← Back to പ്രാണേശ്വരി 9 [പ്രൊഫസർ]

Comments

പ്രാണേശ്വരി 9 [പ്രൊഫസർ] · approved reader discussion

Rahul PV ? • 23-09-2020 09:03

❤️❤️❤️

Ezrabin • 14-09-2020 01:20

Haiii professor innane adhayamayi ith kanunnth otta irippine ellam part vayichu theerthu othiri ishtapettu lachu nodulla premavum malu nodulla snehavum rand kudi vallathoru angle leke story kond pokuunnu keep writing with faithfully your fan boy?? ezrabin???? ????

പ്രൊഫസർ ബ്രോ • 14-09-2020 07:28

നല്ല വാക്കുകൾക്കു നന്ദി ezrabin bro

നിങ്ങളുടെ ഒക്കെ പിന്തുണ ഉണ്ടെങ്കിൽ തീർച്ചയായും തുടരുക തന്നെ ചെയ്യും

സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ ♥️

മന്മഥൻ • 13-09-2020 10:40

Hi professor .. nannayittundu❤️... ente kadhal vayichittu abhiprayam parayanam

പ്രൊഫസർ ബ്രോ • 13-09-2020 12:52

തീർച്ചയായും സഹോ..

കൃഷ്ണ • 12-09-2020 22:12

ബ്രോ അടിപൊളിആയിരുന്നു. ഇതു പോലുള്ള ചങ്ങായിമാരെ കിട്ടാനും ഒരു ഭാഗ്യം വേണം നമ്മൾ മനസിൽ കാണുന്നത് മാനത്തു കാണുന്നവർ. നമ്മുടെ പെണ്ണിനെ പെങ്ങളെ പോലെ കാണുന്നവർ. നമ്മുടെ ഏതു ചെറ്റത്തരത്തിനും കൂടെ നിക്കുന്നവർ. ഇതു പോലുള്ള സീൻസ് ഇനിയും ഉണ്ടാവുകയില്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

എന്ന് കൃഷ്ണ❣️

പ്രൊഫസർ ബ്രോ • 12-09-2020 22:18

????

സംഗീത് • 12-09-2020 12:51

ദ്രാവിഡ്നോടു ഉപമിച്ചതിനുള്ള മറുപടിയിയിരുന്നുവല്ലേ തീപാറുന്ന കഴിഞ്ഞ രണ്ടധ്യായങ്ങൾ. പേനയേ പോർമുനയക്കിക്കൊണ്ടുള്ള സംഹാരതാണ്ഡവം. മാപ്പാക്കണം, ഇപ്പോ മനസ്സിലായി ഘ രണ്ടു ശൈലിയും (defenceഉം offenceഉം) ഒരുപോലെ അനായാസമായി വഴങ്ങുമെന്ന്. ഈ ഭാഗം പതിവിലും ഒത്തിരി നന്നായിട്ടുണ്ട്. അമ്മയുടെ ദേഷ്യം അഖിൽ തണുപ്പിക്കുന്ന രംഗം ആണെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ചങ്ക് പറിച്ചു കൊടുക്കുന്ന പാറ്റയേയും  കൂട്ടുകാരും ശരിക്കും കസറീ കേട്ടോ

സ്നേഹപൂർവ്വം
സംഗീത

പ്രൊഫസർ ബ്രോ • 12-09-2020 18:41

പ്രിയപ്പെട്ട സംഗീത്...

വളരെ സന്തോഷം തോന്നുന്ന അഭിപ്രായങ്ങളാണ് ഓരോ പ്രാവശ്യവും താങ്കൾ പറയുന്നത്.

ഞാൻ അങ്ങനെ ഒന്നും മനസ്സിൽ കണ്ടു എഴുതുന്ന ആൾ അല്ല, എഴുതി തുടങ്ങുമ്പോൾ മനസ്സിൽ എന്ത് വരുന്നോ അതെഴുതും അത്രമാത്രം... ഇപ്പൊ ഇതുവരെ അടുത്ത ഭാഗം ഞാൻ എഴുതി തുടങ്ങിയിട്ടില്ല ഇന്നും നാളെയുമായി എഴുതി തീർക്കണം ഇപ്പൊ പോലും എന്ത് എഴുതണം എങ്ങനെ എഴുതണം എന്നുള്ള യാതൊരു ഊഹവും മനസ്സിൽ ഇല്ല.

