← Back to പ്രായം 4 [Leo]

Comments

പ്രായം 4 [Leo] · approved reader discussion

Shah • 2026-04-20 01:09

അടുത്ത ഭാഗത്തിന് വേണ്ടി എത്രെ പേര് കാത്തിരിക്കുന്നു എന്ന് തനിക്കു ഇപ്പോഴും മനസ്സിലായിട്ടില്ല

Raju Bai • 2026-03-24 08:38

ബ്രോ.... നിങ്ങൾ വളരെ നന്നായിത്തന്നെയാണ് ഇതുവരെ എഴുതിയത്.. വളരെ നന്നായി ആസ്വദിക്കാൻ പറ്റി.. എഴുതുമ്പോൾ വായിക്കുന്നവരുടെ മനോഭാവം കൂടി മനസ്സിലാക്കാൻ ശ്രേമിക്കു... ഇത്രയും നന്നായി എഴുതി വന്നിട്ട് പകുതിയിൽ നിർത്തുന്നത് തെണ്ടിത്തരം ആണ്... തുടർന്നു എഴുതും എന്ന് പ്രതീക്ഷിക്കുന്നു..

ഗോപകുമാർ • 2026-03-23 19:40

എഡോ..... പ്ലീസ്... വെറുപ്പിക്കല്ലേ... ബാക്കി എഴുതു... പ്ലീസ്..

Hari • 2025-06-10 19:53

എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇതാണ്. ഇത് ഒന്ന് കംപ്ലീറ്റ് ചെയ്തൂടെ

Palarivattom sasi • 2025-05-30 00:58

Do leo 2021 muthal waiting aanu,edakku ingane nokkum. Thanikku patuvenkil idu, injim chodikaan vayya!!

Fayiz Mohamed • 2024-10-14 20:51

പറ്റുമെങ്കി ഇതൊന്ന് കംപ്ലീറ്റ് ചെയ്യ്!

abhijith • 2024-08-20 07:56

Next episode undo

Shah • 2024-06-14 01:10

Baki undo?

Aadu • 2024-04-13 20:55

കംപ്ലീറ്റ് ചെയുല്ലെങ്കിൽ ഒന്ന് പറഞ്ഞൂടെ കൊറേ കാലമായി Wait ചെയ്യുന്നു

Aadu • 2024-03-27 00:03

ബ്രോ Please ഇത് ഒന്ന് complete ചെയ്യുമോ

Kuttusan • 2024-01-07 12:44

Bro next part

Soman • 2024-01-02 12:41

Bro next part

Aadu • 2023-12-04 20:39

Next part

Aslam • 2023-06-15 23:50

Entte bro ethra divasam aayi waiting aan onn pettan ido plzz athrekk ishtappetond ann onn mansilakk bro plzzz?. ......

Leo • 2023-05-08 01:16

ആദ്യമായി എഴുതിയ കഥയ, മൊബൈൽ ആണ് എഴുതുന്നത്. ക്ലൈമാക്സ്‌ അടക്കം ഫോണിൽ നിന്നു ഡിലീറ്റ് ആയിരുന്നു. പിന്നീട് അഹ് ഫീൽ ആൻഡ് ഫ്ലോ കിട്ടിയില്ല.. എന്തായാലും വൈകാതെ കംപ്ലീറ്റ് ചെയ്യും.

Boyd • 2023-05-08 10:34

നിങ്ങൾ ഈ കഥ നിർത്തി വച്ചതിനു ശേഷം ഒരുപാട് തവണ fake കൾ വന്ന് കമന്റ്‌ ഇട്ട് പറ്റിച്ച് പോയിട്ടുണ്ട്. പക്ഷെ ഇത് യഥാർത്ഥ leo ആണെന്ന് അറിയുമ്പോൾ ഉള്ള സന്തോഷം ചെറുതൊന്നുമല്ല. വേണ്ടുവോളം സമയം എടുത്ത് കഥ കംപ്ലീറ്റ് ചെയ്യുക. കാലമിത്രയായെങ്കിലും കാത്തിരിക്കുന്നവർ ഒരുപാട് ഉണ്ടാവും.

Aslam • 2023-06-15 23:51

Plzz pettan on iduvo.

