Chapter Title : പ്രായം 4 [Leo]
ഞാൻ ആകെ വലണ്ട് ആയിപോയി... വേഗം ഓടിപോയി അതിനെ എടുത്ത് പൊക്കി.. സൈഡ് ബെഞ്ചിൽ കിടത്തി... കഴിൽ ഉണ്ടായിരുന്നു.. വെള്ളം കുപ്പിയിൽ നിന്ന് വെള്ളം തള്ളിച്ചു അതിനെ ഉണർത്താൻ നോക്കി.. ആഹ് സമയം ആ ചേച്ചി മോളെ മോളെന്ന് വിളിച്ചു കരയുകയാണ്... എന്തായാലും ഞാൻ ആഹ് സമയത്ത് വിളിച്ചാ ഈശ്വര കടക്ഷമോ... ആ ചേച്ചിയുടെ പ്രാർത്ഥനയോ... അഹ് മോൾ എണിറ്റു... അമ്മേന്നു വിളിച്ചു... ഞാനതിന് വെള്ളം കുടിക്കാൻ കൊടുത്തു... എന്നിട്ട് ആഹ് മാലാഖ കുട്ടി എന്നെ തന്നെ നോക്കി ചിരിക്കുക... പാറു ചിരിക്കും പോലെ നിഷ്കളങ്കമായ ചിരി... ചിലപ്പോ പാറുവിനെ പോലെത്തെ നിഷ്കളങ്ക മുഖം ആയിരുകും എന്നെ ഇവരെ ശ്രദ്ധിക്കാൻ ഇടയ്ക്കിയത്.. ഞാൻ അത്രയ്ക്കും പാറുവിനെ മിസ്സ് ചെയുന്നുണ്ട്...
ചേച്ചികു അപ്പോയെക്കും ആശ്വാസം ആയിരുന്നു... ചേച്ചി ആരെയോ ഫോണിൽ വിളിച്ചു... സംസാരിച്ചു വച്ചു.. ഹസ്ബൻഡ്നെ അണ് വിളിച്ചത് എന്നു പറഞ്ഞു, അദ്ദേഹം ഇങ്ങോട്ട് വരുന്നിണ്ട് എന്നും പറഞ്ഞു. ഹസ്ബൻഡ് വരുന്നത് വരെയും ഞങ്ങൾ അന്വേനം പരിചയപെട്ടു... ചേച്ചിയുടെ പേര് കൃഷ്ണ സിദ്ധാർഥ് , മോളുടെ പേര് രുദ്ര.. ഹസ്ബൻഡ് സിദ്ധാർഥ്... കുറുമ്പിയെ അമ്മ പ്ലേ സ്കൂൾ നിന്ന് കൂട്ടിട്ടു വരുകയാ.. അമ്മ കൊടുത്തു വിട്ടതും.. പ്ലേ സ്കൂൾ നിന്നും ഒന്നും കഴിക്കാതിരുന്നത് കൊണ്ട് ആണ് മോളു വീണത്.. അപ്പോയെക്കും ഒരു റേഞ്ച് റോവർ വണ്ടി വന്നു ഞങ്ങളുടെ അടുത്ത് വന്നു നിർത്തി.. അതിൽ നിന്നും ചേട്ടൻ പുറത്തു ഇറങ്ങി... ഏകദേശം ടോവിനോയെ പോലെ ഒകെ ഇണ്ട്.. പെട്ടന്ന് പാസ്സന്ജർ സീറ്റ് ഡോർ തുറന്നു... ഒരു പ്രായമായ... സ്ത്രീ
💬 Comments
View all comments