ഈ ഭാഗം പതിവിലും നാന്നായിട്ടുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം..

തുടർന്നും ഇങ്ങനെ ഉള്ള നല്ല വാക്കുകൾ പ്രതീക്ഷിക്കുന്നു

സ്നേഹത്തോടെ അഖിൽ ♥️

Sangeeth • 12-09-2020 10:08

Dear Professor Bro,

I have read only a couple of pages while I am writing this comment and now I find it hard to resist myself from confessing that I am madly in love with your dialogues/conversations. Shouldn't you really try some script writing I wonder! What's makes it even more amazing is the fact that your writing really flows so flawlessly and naturally, even when you produce all these pages within such short time intervals between two consecutive episodes without even any spelling mistakes or ambiguity.... Oh no! I forgot... Let me continue reading and get back to you.

Best regards
Sangeeth

പ്രൊഫസർ ബ്രോ • 12-09-2020 18:52

ഈ കമെന്റ് ആദ്യം വായിച്ചപ്പോൾ ഞാൻ  ഒന്ന് പേടിച്ചു കേട്ടോ...

//I have read only a couple of pages while I am writing this comment//

ഇത്രയും വായിച്ചപ്പോൾ ഞാൻ കരുതി തുടർന്നു വായിക്കാൻ സാധിക്കാത്ത അത്രയും മോശമായിരിക്കും ഈ ഭാഗം എന്ന്... ബാക്കി വായിച്ചപ്പോൾ ആണ് ഒരു സമാധാനം ആയത് .

//Shouldn’t you really try some script writing I wonder! What’s makes it even more amazing is the fact that your writing really flows so flawlessly and naturally,//

ഇത് ശരിക്കും എന്റെ ഒരു കസിൻ പറഞ്ഞ ഡയലോഗ് ആണ്. എന്റെ എഴുത്തു ഒരു സ്ക്രിപ്റ്റ് വായിക്കുന്നത് പോലെ ആണെന്ന്.. അത് നല്ലതാണോ അതോ മോശമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല

പിന്നെ സ്പെല്ലിങ് മിസ്റ്റേക്ക്... ഈ പാർട്ടിൽ  രണ്ടിടത്തു ഉണ്ടായിരുന്നു ഞാൻ ഇവിടെ വന്നതിന് ശേഷമാണ് കണ്ടത്. അത് താങ്കളും കണ്ടു കാണും എന്ന് വിശ്വസിക്കുന്നു

സംഗീത് • 12-09-2020 22:18

//ഇത് ശരിക്കും എന്റെ ഒരു കസിൻ പറഞ്ഞ ഡയലോഗ് ആണ്. എന്റെ എഴുത്തു ഒരു സ്ക്രിപ്റ്റ് വായിക്കുന്നത് പോലെ ആണെന്ന്.. അത് നല്ലതാണോ അതോ മോശമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല//
തീർച്ചയായും നല്ല കാര്യമായിട്ടാണ് അങ്ങിനെ പറഞ്ഞേ. പറയാൻ കാരണം താങ്കളുടെ എഴുത്തിന്റെ content ആയാലും description ആയാലും and above all, the originality of your dialogues ഇതെല്ലാം വളരെ ഉയർന്ന നിലവാരം പുലർത്തുന്നതു കൊണ്ടാണ്. സത്യനന്തിക്കാട്/കമൽ സിനിമകൾ കാണുന്ന ഫീലാണ് അതിലുപരി മജ്ജയും മാംസവും ഉള്ള ആളുകൾ ആണ് ഈ കഥാപാത്രങ്ങൾ എന്ന് ബ്രോയ്ക്ക് എന്നെ വിശ്വാസിപ്പിക്കാൻ സാധിക്കുന്നുണ്ട് കഥയിലൂടെ.

