Chapter Title : പ്രായം 4 [Leo]
ആടിച്ചില്ല.. പിന്നീട് ഗൾഫിൽ പോകുന്നത് വരെയും ഞാൻ അവളോടോ അവൾ എന്നോടോ മിണ്ടിയിട്ടില്ല...
പക്ഷേ എന്തൊക്കെ ആയാലും... പെണ്ണ്ന് എന്റെ ചൂട് പറ്റാണ്ടു കിടന്നു ഉറങ്ങാൻ വയ്യ.. അത് ഞാനും കുറച്ചു മുതലെടുത്തു സുഗിച്ചു..
തിരിച്ചു നിഖിലെച്ചിയെ വീട്ടിൽ കൊണ്ട് വിടാൻ അവിടെന്ന് എല്ലാരും വന്നിരുന്നു... ഞങ്ങൾ ഗൾഫി പോകുന്നതിനു മുൻപേ... നിഖിലേച്ചി... ഇടപെട്ടു രാഹുലും മീനാക്ഷിയും ആയുള്ള കല്യാണത്തിന് വാക്കാൽ ഉറപിക്കൽ നടന്നു.
മീനാക്ഷിയുടെ ഡിഗ്രി കഴിയാൻ ഒന്നരാ വർഷം കുടി ഉണ്ട് അത് കഴിഞ്ഞു കല്യാണം. അത് വരെ അവര്ക് പ്രേമിക്കാൻ ലൈസൻസ് കിട്ടി..
അവരുടെ ഒകെ ഓരോ ടൈം, അല്ലേൽ ഭാഗ്യം.
അങ്ങനെ ഞങ്ങൾ ഗൾഫിൽ പോകുന്ന ദിവസം എത്തി.. ആതുവരെ ദിവസങ്ങളി പാറു ഭയങ്കര മൂഡി ആയിരുന്നു.. എന്തൊക്കെ ആയാലും അവളെ ഇപ്പോ ഇപ്പോ അങ്ങനെ കാണുമ്പോൾ എന്റെ എനർജി ലെവൽ തഴുന്നത് പോലെ....
പോകുന്ന ദിവസം കൊണ്ട് വിടാൻ പാറു എയർപോർട്ടിൽ വന്നതുമില്ല...
പക്ഷേ ഗൾഫിൽ എത്തി ആദ്യം ദിവസം തന്നെ എനിക്ക് വല്ലാത്ത മിസ്സിംഗ് അനുഭവപ്പെട്ട്.... പക്ഷെങ്കി അവളെ വിളിക്കാതെയും സംസാരിക്കതെയും പിടിച്ചു നിന്ന്... അതിനിടയ്ക് അമ്മ വിളിച്ചല് എപ്പോഴും പറയും... അവൾ അവള്ടെ വീട്ടി പോകാതെ ഇവിടെ തന്നെ ഉണ്ട്.. ആകെ ക്ഷിനണിച്ചിരിക്യ.. എന്നൊക്കെ.. എനിക്ക് അവളെ കാണാൻ അതിയായ ആഗ്രഹം വന്നു തുടങ്ങി...
ഇനി എനിക്ക് ആവളോട് പ്രേമം ആണോ...
ആണോന്നല്ല ആണ്.. ഇത് പ്രേമം.. തന്നെ..
ഇത് കഴിച്ചിട്ട് ഇറക്കാനും തുപ്പാനും പറ്റാത്ത ഒരു അവസ്ഥ ആയിപോയാലോ... ഇവിടെ വരുന്നതിനു മുന്നേ അവളോട് ആടുക്കാൻ
💬 Comments
View all comments