0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

സൈഡിൽ പോയി വേഗം ജീൻസും ടീഷർട് വലിച്ചു കയറ്റി..

അവളുടെ മുഖം നോക്കാൻ വല്ലാത്ത നാണക്കേട്.

പാറു - അതേയ് ഇവിടെ വന്നേ ഒരു കാര്യം ചോദിക്കട്ടെ...

അവൾ ബെഡിൽ അവൾ ഇരുന്നതിന്റെ വശത്തു കൈവച്ചു കാണിച്ചു അവിടെ ഇരിക്കാൻ ക്ഷണിച്ചു.

ഞാൻ മടിച്ചു മടിച്ചു. അവിടെ പോയി ഇരുന്നു.

പാറു - നിധി.... എന്താ കണ്ണാടിയിൽ കണ്ടത്...

അവൾ അതന്നെ ചോദിക്കുമെന്ന് വിചാരിച്ചില്ല

" അത് പിന്നെ... "

പാറു - നിധി, എന്റെ കണ്ണിൽ നോക്കി സംസാരിക്കു... എനിക്ക് അതാ ഇഷ്ടം...

അവളുടെ കണ്ണിൽ നോക്കാൻ എന്തോ ഒരു മടി... കല്യാണം കഴിഞിട്ടും എനിക്ക് അവൾ ഭാര്യ ആണെന്ന് അക്‌സെപ്റ് ചെയ്യാൻ പറ്റിയിറ്റില്ലാലോ. എന്തിനു ദിവസവും അവള് രാവിലെ ആകുമ്പോൾ, പാറു എന്റെ ദേഹത്ത് ഒട്ടിച്ചേർന്നപ്പോഴും... എന്നിൽ ഒരു കാമത്തിന്റെ ഒരു കനൽ തരി പോലും ഉണ്ടായിരുന്നില്ല... ജീവിതത്തിൽ ഒരിക്കൽ പോലും വിചാരിച്ചില്ല. ഞാൻ പാറുവിന്റെ ശരീരത്തിൽ ആക്രിഷ്ടനാവുമെന്ന്... എന്നാൽ ഇന്ന്... ചേച്ചി എന്നാ അഹ് വലിയ ഒരു മതില്കേട്ടാണ് ഇന്ന് തകർന്നത്.... അവളെ വെറും പെണ്ണായി മാത്രം കണ്ടു അവളുടെ ശരീരസൗന്ദര്യം ആസ്വാധിച്ചിരിക്കുന്നു.

എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നുന്നു.
മൈൻഡ് ആകെ കൺഫ്യൂസ്ഡ് ആയിരിക്യാ.

ഒന്ന് ആലോചിച്ചു നോകിയെ പത്തു ഇരുപതു കൊല്ലം ചേച്ചി ആയി കണ്ടാ ഒരു പെണ്ണ് പെട്ടെന്ന് ഭാര്യ ആയാൽ എന്തായിരിക്കും അവസ്ഥ... അതന്നെയാണ് എന്റേതും....

ഇഷ്ടമല്ലാതിരുന്നാ കല്യാണം ആയിരുന്നിട്ടും..
ഇതിനു സമ്മതിച്ചപ്പോൾ..... കലക്രെമേണേ എല്ലാം ശരിയാകും എന്നാ വിചാരിച്ചതു...

എന്തു ചെയ്യണം.. അവൾ ചേച്ചി അല്ല

💬 Comments

View all comments