0%

Chapter Title : പ്രായം [Leo]

Author : Kambikathakal Read All Parts 842

ആയിരുന്നലെ.

അതും പറന്നു ചേച്ചി കരയാൻ തുടങ്ങി, നാട്ടിൽ എത്തിട്ട് കണിചു തരാ, എന്നും പരന്നു റൂമിലേക്ക് പോയി.

ഒരു വിധം ഞാനും ഏട്ടനും പറഞ്ഞു ആവളെ മയപെടുതീ. പിറ്റേന്നു ഷോപ്പിങ് ഞാൻ പോണണ്ട് എന്ന് പറഞ്ഞപ്പോൾ അവളും വരുന്നു എന്നു പറഞ്ഞു

നിഖില - ഡാ ഞാൻ വന്നെ പറ്റൂ രണ്ടു അമ്മമാർക്കും ഞാൻ തന്നേ പോയി കാര്യമായി വാങ്ങിക്കണം.

" എടി നിനക് അങ്ങെനെ ഒരുപാട് നടക്കാൻ ഒന്നും പാടില്ല, നി ലിസ്റ്റ് താ ഞാൻ മേടിക്കാമെന്നെ."

നിഖില - ?ഓ എന്തൊരു സ്നേഹം എൻ്റെ അനിയന്. എടാ ഞാന് കൂടെ വന്നാ നിനക്ക് നിൻ്റെ മൗത്ത് വച്ചിങ് ഒന്നും നടക്കില്ലലോ, അതല്ലേ നി ഞാന് വരണ്ട എന്നു പറയുന്നത്."

" എന്തോ... "

നിഖില - നിനക്ക് വയ്നോകി നടക്കാൻ അല്ലേ. ഞാന് വന്നാൽ ബുദ്ധിമുട്ട് ആവുമല്ലോ

"? ചേച്ചീ ആണ് പോലും പറയുന്നത് കേട്ടില്ലേ"

നിഖില - അയ്യേട നിൻ്റെ വേലയോകെ അവിടെ തന്നേ ഇരിക്കട്ടെ, പണ്ട് എനിക് കിട്ടിയ ലവ് ലെറ്റർ നി പോയി നിൻ്റെ ക്ലാസ്സിലെ പെണ്ണിനെ കൊടുത്ത മുതൽ അല്ലേ നീ.

" അവൾക്ക് കൊടുത്തിട്ട് എന്ത് കാര്യം അതു അവള് ആഹ് പാറു ചേച്ചി എന്നെ അച്ഛനോട് ഒറ്റൂ കൊടുത്തിലെ, പിന്നെ അ ലെറ്റർ എഴുതിയ തേണ്ടികും ഞാൻ കൊടുത്തു നല്ലണ്ണം"

നിഖില - അഹ് നീ ലെറ്റർ കൊടുത്ത പെണ്ണിന് ആങ്ങള ഇല്ലതൊണ്ട് നീ രക്ഷപ്പെട്ടു എന്നു പറ. നിനക്ക് എന്നെ കൂട്ടാൻ പറ്റുമോ.

💬 Comments

View all comments