CHERIYA CHEKKAN • 2023-09-26 23:38

Bro ഒരു കാര്യം മനസ്സിലാക്കണം... ഈ കഥയ്ക്ക്‌ ഒരു പ്രത്യേക fanbase ഉണ്ട്... So ഒരു comeback അടിച്ചാല്‍ അതൊരു ഒന്നൊന്നര തിരിച്ചുവരവായിരിക്കും... But കൊറേ കാലം നമ്മൾ വെയിറ്റ് ചെയ്തു.. എന്നിട്ടും നിങ്ങൾ വന്നില്ല... ഫുൾ ആയിട്ട് വേണമെന്നില്ല... Part ആയിട്ട് മതി... അത്രയെങ്കിലും സമാധാനം കിട്ടും... വെറുതെ വായനക്കാരെ പ്രതീക്ഷ നല്‍കിയിട്ട് വഞ്ചിക്കരുത്... Please.. അപേക്ഷയാണ്.... നല്ലൊരു romantic കഥ വന്നിട്ട് മാസങ്ങളായി... So.. നിങ്ങൾ Comeback ചെയ്തേ പറ്റൂ... Request ആണ്‌ Bro ??

Raghu Dev • 2023-07-04 17:13

Next Part Ini ennidum... onn para broo please....?????

marques • 2023-11-20 17:55

Ee year kanumo.bro?

abhijith • 2024-08-20 13:45

Please nest part bro

അർജൂൻ ദേവ് • 2023-04-20 21:38

ബാക്കി കഥ എവിടെ മൈരേ??????

Unknown vaazha • 2023-05-23 06:08

Daa thaayoliii ajunte peril Vann kona adikkanda ketto

Akhil • 2022-11-25 20:13

Da evide bakki

മൃത്യു • 2022-11-19 00:56

ഗഡി എവിടെയാടോ ഒരു വിവരവും ഇല്ലാലോ?

Njxx • 2022-09-19 23:27

തുടരുമോ ?? ?

Pranav • 2022-11-26 15:07

പകുതിക്ക് വെച്ച് നിർത്തി പോയോ ബ്രോ...മുഴുവൻ ആക്കാൻ ശ്രമിക്ക് ..

vishnu • 2022-07-15 12:48

Ethpolathe love after marriage stories arankilm suggest cheyamo

Athul • 2022-07-01 00:07

Deyy evide dey bakki bhagam

സീസർ • 2022-06-29 15:16

nalla oru kadhayaayirunnu

LALBIN • 2022-06-19 23:08

ബാക്കി ഇനി എപ്പോഴാണ് ഇടുക . നല്ല കഥയാണ് കേട്ടോ

BIG DOG • 2022-05-01 18:42

ഇത് പോലത്തെ വേറെ romantic stories ഉണ്ടോ?? ചേച്ചി കഥകൾ ആയാലും മതി...

Benjamin Tyler • 2022-05-03 16:09

Best Romantic ചേച്ചി കഥകൾ ?????? പുലിവാൽ കല്യാണം -Hyder Marakkar വധു ടീച്ചറാണ് - Mr. Romeo കണ്ണന്റെ അനുപമ -kannan തണൽ -JK സീത കല്യാണം -The Mech എന്റെ ഹൃദയത്തിന്റെ ഉടമ -Pravasi അന്ധകാരം - Lonewolf  രതിശലഭങ്ങൾ- Sagar Kottapuram [രതിശലഭങ്ങൾ 5 part ഉണ്ട് ഈ ഓഡറിൽ വായിക്കണം 1)രതി ശലഭങ്ങൾ 2)രതിശലഭങ്ങൾ പറയാതിരുന്നത് 3)രതിശലഭങ്ങൾ മഞ്ജുസും കവിനും 4)രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5)രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ്] പിന്നെ അനുപമ മിസ്സ്‌,മിഴി,ശിൽപ്പേട്ടത്തി,ദൂരെ ഒരാൾ (ഇതും rom ചേച്ചി കടകൾ ആണ് പക്ഷെ last ഇവരെ തന്നെ കേട്ടുവോന്ന് ഉറപ്പില്ല)✌️

vishnu • 2022-06-23 21:40

Love after marriage stories suggest cheyamo bro.?

Njxx • 2022-09-19 23:29

'അനുപമ മിസ്സ്' എന്ന കഥ ഇവിടെ കാണുന്നില്ല

Aadu • 2024-01-01 13:59

ഇതിൽ കൊറേ കഥകൾ ക്കിടുന്നില്ല

കേദാർ • 2022-04-04 21:50

ഇങ്ങനെയും മനുഷ്യന്മാരുണ്ടോ... ഒരു Reply എങ്കിലും താ Leo broo...

