബ്രോ • 04-09-2020 19:12

?????♥️♥️♥️♥️♥️????

Muthu • 04-09-2020 19:46

Profaser bor endhapraya kayinjath arinjilla orurakshayumilla super ayittund??
Adutha baghathinayi kathirikunnu mallu chechiyude Romans koode cherkumo

Arun R • 04-09-2020 15:02

പ്രൊഫസർ ബ്രോ താങ്കൾ ഇതു ബാച്ച് ആയിരുന്നു? അല്ല മെൽഡ്രിൻ ഡിക്രൂസ്‌ന്റെ നെയിം പറഞ്ഞത് കൊണ്ട് ചോദിച്ചതാണ്..

പ്രൊഫസർ ബ്രോ • 04-09-2020 19:12

ഡിക്രൂ ഞാൻ  ചെല്ലുമ്പോൾ തേർഡ് ഇയർ ആയിരുന്നു

Arun R • 04-09-2020 19:16

ഓഹോ അപ്പോൾ ഞാൻ സെക്കന്റ് ഇയർ ആയിരുന്നു, അപ്പോൾ നീ ആണ് അന്ന് തല്ല് ഉണ്ടാക്കി വെച്ച മഹാൻ അല്ലെ????

പ്രൊഫസർ ബ്രോ • 04-09-2020 19:27

ഏതാ ബ്രാഞ്ച്

പ്രൊഫസർ ബ്രോ • 04-09-2020 19:27

പക്ഷെ ഇങ്ങനെ ഒരു തല്ല് ഉണ്ടായിട്ടില്ലല്ലോ

Arun R • 04-09-2020 19:32

മെൽഡ്രിൻ തേർഡ് ഇയർ പഠിക്കുമ്പോൾ ഞാൻ സെക്കന്റ് ഇയർ മെക്കാനിക്കൽ ആയിരുന്നു.  പിന്നെ തല്ല് ഉണ്ടായി ബട്ട്‌ ഇങ്ങനെ അല്ലായിരുന്നു, ഫസ്റ്റ് ഇയർ ഇലക്ട്രോണിക്സ് തേർഡ് ഇയർ സിവിലിലെ ആൺകുട്ടികളെ തല്ലിയപ്പോൾ ഞങ്ങൾ അവരെ ക്ലാസ്സിൽ ഇട്ടു ഒന്ന് തല്ലിയിരുന്നു. അത് കഴിഞ്ഞു ഓനെ ഡേ സസ്പെന്ഷന് പോലീസ് കേസ് അങ്ങനെ ഒക്കെ കുറച്ചു നടന്നു. ഓർമ ഉണ്ടോ അതൊക്കെ?  ഞാൻ ഓർത്തു ആ തല്ല് ഇതിനെ ബേസ് ചെയിതു ഉണ്ടാക്കിയതാണെന്ന്...  എന്തായാലും കൊള്ളാം.

പ്രൊഫസർ ബ്രോ • 04-09-2020 19:58

കട്ട ആണോ താൻ.??

ആ തല്ലു എനിക്ക് ഓർമയുണ്ട്, 10പേർക്ക് സസ്പെന്ഷന് 3പേർക്ക് ട്രാൻസ്ഫർ. പക്ഷെ അത് സിവിലിലെ പിള്ളേരെ തല്ലിയതിന് അല്ലല്ലോ. വാലന്റൈൻസ് ഡേയ്ക്ക് അല്ലെ

Arun R • 05-09-2020 07:08

കട്ട ഒന്നും അല്ല പക്ഷെ ആ ഗാങ്ങിൽ ഉള്ളത് തന്നെ ആണ്. വാലെന്റൈൻസ് ഡേക് തന്നെ പക്ഷെ അതിനു ഒരു കാരണം വേണ്ടേ

പ്രൊഫസർ ബ്രോ • 05-09-2020 17:48

ഞങ്ങൾ ചെല്ലുമ്പോൾ 2nd ഇയർ ഉള്ള മിക്കവാറും ആളുകളെയും എനിക്കറിയാം, അറിയാത്ത കുറച്ചാളുകൾ ക്ലാസ്സിൽ തെന്നെ ഇരിക്കുന്ന ആളുകൾ ആയിരുന്നു. ഇനി ആ കൂട്ടത്തിൽ ആരെങ്കിലും ആണോ

പിന്നെ എന്റെ പേര് ഞാൻ മാറ്റി ആണ് ഇട്ടിരിക്കുന്നത് , എന്നാലും പാറ്റയെ അറിയാതെ ഇരിക്കാൻ വഴി ഇല്ലല്ലോ ...  ഞങ്ങൾ കോളേജിൽ ഫേമസ് ആയിരുന്നു

