← Back to പ്രഭാ വലയം [Appan Menon]

Comments

പ്രഭാ വലയം [Appan Menon] · approved reader discussion

Mehru • 19-06-2018 17:42

അപ്പൻ മേനോന്‍ അല്ലെങ്കിലും വേറെ ലെവല്‍ ആണ്.. Nice stories...

Akh • 06-06-2018 08:54

നൈസ്  സ്റ്റോറി , നല്ല  രസത്തോടെ  അവതരിപ്പിച്ചു .

തിരിച്ചു  വന്നതിൽ  വളരെ  അധികം  സന്തോഷം  ആയി . അടുത്ത  കഥയും  ആയി  പെട്ടന്ന്  വാ

അപ്പൻ മേനോൻ • 02-06-2018 20:24

മനോഹരൻ ചേട്ടാ .. എനിക്ക് മിലിറ്ററി സർവീസ് ഒന്നുമില്ല. കഥ ഇഷ്ടം ആയില്ലെങ്കിൽ അഭിപ്രായം പറയണ്ട എന്നു വെച്ചു കൂടെ.

manoharan • 01-06-2018 19:11

You don't about the military stop your nonsence story.

Vinu • 31-05-2018 22:43

നല്ല കഥ, നന്നായ് തന്നെ അവതരിപ്പിച്ചു വളരെ മനോഹരം ആയിരുന്നു നന്ദി അപ്പൻ മേനോൻ.

madhu • 31-05-2018 17:48

hello appan menon
kurachu kalam kodiyittanu thankale kanunnathu...valare santhosham....ini sthiramayi kanan pattumallo alle....most welcom dear....katha valare nannayittundu ketto

wish u all the best

ആട് തോമ • 28-04-2023 11:31

ഇഷ്ടായി

Vijayakumar • 31-05-2018 15:57

Wow ezcellent story .. super theme  .. adipoli avatharanam ...keep it up and continue dear appan menon..

അപ്പൻ മേനോൻ • 30-05-2018 20:54

അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.

ഈപ്പച്ചൻ മുതലാളി • 30-05-2018 19:22

കിടിലൻ....

ഋഷി • 30-05-2018 14:26

കലക്കി... അധികം സെൻ്റിമെൻ്റ്‌സ്‌ ഇല്ലാതെ അവതരിപ്പിച്ചത് ഏറെ നന്നായി....

BenzY • 30-05-2018 14:11

Kidukki ...
AnujaNaYal ingane venam

asuran • 30-05-2018 12:44

വെൽക്കം ബാക്ക്. കൊള്ളാം.

RDX • 30-05-2018 08:36

Super story bro

Ashin • 30-05-2018 08:12

വളരെയധികം സന്തോഷം തിരിച്ചുവരവിന് ആയിരമായിരം ആശംസകൾ katha സൂപ്പർ ആയിരിക്കുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പ്രതീക്ഷയോടെ..??????

അഞ്ജാതവേലായുധൻ • 30-05-2018 07:55

കലക്കി.. അടുത്ത കഥയുമായി വീണ്ടും വരിക