//പിന്നെ സ്പെല്ലിങ് മിസ്റ്റേക്ക്… ഈ പാർട്ടിൽ രണ്ടിടത്തു ഉണ്ടായിരുന്നു//
നന്നായി, വളരെ നന്നായി ബ്രോ, കണ്ണ് കിട്ടാതിരിക്കാൻ അതു ഉപകരിക്കും. ഇതല്ലേ നമ്മളേയൊക്കെ മനുഷ്യരാക്കുന്നത് അല്ലെങ്കിൽ നമ്മൾ വല്ല യന്ത്രംമായി പോകൂലേ. Let us learn to celebrate our mistakes. To err is humane എന്നല്ലേ. താങ്കൾ അത് പറയുമ്പോൾ അക്ഷരപിശാചുക്കളുടെ പൂങ്കാവനമായ എന്റെ കമന്റ് ഞാൻ വായിക്കുമ്പോൾ ഉള്ളഅവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ?!

//ഇന്നും നാളെയുമായി എഴുതി തീർക്കണം//
ഈ speed; quantity and quality of your output and picture perfect overall packaging and sticking to your schedule and rendering is your unique selling point that I can see; and that makes your skill set a commercially viable and scalable product for the film industry.

I would draw a parlance here by compare Ilayaraja sir, Johnson Master and S P Venkatesh Sir who are so prolific. They are nearly like machines or even music factories for that matter. Whilst on other end of the spectrum you will see A R Rahman sir, Ravindran Master and our Sharreth sir who are not so bothered about the speed but heavily squewed towards the quality.

Just sharing some thoughts with you, please don't take it as if I am advising or patronising you. I know it sounds a bit like that. But please please ignore it and take anything that you find useful.

സ്നേഹപൂർവ്വം
സംഗീത്

പ്രൊഫസർ ബ്രോ • 13-09-2020 00:01

ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് സഹോദരാ... നല്ല വാക്കുകൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല... ???????

Aaaaaavoooo • 12-09-2020 01:23

Machane e partum adipoli. Nammade patta ugran.waiting for next part ❤️

പ്രൊഫസർ ബ്രോ • 12-09-2020 06:41

Thanks bro

༻™തമ്പുരാൻ™༺ • 11-09-2020 17:41

THIS IS AN AMAZING FANFIC HOLY HECK I LOVE IT SO MUCH I REREAD IT IMMEDIATELY!!!

The plot is fantastic. Dialogues are very natural and in charactor, amazing

Like, that is just amazing writing right there

And the character named as patta is Very nice!

Malu  and her brotherly affection is so pure.,.,

lachu.,.,, she is little bit sensitive but her love is fantastic

Also ending of the story is VERY NICE!
It was simple but Nice.,.,

Excuse me while I go tell my friends about this masterpiece you have created.

Thank you for writing this! I love it so much!!!

Rahul PV ? • 11-09-2020 17:48

പൃഥ്വിരാജിന്റെ fb പോസ്റ്റ് കാണുന്നത് പോലെയുണ്ട് അല്ലയോ മഹാനുഭാവാ എന്താണിതിന്റെ മാതൃഭാഷാ പരമായ വ്യാകരണം എന്ന് സ്പഷ്ടമായും സ്പുടമായും അറിയിച്ചാൽ കൊള്ളാമായിരുന്നു

༻™തമ്പുരാൻ™༺ • 11-09-2020 17:55

ചുമ്മാ..,.,
ചെക്കന് ഒരു പണി കൊടുത്തത് ആണ്..,

Rahul PV ? • 11-09-2020 18:10

പക്ഷേ ഇതൊക്കെ കാണുന്ന എന്നെ പോലുള്ള അയ്യോ പാവങ്ങൾ കൂടിയുണ്ട് അവരെ ഓർത്ത് ഇനി ഇങ്ങനെ കാണിക്കരുത് വായിച്ചാൽ ഒന്നും ദഹിക്കില്ല

༻™തമ്പുരാൻ™༺ • 11-09-2020 21:21

???

പ്രൊഫസർ ബ്രോ • 11-09-2020 18:03

ഇതൊക്ക എന്ത്... നീ അനിയത്തി പ്രാവിൽ ഒരു കുറച്ചു ഇംഗ്ലീഷ് ഡയലോഗ്സ് കണ്ടിരുന്നോ... അതിന്റെ മുഴുവൻ ക്രെഡിറ്റും ഇവനാണ്

Rahul PV ? • 11-09-2020 18:09

അണ്ണൻ പുലി ആയിരുന്നു അല്ലേ കണ്ടാൽ പറയൂല?