പ്രൊഫസർ ബ്രോ • 05-09-2020 17:50

തില്ലിനു കാരണം വാലന്റൈൻസ് ഡേയ്ക്ക് വച്ച ഫ്ലെക്സ് അവര് കീറി,

പിന്നെ ആ അടി തുടങ്ങി വച്ച ആൾ ഞാൻ ആയിരുന്നു   ? എന്റെ ഒറ്റ വാക്കിൽ നിന്നാണ് ആ അടി ഉണ്ടായത്, പക്ഷെ ആ അടി നേരിൽ കാണാൻ പറ്റിയില്ല. ആകെ കണ്ടത് തല്ലി പൊളിച്ചിട്ടിരിക്കുന്ന ക്ലാസ്സ്‌ റൂം ആണ്

Arun R • 05-09-2020 20:16

ഹ ഹ ഹാ നോം ക്ലാസ്സിലും ഉണ്ടായിരുന്നു അടി ഉണ്ടാക്കാനും ഉണ്ടായിരുന്നു, ആ തല്ല് വരെ intervel ടൈമിൽ പ്ലാൻ ചെയിതു ലഞ്ച് ബ്രേക്കിൽ എക്സിക്യൂട്ട് ചെയ്തതായിരുന്നു, ഹാ അതൊക്കെ ഒരു കാലം ?

Rambo • 04-09-2020 14:50

ആഹാ...കിടുവെ??

കഥ smooth ആയി പൊന്നുണ്ട് ട്ടോ...
ചെറിയ  ഇണക്കവും പിണക്കവും ഉഗ്രൻ ആകുന്നുണ്ട്???
പിന്നെ chunks...അവർ ചുമ്മാ പൊളിയല്ലേ???

ഇനിപ്പോ 2 week കൂടുമ്പോ ആണോ???

പ്രൊഫസർ ബ്രോ • 04-09-2020 19:11

മുത്തേ... ???

2ആഴ്ച കൂടുമ്പോൾ ഒന്നും അല്ല, അത് പറഞ്ഞത് അഭി അല്ലെ...  ഞാൻ എന്നാണ് ഇടുക എന്നറിയില്ല എഴുതി തുടങ്ങിയിട്ടില്ല

എന്റെ chunks എല്ലാം പൊളി ആണ്,

പിന്നെ ഒരു പ്രണയം ആകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ വേണ്ടേ...

༻™തമ്പുരാൻ™༺ • 05-09-2020 15:19

റാംബോകുട്ടാ...

ഇവൻ എന്നെ പോലെ ഒന്നും അല്ല...

അസാധ്യ കഴിവുള്ള ഒരു എഴുത്തുകാരനാണ് ആണ് ഇവന് ഒരു പാർട് എഴുതാൻ രണ്ടാഴ്ച ഒന്നും വേണ്ട...

ഇവൻറെ തൂലികയിൽ നിന്നും ഇന്നും വാക്കുകൾ അനർഗനിർഗളം ആയി പ്രവഹിക്കും യാതൊരു വിധ ലാഗും ഇല്ലാതെ....
ഇവൻ എഴുത്ത് ഒരുപാട് മുകളിൽ ആണ്.,.,.,☺️☺️

പ്രൊഫസർ ബ്രോ • 05-09-2020 17:58

ഓംബ്ര ...

༻™തമ്പുരാൻ™༺ • 05-09-2020 18:51

LoL.,.,.

പ്രൊഫസർ ബ്രോ • 05-09-2020 22:29

നിനക്ക് മതിയായില്ല അല്ലെ

Dezoza • 04-09-2020 14:49

കോളേജ് ആയിട്ട് അടി ഇല്ലന്ന് വിചാരചിക്കുകയാണ് അപ്പോഴാണ് അടി സാധാരണ അടി ഉണ്ടായാൽ നടൻ വില്ലനെ പഞ്ഞിക്കിടും ഇത് തിരിച്ചു രണ്ട് പേര്ക്കും ഒരു പോലെ കിട്ടി റിയൽ കോളേജ് സ്റ്റോറി വൈറ്റിന് നെക്സ്റ്റ് പാർട്ട്‌

പ്രൊഫസർ ബ്രോ • 04-09-2020 19:09

നടൻ വില്ലനെ പഞ്ഞിക്കിടാൻ എന്റെ നായകൻ ഒരു അമാനുഷികൻ ഒന്നും അല്ല ഒരു സാധാരണ കോളേജ് പയ്യൻ,

??