Sarath lal • 2022-04-04 07:36

Oru reply konda bro. oru kollam kazhinjile eniyengilum thayo pls. Bro kanunnille ithrayum comments. njangalini bro ne nirbhathikkunnilla. Pakshe oru request undu bro onnu comment boxing vaayo. Ennittu kadha nirtthinn paranjo appo pinne njagal eppazhum ingane comment cheyyandallo.pinne bro personal problems vallathum undangil sorry. Bronte sahajaryam njangalkku manasilavum. Bro ennangilum ee comment kanunnu vijarikkunnu Appo oru reply konda ? ? ? ?

Pranav • 2022-10-03 23:26

കുറെ ആയല്ലോ...ഇനി ബാക്കി ഉണ്ടാകുമോ

Farhan • 2022-03-11 08:24

എന്റെ ക്ഷമ സഹികെട്ടു... ഇനി ഞാൻ മിണ്ടാതിരുന്നിട്ട് കാര്യമില്ല.... ഞാൻ പ്രാകുകയാണ്.... ഈ കഥയെഴുതിയ Leo എവിടെയാണെങ്കിലും അവൻ ഈ സൈറ്റിൽ വരും... അവനു ഈ കഥ തീർക്കണം എന്ന ബോധം വരട്ടേ.... അവൻ ഈ കഥ തീർത്തും ഇരിക്കും.... (കാരണം എന്റെ നാക്ക് കരിനാക്കാ... ഫലിച്ച് തന്നെയിരിക്കും....)

BIG DOG • 2022-03-29 01:31

? ?

Farhan • 2022-03-07 19:02

പൊന്ന് സഹോ... ഒന്ന് പെട്ടന്ന് വാ....?? അപേക്ഷയാണ്.... ഇല്ലെങ്കിൽ ഞാൻ പ്രാകും??

Farhan • 2022-03-07 19:00

ഒരു comment ഇട്ടാൽ അയാൾ വന്നിരിക്കും ഉറപ്പാ....

Farhan • 2022-03-04 22:24

ഈ കഥയുടെ authore വിളിച്ചു വരുത്താൻ മിക്കവാറ്റും ചാത്തന്മാരെ വിളിക്കേണ്ടിയിരിക്കുന്നു..... കുറെ നാളായീ മനുഷ്യനെ ഇട്ടു ചൊറിയുന്നു.... പെട്ടന്നു വരണം നിങ്ങൾ....

DATURA • 2023-11-18 22:28

Evida baki evida?

N-R-G • 2022-03-04 15:13

ബാക്കി evadedo ?

Jraj • 2022-02-27 19:06

അങ്ങനെ ഒരു വർഷം തന്നെ കഴിഞ്ഞു.... ഇനി ഞാൻ Quit ചെയ്യാൻ പോകുവ.... മതിയായി... തീർന്നു....??????

Cyrus • 2022-02-27 02:44

ഇന്ന് തന്നെ അടുത്ത ചാപ്റ്റർ ഇട്ടോണം... എന്റെ തനി സ്വരൂപം എടുക്കാൻ ഇട വരുത്തരുത്.... പറഞ്ഞേക്കാം..

Cyrus • 2022-02-27 02:43

ഇന്ന് തന്നെ അടുത്ത ചാപ്റ്റർ ഇട്ടോണം... എന്റെ തനി സ്വരൂപം എടുക്കാൻ ഇട വരുത്തരുത്.... പറഞ്ഞേക്കാം..

Appu • 2022-02-26 19:00

Bro kallam kure ayille kurachu നന്ദി ഉണ്ടെകിൽ adutha part onu vegam eyuthumo (late avanulla reason endellumavatte pakshe ethu vayichu like ayipoyittu kurachu massangal ayyi ennegil eyuthuga allegil avasanippichu ennulla eru replay engilum enne pole kurachuperengilum kallam e storik additayath aa kathiripinoru avasanamegilum tannude pls)

Jraj • 2022-02-24 00:07

ഇനി ഒരു 3 ദിവസവും കൂടെ ഞാൻ കാത്തിരിക്കും.... Plz വേഗം ഒന്ന് ഇടണം അപേക്ഷയാണ്.....????????

Jnanji • 2022-02-20 18:50

Plz ees storyde next part idanam.... Ithinte author Ippo jeevanode ondoo aavo....

പൊന്നു.? • 2022-02-16 00:35

Kollaam..... Nannayirunnu. Baaki undaavumoo....?? ????

Jraj • 2022-02-14 20:03

ഞാൻ ഈ കഥ repeat അടിച്ച് വായിച്ചു കൊണ്ടിരുന്നു.... അടുത്ത പാർട്ട വേഗം ഇടണം.... ഒരു വർഷം തന്നെ തികയാൻ പോകുന്നു.... അടുത്ത പാർട്ട് ഈ വരുന്ന 27നു ഇട്ടില്ലെങ്കിൽ..... I Quit.....