പ്രൊഫസർ ബ്രോ • 11-09-2020 18:21

പുലിയല്ല സിംഹം

പ്രൊഫസർ ബ്രോ • 11-09-2020 18:06

???

നീ എന്തൊക്കെ നല്ല അഭിപ്രായം പറഞ്ഞാലും അതെല്ലാം വന്നു ചേരുക നിങ്ങൾക്ക് മൂന്ന് പേർക്കും ആണ്. ബാക്കി രണ്ട് പേര് ആരൊക്കെയാണെന്ന് നിനക്കറിയാല്ലോ ????????

༻™തമ്പുരാൻ™༺ • 11-09-2020 18:11

???

വിഷ്ണു? • 11-09-2020 16:20

ഇൗ ഭാഗവും പതിവ് പോലെ നന്നായിട്ടുണ്ട്❤️?.

ആ വീഡിയോ എടുത്ത നാറിയെ ഒന്ന് പോട്ടിക്കഞ്ഞിട്ട്‌ എനിക്ക് ഒരു മനസ്സമാധാനം ഇല്ല.. പാറ്റ കൊടുത്തത് നന്നായി..എന്നാലും ഒരു രണ്ടെണ്ണം കൂടെ കൊടുക്കേണ്ടതാണ്?.കലിപ്പ് തീരണില്ല...ഇനി അവൻ ചൊറിയൻ വരട്ടെ ബാക്കി അപ്പോ?.

അത് പോട്ടെ.. ലച്ചു കലിപ്പ് ആണല്ലോ..അതൊക്കെ ഒന്ന് മാറ്റി ഓണം സെലിബ്രേഷൻ ഓക്കേ പോരട്ടെ.അപ്പോ അടുത്ത ഭാഗം വന്നിട്ട് കാണാം.. സ്നേഹത്തോടെ??

പ്രൊഫസർ ബ്രോ • 11-09-2020 18:07

വളരെ സന്തോഷം വിഷ്ണു ബ്രോ...

നമ്മൾ രണ്ടെണ്ണം കൊടുക്കുന്നതിനേക്കാൾ സന്തോഷം നമുക്ക് വേണ്ടി അത് വേറൊരാൾ ചെയ്യുമ്പോളല്ലേ...

വിഷ്ണു? • 12-09-2020 15:21

പാറ്റ കൊടുത്തു...അത് അറിയാം കൊടുക്കുമല്ലോ..പക്ഷേ എനിക്ക് അവനെ തല്ലണമായിരുന്നു..അത്ര കലിപ്പ് ആയിപ്പോയി

പ്രൊഫസർ ബ്രോ • 12-09-2020 19:11

ഈ കമെന്റ് ഞാൻ ഒരു അംഗീകാരമായി കാണുന്നു. ♥️♥️♥️

വിഷ്ണു? • 12-09-2020 19:33

?

രാജാകണ്ണ് • 11-09-2020 15:35

പ്രൊഫസർ ബ്രോ

ഈ പാർട്ടും നന്നായിട്ടുണ്ട് ??
വീഡിയോ ന്റെ പേരിൽ നല്ലൊരു അടി പ്രതീക്ഷിച്ചാണ് വന്നത് പക്ഷേ അവിടെ നിങൾ ഐഡിയക്ക് കളിച്ചു ???

അടുത്ത പാർട്ട് വേഗം തന്നെ പോരട്ടെ..

സ്നേഹത്തോടെ ❤️❤️❤️..

പ്രൊഫസർ ബ്രോ • 11-09-2020 18:08

വളരെ സന്തോഷം രാജാക്കണ്ണ്  ബ്രോ...

ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️ • 11-09-2020 14:47

അങ്ങനെ മല പോലെ വന്നത് മഞ്ഞ് പോലെ പോയല്ലോ സങ്കടം നന്നായിട്ടുണ്ട് waiting 4 nxt part

പ്രൊഫസർ ബ്രോ • 11-09-2020 18:09

വളരെ സന്തോഷം ചേച്ചിക്കുട്ടി , അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം

Rosy • 12-09-2020 00:47

Thanks?
കാത്തിരിക്കുന്നു,  അടുത്തഭാഗത്തിനായി ?

