0%

Chapter Title : പ്രാണേശ്വരി 9 [പ്രൊഫസർ]

വന്ന സമയത്ത് തന്നെ പാറ്റ അവന്റെ പെണ്ണിന്റെ അടുത്തേക്ക് പോയി. അവൻ എന്തൊക്കെയോ പറയുകയും അവൾ അതിനൊക്കെ ചിരിക്കുകയും ചെയ്യുന്നുണ്ട് "ഡാ പാറ്റെ പോകണ്ടേ സമയമായി "
"പാറ്റ നിന്റെ.. " എന്തോ തെറി പറയാൻ വന്നതാണ് പിന്നെയാണ് അവന്റെ അടുത്ത് ആ കൊച്ച് ഇരിക്കുന്നത് ഓർത്തത്. പിന്നെ അവൻ അതങ്ങ് വിഴുങ്ങി പുറത്തിറിങ്ങിയതും അവൻ എന്റെ പുറം പൊളിയുന്ന രീതിയിൽ ഒരിടി തന്നു. ചോദിച്ചു വാങ്ങിയതായതു കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോയില്ല അന്ന് ക്ലാസ്സ്‌ കഴിഞ്ഞു ക്യാന്റീനിൽ ഇരിക്കുന്ന സമയത്ത് ലച്ചു അങ്ങോട്ട് വന്നു. പാറ്റ പിന്നെ ആ തട്ടത്തിന്റെ പിന്നാലെ അതിനെ ബസ് കയറ്റിവിടാൻ പോയി. ഞാനും ലച്ചുവും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മാളു ചേച്ചി വിളിക്കുന്നത്. ഇന്ന് വൈകിട്ട് അങ്ങോട്ട് ചെല്ലണം ചെല്ലുമ്പോൾ അവന്മാരെയും കൂട്ടിക്കൊണ്ട് വേണം വരാൻ എന്ന് പറഞ്ഞു ആൾ ഫോൺ വച്ചു അത് കേട്ടപ്പോഴേ മനസ്സിലായി ഞങ്ങളുടെ കൂടെ ഒരു കറുപ്പ് ആട് ഉണ്ടെന്നു. അതാരാണെന്ന് മനസ്സിലാക്കാൻ അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല മാളു ഫോൺ വച്ചതും ലച്ചു ഇരുന്ന് ചിരിക്കാൻ തുടങ്ങി. ഈ സാധനമാണ് ഇന്ന് നടന്നതെല്ലാം അതുപോലെ അവിടെ എത്തിച്ചത് അന്ന് വൈകിട്ട് ഞങ്ങൾ എല്ലാം കൂടി മാളുചേച്ചിയുടെ വീട്ടിൽ ചെന്നു. അടി ഉണ്ടാക്കിയതിന് അവന്മാർക്ക് നല്ല വഴക്ക് കേട്ടു. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകരുത് എന്ന് താക്കീതും നൽകിയാണ് അന്ന് അവിടെ നിന്നും വിട്ടത് ആ ദിവസത്തിന് ശേഷം നിതിന്റെ ശല്യം അവസാനിച്ചു. ഞാനും ലച്ചുവും നന്നായി തന്നെ പ്രേമിച്ചു നടന്നു. ഞാനും മാളുവും

💬 Comments

View all comments