← Back to പ്രായം [Leo]

Comments

പ്രായം [Leo] · approved reader discussion

പൊന്നു.? • 14-02-2022 17:39

Kollaam........ Super Tudakkam.

????

NEVIN • 22-05-2026 08:31

Chat cheyanum photo ayach kalikkanum thalparyam ondo safe aanu paye payye sherikkum kalich kazhapp maattam

രാവണൻ • 12-01-2021 15:59

❤️??നല്ല തുടക്കം

ആദിദേവ് • 09-01-2021 21:33

ലിയോ മുത്തേ...

അടിപൊളി കഥ... തുടക്കം ഗംഭീരമായിട്ടുണ്ട് കേട്ടോ. അവൾക്ക് അവനോട് പ്രണയം തോന്നിയതെങ്ങനെയെന്ന് അറിയാൻ കാത്തിരിക്കുന്നു. അവരുടെ കൂടുതൽ വിശേഷം വരും ഭാഗങ്ങളിൽ കാണാം എന്ന് വിശ്വസിക്കുന്നു. ഉടനുണ്ടാവില്ലേ? പറയാനായി പോരായ്മകളൊന്നും ഇല്ല. അൽപ്പം കൂടി പേജ് കൂട്ടി ഇതുപോലെ തന്നെ അങ്ങട് പെടച്ചോ!!! കട്ട സപ്പോർട്ട്??

സ്നേഹപൂർവ്വം
ആദിദേവ്

Leo • 11-01-2021 21:49

ഹൃദയം നിറഞ്ഞ നന്ദി ആദി ♥️
ഒരു വായനക്കാരൻ എന്നതിൽ നിന്നും ഒരു എഴുത്തുകാരൻ എന്നതിലേക്ക് എത്തിച്ചത് നിങ്ങള് ഒകേയണ്.

Leo

Aadhidev • 11-01-2021 21:59

?

Dragons ? • 08-01-2021 00:46

Good intro

കണ്ണൻ • 06-01-2021 22:59

Superrr

നല്ലവനായ ഉണ്ണി • 06-01-2021 22:59

Bro super... കൊറച്ചു page കൂട്ടി സ്പീഡ് കൊറച്ചു nxt part എഴുതണേ.

Leo • 07-01-2021 02:54

ശ്രമിച്ചിട്ടുണ്ട്   ഉണ്ണി.. ?

Pk • 06-01-2021 19:46

പോരട്ടെ ബ്രോ kollab

നിധീഷ് • 06-01-2021 16:09

നന്നായിട്ടുണ്ട്....

vijayakumar • 06-01-2021 15:32

Thudakkam adipoli ,superb theme,
please continue bro

Shahul • 06-01-2021 15:13

സുപ്പർ

Appus • 06-01-2021 13:58

Super

വേട്ടക്കാരൻ • 06-01-2021 13:43

ബ്രോ,നല്ല തീം.ഇത്തിരി സ്പീഡ് കുറച് എഴുതിയാൽ ഇതിനേക്കാൾ മനോഹരമായിരിക്കും.പിന്നെ പോസ്റ്റ് ചെയ്യുന്നതിന് മുൻപേ ഒന്നുവയിച്ചാൽ അക്ഷരതെറ്റും മാറ്റാൻ പറ്റും.എന്നിരുന്നാലും ഈ തുടക്കം സൂപ്പറായിട്ടുണ്ട്....

Leo • 07-01-2021 02:51

താങ്ക് യു.. സജഷൻ സ്വികരിച്ചു. അടുത്ത പാർട്ടിലെ തെറ്റ് ചൂണ്ടികാട്ടിയാലേ ഞാൻ എഴുത്തിൽ ഇമ്പ്രൂവ് ആയോ എന്നു പറയാൻ പറ്റു.. ഇഷ്ടപ്പെട്ടതിൽ സന്തോഷം ???

Rahuljithz • 06-01-2021 11:02

കൊള്ളാം ബ്രോ. പേജ് കൂട്ടി എഴുതു. Next part പോരട്ടെ ❤all the best ❤

Leo • 07-01-2021 02:46

Thank you ??

FANTCY KING • 06-01-2021 10:45

Nyc

rashid • 06-01-2021 09:23

കൊള്ളാം, നല്ല കഥ. Page കൂട്ടി എഴുതൂ

Priya • 06-01-2021 08:39

Bro kollam page kutti speed kurach ezhutu waiting next part

Leo • 07-01-2021 02:45

Thank you priya, udane pratheekshikam

രുദ്ര ശിവ • 06-01-2021 08:34

നല്ല തുടക്കം ബാക്കി പോരട്ടെ

Leo • 07-01-2021 02:44

ഉടനെ ഉണ്ടാവും

Varathan • 06-01-2021 07:30

സംഭവം കൊള്ളാം...ഇച്ചിരി സ്പീഡ് കുറച്ചാൽ നന്നായിരിക്കും...anyway waiting for next part.

Leo • 07-01-2021 02:43

കാത്തിരിപ്പിന്റെ സുഖം അത് വേറെ തന്നെയാ.. വൈകാതെ വരും. ഇഷ്ടപ്പെട്ടതിൽ സന്തോഷം.?

flamered • 06-01-2021 02:48

നല്ല തുടക്കം ബ്രോ. പെട്ടെന്ന് തന്നെ അടുത്ത ഭാഗം പോരട്ടെ!

Sajin • 06-01-2021 00:22

Kollam

Leo • 07-01-2021 02:39

Thank u..

Kamukan • 05-01-2021 23:22

Bro nalla theme udan tharanam nxt part

Leo • 07-01-2021 02:38

Shramikaam bro

akshay._.ak • 05-01-2021 22:57

Broo sambavam kollam spelling mistake kurakkanam....

Leo • 07-01-2021 02:37

akshay Broo ithu motham mobilil aanu type cheythathu.. Thettukal theeruthaan shramikaam.

Leo

EMO • 05-01-2021 22:14

ബ്രോ. തുടർന്ന് എഴുത്. പേജ് കൂട്ട്.തുടക്കം കൊള്ളാം. സ്പീഡ് കുറയ്ക്ക്.

Leo • 07-01-2021 02:32

EMO പറഞ്ഞ സാജഷൻ ഒകെ പരിഗണിക്കുന്നത് ആണ്.. നന്ദി.

Leo

വിജിന • 05-01-2021 22:12

Firsteee ?

Leo • 07-01-2021 02:25

Thank you for the first comment വിജിന ?