Amal • 11-09-2020 14:31

പ്രൊഫസർ കൊള്ളാം.  രാത്രി വായിക്കണം എന്ന് വിചാരിച്ചത് പിന്നെ ഇരിപ്പ് ഉറച്ചില്ല ഇങ്ങ പോകുന്നു

പ്രൊഫസർ ബ്രോ • 11-09-2020 18:10

????

Pp • 11-09-2020 14:30

Karayippichallo bro
??

പ്രൊഫസർ ബ്രോ • 11-09-2020 18:21

???

Berlin • 11-09-2020 14:10

Professor bro?❤️
Ee partum polichu?
Nithinum anandhuvinum kittendhadh kitti? ini ivnmar janmathil immathiri mattedthe pani kaattilla
Paatta thakarthu pnne jayan mashum
Pnne leelanti mwuthan❤️
Maluvechide kaaryavum settayi
Mmde chknum lachuvum ingne pranayich nadakkatte?
Nxt partin kathirikkunnu?
Snehthoode.......❤️

പ്രൊഫസർ ബ്രോ • 11-09-2020 18:22

ഒരുപാട് സന്തോഷം ബെർലിൻ ബ്രോ...

Rahul PV ? • 11-09-2020 14:10

വൈകുന്നേരം വായിച്ച് അഭിപ്രായം പറയാം എന്നായിരുന്നു കരുതിയത് പക്ഷേ അത്രയും നേരം പിടിച്ച് നിൽക്കാൻ പറ്റുന്നില്ല അതുകൊണ്ട് എക്സാം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് നേരെ ഇങ്ങ് വന്നു

ഇനി കഥയിലേക്ക്
         കഴിഞ്ഞ ഭാഗത്തിന്റെ അവസാനം ഇനി എന്ത് നടക്കും എന്ന സൂചന ഉണ്ടായിരുന്നു മാളു ചേച്ചി കരയും എന്ന് കരുതിയതാണ് പക്ഷേ ആ വിഷമത്തിന്റെ ഇടയിൽ നിധിനിട്ട്‌ കൊടുത്ത അടി ഉഷാറായിരിക്കണല്ലോ പിന്നെ നായകൻ ഡയലോഗ് പറയുമെന്ന് കരുതിയപ്പോൾ അവിടെ ജയൻ സാറിനെ കൊണ്ടുവന്നത് ഒട്ടും പ്രതീക്ഷിച്ചില്ല പാവം നിധിൻ തോൽവികൾ ഏറ്റു വാങ്ങാൻ അവന്റെ ജീവിതം പിന്നെയും ബാക്കി ലചുവിനെ പിരിക്കാൻ കാണിച്ച നമ്പർ കൊള്ളാം പക്ഷേ ചീറ്റിപ്പോയി പാറ്റ കൊള്ളാം കേട്ടോ പല കഥകളിലും ഉണ്ടാകും നായകന് മേലേ നിൽക്കുന്ന കൂട്ടുകാരൻ പാറ്റ ആയ യഥാർത്ഥ കൂട്ടുകാരനോട് അന്വേഷണം പറയണം ചങ്ങാതിമാർ ആയാൽ ഇങ്ങനെ വേണം ഇതാണ് ഇന്നത്തെ കാലത്ത് ഇല്ലാത്തതും മാളു ചേച്ചിയുടെ കല്യാണ കാര്യം  തീരുമാനം ആയതിൽ ചേച്ചിയെ പോലെ ഞങ്ങളും സന്തോഷിക്കുന്നു ഇനി ഉണ്ണി ചേട്ടന്റെ വരവ് ആണ് കാണേണ്ടത് ലച്ചുവിന്റെ ചാരപ്പണി കൊള്ളാം വഴക്ക്,അടി,സങ്കടം,പ്രണയം,സൗഹൃദം, സാഹോദര്യം,ദേഷ്യം എല്ലാം കൂടി അവിയൽ പരുവത്തിലുള്ള ഈ ഭാഗം വളരെ അധികം ഇഷ്ടമായി ❤️❤️❤️❤️❤️❤️

പ്രൊഫസർ ബ്രോ • 11-09-2020 18:24

മുത്തേ....

