Chapter Title : പ്രായം [Leo]
വെക്കേഷൻ ആയതു കൊണ്ട് ബാംഗ്ലൂരിലായിരുന്നു.
" ഒക്കെ. നീയെന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്. "
രാഹുൽ - എടാ അത്, നിനക്ക് എൻ്റെ ചേട്ടനെ അറിയാമല്ലോ. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്.
" സന്ദീപ് ഏട്ടൻ എന്തുപറ്റി"
രാഹുൽ - ചേട്ടൻ ഇപ്പോൾ പ്രേമ പനി പിടിച്ചിരിക്കുകയാണ്
" ആർക്ക് സന്ദീപ് ഏട്ടനോ, ഹഹഹ"
രാഹുൽ - ടൗണിൽ മാളിൽ വെച്ച് ഒരു കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു, സംസാരിക്കാൻ വേണ്ടി അടുത്തു പോകുമ്പോൾ ആ കുട്ടി കാറിൽ കയറിപ്പോയി പക്ഷേ ഏട്ടൻ ആ കുട്ടിയുടെ ഫോട്ടോ എടുത്തരുന്നു. തിരിച്ചു വീട്ടിൽ വന്നു അമ്മയോടും അച്ഛനോടും ഇതിനെപ്പറ്റി പറ്റി സംസാരിക്കുമ്പോൾ ആണ് ഞാൻ ബാംഗ്ലൂരിൽ നിന്ന് വന്നു വീട്ടിലേക്ക് കയറുന്നത്. അമ്മ പറഞ്ഞു, ഏട്ടന് ഇന്ന് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു അത് നോക്കണം എന്നു. പക്ഷേ ഡീറ്റെയിൽസ് ഒന്നുമില്ല. ആകെ ഒരു ഫോട്ടോ മാത്രമേ ഉള്ളൂ. ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഫോൺ വാങ്ങിച്ചു ഫോട്ടോ നോക്കി. എനിക്ക് ആശ്ചര്യവും സന്തോഷവും വന്നു. അത് വേറെ ആരും അല്ലായിരുന്നു. നിൻ്റെ ചേച്ചി നിഖില.
പെട്ടെന്ന് രാഹുൽ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
രാഹുൽ - എടാ നിനക്ക് എതിർപ്പും ഇല്ലെങ്കിൽ നീ ഒന്നു വീട്ടിൽ അവതരിപ്പിച്ചാൽ ഞങ്ങളും മുറപോലെ വന്നു കല്യാണം ആലോചിക്കാം.
എനിക് എതിർപ്പ് ഒന്നുമില്ലായിരുന്നു മാത്രമല്ല സന്ദീപ് ചേട്ടനെയിം രാഹുലിൻ്റെ വീട്ടുകാരെയും എനിക്ക് നന്നായി അറിയാമായിരുന്നു.
" എടാ ഞാൻ വീട്ടിൽ ആറിയിച് ശേഷം നിന്നെ വിളിച്ചു പറയാം, ഓക്കേ"
രാഹുൽ -
💬 Comments
View all comments