പ്രായം 3 [Leo]
📝 Ongoing
👁 745539 views ❤ 1348 likes 💬 127 comments
പ്രായം 3
Prayam Part 3 | Author : Leo | Previous Part
വൈകിയതിൽ ? ക്ഷമിക്കുമെന്ന് അറിയാം ?. മനഃപൂർവമല്ല. പിന്നെ ആദ്യമായി എഴുതുന്നതിന്റെ പല പോരായ്മകളും ഉണ്ടെന്ന് അറിയാം. അതും ക്ഷമിച്ചു പ്രണയം പ്രായത്തെ തോല്പിക്കുന്നത് കാണാൻ കൂടെ ഉണ്ടാവുമെന്ന് വിചാരിക്കുന്നു... സ്നേഹം മാത്രം ?...❤️
-------------------------------
" പിന്നെ നിയൻ്റെ ചേച്ചി അല്ലേ, ചെച്ചിനെ ചേച്ചി എന്നാലതെ വേരെന്താ വിള്ളിക്യ.."
പാറു - ആരാടാ നിൻ്റെ ചേച്ചി ..
എന്നും പറഞ്ഞു അവള് വില്ലിൽ നിന്നും വിട്ടാ അസ്ത്രം കണക്കെ.. മുന്നോട്ട് വന്നു എന്നെ മതിലിനോട് തള്ളി .. എൻ്റെ ഷർട്ടിൻ്റെ കോളറിൽ വലിച്ചു പിടിച്ചു.. അവളുടെ കാൽ വിരലിൽ ഊന്നി നിവർന്നു..മുകളിലേക്ക് പൊങ്ങി എൻ്റെ ചുണ്ടുകളെ കവർന്നു..
പെട്ടന്ന് അവളുടെ ആ പ്രവർത്തി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ശരീരം ഒന്ന് കോരിത്തരിച്ചു എങ്കിലും. . . പക്ഷേ ഞാൻ ഒരിക്കലും വിച്ചരികത്തെ ഒരാളിൽ നിന്നും കിസ്സ് ? കിട്ടിയപോ.. വല്ലാത്ത ഒരു അമർഷം ആണ് തോന്നിയത്. ഞാൻ അവളെ പിടച്ചു തള്ളി .. അവള് ആ.... എന്നു ഒച്ചയുണ്ടാ്കി പിന്നോട്ട് പോയി. ഞാൻ അവളുടെ ശരീരത്തിലെ പരിക്ക് ഓർത്തില്ല. അവൾടെ വേദനയോടു കൂടിയ കരച്ചിൽ ഒരു നിമിഷം എന്നെ തണുപ്പിച്ചു.
" പാറു വേദനി...... "
എന്നാൽ പിന്നീട് കണ്ടത് വെടിയുണ്ടായേക്കാൾ വേഗതിയിൽ വരുന്നാ ആവളെയാണ്.. എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് അവൾ വീണ്ടും എന്റെ ചുണ്ടു കവർന്
💬 Comments
View all comments