പാറ്റ വിളിച്ചിരുന്നു ഞാൻ അവനോട് നിന്റെ അന്വേഷണം പറഞ്ഞിട്ടുണ്ട്. എനിക്ക് കിട്ടിയ ഭാഗ്യങ്ങൾ ആണ് എന്റെ  കൂട്ടുകാർ. അതിൽ നീയും ഉൾപ്പെടും കേട്ടോ...

Rahul PV ? • 11-09-2020 18:41

തിരിച്ച് ഞാനും കൂട്ടുകാരൻ മാത്രമല്ല കൂടപ്പിറപ്പ്‌ ആയിട്ടും കാണുന്നു ?

പ്രൊഫസർ ബ്രോ • 11-09-2020 22:58

?????

Joker • 11-09-2020 13:14

Athe pwolichu
Patta rocks
Jayan sir um njettichu kalanju
Mooparude bagathe ninne angane oru neekam theere pratheekshichilla
Angane nithinte kada gudda hawa
Aaa oro kalakal
Appo waiting for next part

പ്രൊഫസർ ബ്രോ • 11-09-2020 18:25

????

Rahul23 • 11-09-2020 13:06

പൊളി പൊളി ??

പ്രേമവും വിഷമവും ഇതുവരെ തോന്നിച്ചിരുന്ന പാർട്ടുകളിൽ നിന്നും, ദേഷ്യം എന്നൊരു വികാരം എനിക്ക് തോന്നി, അത് നിതിനോട്, അത് നല്ല മാക്സിമം ലെവലിൽ എത്തിക്കാൻ നിങ്ങക്ക് കഴിഞ്ഞു ?

വഴക്ക് മാറിയപ്പോ തന്നെ സമാധാനം ആയി, ഇനി ഓണം സെലിബ്രേഷന് കാണാം ??

സ്നേഹം ❤️

പ്രൊഫസർ ബ്രോ • 11-09-2020 18:25

അധികം വൈകാതെ തന്നെ ഓണം സെലിബ്രേഷൻ വരും

Pachalam basi • 11-09-2020 12:42

Super bro കലക്കി വെറെ ഒന്നും പറയാനില്ല അപ്പോ പെട്ടെന്ന് അടുത്ത ഭാഗവുമായി വാ

പ്രൊഫസർ ബ്രോ • 11-09-2020 18:26

വളരെ നന്ദി സഹോ.. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കുന്നതാണ്

Knight rider • 11-09-2020 12:35

മല പോലെ വന്നത് എലി പോലെ പോയി എന്നത് പോലെ ആയി. ഈ പാർട്ടും പൊളിച്ചു ബ്രോ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

പ്രൊഫസർ ബ്രോ • 11-09-2020 18:26

????

Ny • 11-09-2020 12:06

പൊളിച്ചു. ലച്ചനും കൂട്ടുകാർക്കും ടീച്ചേഴ്സിനും അവർ തമ്മിലുള്ള ബന്ധം അറിയാമെങ്കിലും പണിയാകുമോന്നോരു ചെറിയ സംശയം ഉണ്ടായിരുന്നു. പുലി പോലെ വന്നത് എലിപോലെ പോയി. പോരാത്തതിന് തടിയും കേടായി??...
ഓരോ പാർട്ടും നന്നായി എന്ന് പറയുന്നതിനേക്കാൾ നല്ലത് നിങ്ങൾ പൊളിയല്ലേ ബ്രോ, നിങ്ങളുടെ കഥകളും.
സ്നേഹത്തോടെ....

പ്രൊഫസർ ബ്രോ • 11-09-2020 18:27

വളരെ സന്തോഷം ny ബ്രോ

Dezoz • 11-09-2020 11:52

Ha പൊളിച്ചു ഞാൻ വിചാരിച്ചു പ്രശ്നം രൂക്ഷമാകും എന്ന് കരുതി നൈസ് ആയിട്ട് കൈകാര്യം ചെയ്തു ഇനി മാളു ചേച്ചിയുടെ ചെക്കന്റെ എൻട്രി കാണാൻ കാത്തിരിക്കുന്നു

പ്രൊഫസർ ബ്രോ • 11-09-2020 12:31

വളരെ നന്ദി ഡിസൂസ

Ly • 11-09-2020 11:49

പൊളിയെ പൊളി ഇഷ്ടായി ടാ മുത്തേ ????