വിരഹ കാമുകൻ???? • 04-09-2020 14:44

അനുഭവിക്കാൻ യോഗം ഇല്ലാതായിപ്പോയി college life എനിക്ക്

പ്രൊഫസർ ബ്രോ • 04-09-2020 19:08

അത് അനുഭവ്ക്കേണ്ടത് തന്നെയാണ്, ആ ജീവിതം ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്

Dragons • 04-09-2020 14:36

നന്നായിട്ടുണ്ട്

Waiting 4 the nxt part

പ്രൊഫസർ ബ്രോ • 04-09-2020 19:14

♥️♥️♥️♥️

Haridas • 04-09-2020 14:25

Dear Professor, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. പിന്നെ കോളേജിലെ തല്ലും പ്രിൻസിയുടെ ഇടപെടലും വളരെ എൻജോയ് ചെയ്തു. പ്രിൻസിപ്പൽ സൂപ്പർ. മാളുചേച്ചിയെ വളരെ ഇഷ്ടമായി. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.

പ്രൊഫസർ ബ്രോ • 04-09-2020 19:07

????

?? • 04-09-2020 14:20

??????

പ്രൊഫസർ ബ്രോ • 04-09-2020 19:18

???

Joker • 04-09-2020 14:11

Nalla nice adi
Njangade collegil eee mithram and td ane enemy
Ivide nere thirichum
Angane pranayam flash ayi
Piriyumbozhekum karayuka okke anenkil chilapol athe yethartha pranayam ayirunirikanam
Ini ano
E happy moodil thanne story ange povan athmarthamayi agrahikunnu
Appo waiting for next part

പ്രൊഫസർ ബ്രോ • 04-09-2020 19:07

ഞങ്ങളുടെ കോളേജിൽ mech and ee ആയിരുന്നു അടി, ഇതെന്റെ പ്രണയം ഒന്നും അല്ല ബ്രോ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു എങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് അത്രമാത്രം. ഹാപ്പി മൂഡിൽ തന്നെ പോകണം എന്നാണ് ആഗ്രഹം എന്താകും എന്നറിയില്ല

വേട്ടക്കാരൻ • 04-09-2020 14:10

സൂപ്പർ,വളരെ മനോഹരമായി കഥ മുന്നോട്ടുപോകുന്നുണ്ട്.ഈ ഭാഗവും വളരെയധികം ഇഷ്ട്ടപ്പെട്ടു. സൂപ്പർ

പ്രൊഫസർ ബ്രോ • 04-09-2020 19:23

വളരെ നന്ദി വേട്ടക്കാരാ

Sarath • 04-09-2020 13:40

Story kidilan

പ്രൊഫസർ ബ്രോ • 04-09-2020 19:25

വളരെ നന്ദി ശരത് ബ്രോ

Demon king • 04-09-2020 13:36

❤️

പ്രൊഫസർ ബ്രോ • 04-09-2020 19:25

♥️

Rags • 04-09-2020 13:36

Professor bro Katha nalla flowil pokunund. Ee partum nannayitund. Ini nxt partnayi waiting. ❤️❤️❤️

പ്രൊഫസർ ബ്രോ • 04-09-2020 19:04

താങ്ക്സ് മോളെ... ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

ഖൽബിന്റെ പോരാളി ? • 04-09-2020 13:31

Aha...
കോളേജ് ആയിട്ട് എന്താ ഒരു Gang തല്ലു ഇല്ലാത്തത് വിചാരിച്ചിരിക്കുകയായിരുന്നു...

ഇപ്പൊ ആശ്വാസമായി.... ☺

നന്നായി പോകുന്നുണ്ട് ബ്രോ...

തുടരുക...❤️?

പ്രൊഫസർ ബ്രോ • 04-09-2020 19:03

ഗാങ് തല്ലൊക്കെ ഒരുപാട് ഉണ്ടായിട്ടുണ്ട്

Sja • 04-09-2020 13:30

❤️

പ്രൊഫസർ ബ്രോ • 04-09-2020 19:25

????

Pachalam basi • 04-09-2020 13:23

കണ്ടു വായിച്ചിട്ട് വരാം

യാദവന്‍ • 04-09-2020 13:15

വായിച്ചിട്ടു വരാം ട്ടോ
❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣

പ്രൊഫസർ ബ്രോ • 04-09-2020 19:02

Ok ബ്രോ

Rahul PV ? • 04-09-2020 13:11

❤️❤️❤️

പ്രൊഫസർ ബ്രോ • 04-09-2020 19:26

എല്ലാത്തിലും ആദ്യത്തെ കമെന്റ് നിന്റ ആണല്ലോ. നീ ഇവിടെ തന്നെയാണോ എപ്പോഴും.  പക്ഷെ ഈ പ്രാവശ്യം ചെറിയൊരു മാറ്റത്തിൽ അഭി ആയിപ്പോയി

༻™തമ്പുരാൻ™༺ • 04-09-2020 13:11

???

Sarath • 04-09-2020 13:40

Ananthabhadhram

༻™തമ്പുരാൻ™༺ • 04-09-2020 13:49

???

Rags • 04-09-2020 17:14

? Katha maripoyinu thonunu

പ്രൊഫസർ ബ്രോ • 04-09-2020 19:02

???