Hiran J • 2022-02-14 03:06

അടുത്ത പാർ വേഗം ഇടണം... ഇത് ഒരുമാതിരി complete cheyyathe....????

P K • 2022-02-13 22:32

Bro, Part 5 onnu publish cheyyamo?

unni • 2022-02-13 18:49

Bro ബാക്കി എവിടെ

BIG DOG • 2022-02-13 15:58

ലേശം ഉളുപ്പുണ്ടോ?? ഒരു കൊല്ലം ആകാറായി.. എന്നിട്ടും ബാക്കി അപ്‌ലോഡ് ചെയ്തില്ലല്ലോ.. ? ഇനിയെങ്കിലും താൻ പോസ്റ്റ് ചെയ്യുമെന്ന് enikk പ്രതീക്ഷയില്ല...

Reader • 2022-01-23 12:03

Ee website il thanne ano

Mr mack • 2021-12-21 12:31

chila myrenmar und ithepole pakuthik ittitupokunavar vayichu support cheytha nammal ippo aarayi

Jiso • 2021-12-21 12:53

ഇയാളുടെ കഥയെ വേറൊരു എഴുത്തുക്കാരി വേറൊരു കഥയിൽ വൃത്തിയായി ട്രോളിയിട്ടുണ്ട്.

Mr mack • 2022-01-05 20:36

ഇതിന്റെ ബാക്കി വായിക്കാൻ വളരെ ആഗ്രഹമുണ്ട് പേര് കിട്ടിയിരുന്നെങ്കിൽ വായിക്കാമായിരുന്നു

Anjali • 2022-01-11 13:59

കഥ മറ്റേ സ്ഥലത്താണ്. പേര് wonder. ഒരു സ്റ്റോറി സീരീസാണ്. ഇവിടെ മുഴുനീളക്കഥയായി കാണിച്ചിരിക്കുന്ന ഈ കഥ അവിടെ ഒരൊറ്റ പാർട്ടിലെ സബ്സ്റ്റോറി മാത്രമാണ്. പക്ഷെ രണ്ടു കഥയും പോകുന്നത് ഒരേ പാറ്റേൺ തന്നെയാണ്. പ്രായക്കൂടുതലുള്ള പെണ്ണ് അനിയന്റെ പ്രായമുള്ള ഒരാളെ വൺ സൈഡായി പ്രേമിക്കുന്നതും വീട്ടുക്കാർ അവരുടെ കല്യാണം നിർബന്ധിച്ചു നടത്തുന്നതുമാണ് അതിലെയും പ്രമേയം.

unni • 2022-02-13 18:50

Evide vayikkan pattum... Any link

Manu • 2021-12-21 14:33

ഈ കഥയുടെ മറ്റൊരു ഡാർക്ക് സൈഡുള്ള മറ്റൊരു വേർഷൻ വേറെ ഒരാളുടെ കഥയിൽ സബ്സ്റ്റോറിയായി കണ്ടു.

Mr mack • 2022-01-05 20:36

അത് ഏത് കഥയാ ബ്രോ പേര് ഒന്ന് പറഞ്ഞുതരാമോ

Anjali • 2021-12-21 10:36

നിഖില കാരണം ഈ കഥ വീണ്ടും വായിക്കേണ്ടി വന്നു. ഇപ്പോൾ ഈ കഥ വായിക്കുമ്പോൾ കല്ലുക്കടിയൊക്കെ ഫീൽ ചെയ്യുന്നുണ്ട്. ഇനി നിങ്ങളെ നിർബന്ധിക്കുന്നില്ല. സൗകര്യമുണ്ടെങ്കിൽ അടുത്ത ഭാഗം പബ്ലിഷ് ചെയ്താൽ മതി.

Aaron • 2021-12-13 19:57

ഒത്തിരി ഇഷ്ടായ കഥയായിരുന്നു എന്നെക്നിലും വരുവോ ഒരു update എങ്കിലും താ

Ny • 2021-12-12 16:02

ചേച്ചി കഥകൾ എന്നും പെരുത്തിഷ്ടമാണ്. അക്കൂട്ടത്തിലിതും. കുറെ കാത്തിരുന്നു ഇനിയും കാത്തിരിക്കുന്നു എന്നെങ്കിലും ഒരു തിരിച്ചുവരവുണ്ടാകും എന്ന പ്രതീക്ഷയോടെ.

Venomous • 2021-12-10 19:07

Waiting

Qwerty • 2021-11-18 19:23

Leo boi ജീവനോടെ ഉണ്ടോ?