പ്രൊഫസർ ബ്രോ • 11-09-2020 12:30

Thanks ടാ മുത്തേ...

Haridas • 11-09-2020 11:48

Dear Professor, ഈ ഭാഗവും അടിപൊളി. പാവം നിധിൻ, കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വീഡിയോ എടുത്തു എല്ലാരേയും കാണിച്ചിട്ടും തല്ല് കൊള്ളാനാണ് വിധി. അവനു വേണ്ടത് കിട്ടിയപ്പോൾ സമാധാനമായി. ചേച്ചിയുടെയും അനിയന്റെയും പിണക്കവും ഇണക്കവും സൂപ്പർ. കൂട്ടത്തിൽ ലച്ചുവിന്റെയും. മാളുവിന്റെ ഉണ്ണിയേട്ടനെ എപ്പോഴാണ് രംഗത്ത് കൊണ്ടുവരുന്നത്. Waiting for next part.
Regards.

പ്രൊഫസർ ബ്രോ • 11-09-2020 12:30

മാളുവിന്റെ ഉണ്ണിയേട്ടൻ എന്ന് വരും എന്നറിയില്ല

Sja • 11-09-2020 11:23

Nice❣️

പ്രൊഫസർ ബ്രോ • 11-09-2020 12:29

വളരെ നന്ദി ബ്രോ

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 11-09-2020 11:06

Kalakki

പ്രൊഫസർ ബ്രോ • 11-09-2020 12:29

Thanks ഉണ്ണിയേട്ടാ

Demon king • 11-09-2020 11:05

???????

പ്രൊഫസർ ബ്രോ • 11-09-2020 12:29

♥️♥️♥️♥️

Rahul PV ? • 11-09-2020 10:52

വൈകുന്നേരം വായിച്ച് അഭിപ്രായം പറയാം

പ്രൊഫസർ ബ്രോ • 11-09-2020 12:29

മതി മോനെ... നിന്റെ പഠനം നടക്കട്ടെ

Dark Knight മൈക്കിളാശാൻ • 11-09-2020 10:45

അത് പൊളിച്ചു. ഇനി നമ്മടെ മാളുവേച്ചിയുടെ ആളെയും കൂടെ കാണിക്കണം.

പ്രൊഫസർ ബ്രോ • 11-09-2020 12:28

മാളു ചേച്ചിയുടെ ആളെയും കാണിക്കാൻ ശ്രമിക്കാം

Kabuki • 11-09-2020 10:28

Poli annu ?????? nxt part

പ്രൊഫസർ ബ്രോ • 11-09-2020 12:28

Thanks ബ്രോ, അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

Rambo • 11-09-2020 10:26

ആഹാ...പോളിയെ??

നിതിനു കിട്ടേണ്ടത് കിട്ടിയപ്പോ തിരുപ്പതി ആയിട്ടുണ്ടാകും ല്ലേ???

പ്രൊഫസർ ബ്രോ • 11-09-2020 12:27

ഏറെക്കുറെ

Kamuki? • 11-09-2020 10:09

Nxt part vegam tharanne ???????❤❤??

പ്രൊഫസർ ബ്രോ • 11-09-2020 12:27

അടുത്ത ഭാഗം ഉടൻ തന്നെ തരാൻ ശ്രമിക്കാം

Kamukan • 11-09-2020 10:09

E touch annu vende nxt part vegam venam

പ്രൊഫസർ ബ്രോ • 11-09-2020 12:27

അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

Ha • 11-09-2020 10:09

Real professer touch

പ്രൊഫസർ ബ്രോ • 11-09-2020 12:26

അങ്ങനെ ഒക്കെ ഒരു ടച്ച്‌ ഉണ്ടോ ?

Holy • 11-09-2020 10:08

Muthe kidukki

പ്രൊഫസർ ബ്രോ • 11-09-2020 12:26

Thanks മുത്തേ ?

Monkey • 11-09-2020 10:08

Onnum parayan illa

പ്രൊഫസർ ബ്രോ • 11-09-2020 12:25

എന്തെങ്കിലും പറ ബ്രോ ♥️♥️♥️

A N G E L • 11-09-2020 10:00

❤❤❤❤❤

പ്രൊഫസർ ബ്രോ • 11-09-2020 12:25

♥️♥️♥️♥️