0%

Chapter Title : പ്രഭാവലയം 2 [Kafka]

Author : Kambikathakal Read All Parts 455

ഭാരമില്ലാതെ പറക്കുന്ന പോലെയൊക്കെ, ഇടയ്ക്കു ആരോ എന്നെ ഉണർത്താൻ നോക്കുന്നതായോ, ശക്തമായി കുലുക്കുന്നതായൊക്ക ഞാൻ സ്വപ്നം കണ്ടു.

ആരോ എന്റെ പേര് ഉറക്കെ ഉറക്കെ വിളിക്കുന്നു, പക്ഷെ ഒന്നിനും ഒരു വ്യക്തത ഇല്ല, നെഞ്ചത്ത് ഒരു ഭാരം കയറ്റി വച്ച പോലെ, ശ്വാസം മുട്ടിക്കുന്ന പോലെ ഒക്കെ, നന്നായി പരവേശം എടുക്കുന്ന പോലെ, ആരോ എന്റെ മുഖത്തു വെള്ളം തളിച്ച് എന്നെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്, എന്റെ പേര് വിളിക്കുന്നുണ്ട് , പക്ഷെ എനിക്ക് പ്രതികരിക്കാൻ പറ്റുന്നില്ല, പിന്നെ പെട്ടന്ന് എല്ലാം അവസാനിച്ചു, വല്ലാത്ത ഒരു ശാന്തത തോന്നി,   ഡെറ്റോളിന്റെയോ, എന്തോ അത്തറിന്റ്റെയോ ഒക്കെ വാസന എനിക്ക് അനുഭവപെട്ടു. രാവിലെ എപ്പോഴോ ഞാൻ കണ്ണുതുറന്നു, അപ്പൊ നോക്കുമ്പൊ, വെല്ലിമ്മ എന്റെ അടുത്തുണ്ട്, എന്നെ കുലുക്കി വിളിക്കുകയാണ്. ഞാൻ മൊത്തം ബോധം വീണ്ടു കിട്ടാത്ത പോലെ വലിയമ്മ യെ നോക്കി.

വലിയമ്മ : പേടിപ്പിച്ചു കളഞ്ഞു ലോ എന്റെ ഉണ്ണി നീ, എന്തൊരു ഉറക്ക ഇത്, സമയം എന്തായി ന്നു വെല്ല നിശ്ചയോം ഇണ്ടോ ?

ഞാൻ പെട്ടന്ന് എന്റെ മുണ്ടിലേക്കു നോക്കി, ഭാഗ്യത്തിന് എല്ലാം ഓക്കേ ആയിരന്നു

വെല്ലിമ്മ : ഹ ഹ, പേടിക്കണ്ട, എല്ലാം ഒക്കെ ആണ് .

ഞാൻ : ഒന്നും പറയണ്ട വെല്ലിമ്മ, രാത്രി എന്തെക്കയോ സ്വപ്നം കണ്ടു, ഭൂമികുലുക്കമോ എങ്ങനെ എന്തോ, പിന്നെ ഒന്നും ഓർമ്മ ഇല്ല.

വെല്ലിമ്മ : ഓഹ് , ദുസ്വപ്നം കണ്ടു കിടന്നതാ ?

ഞാൻ : ദുസ്വപ്നം ആണോ ന്നു ചോദിച്ചാൽ അറിയില്ല, എന്തോക്കയൊ കണ്ടു, എന്നെ

💬 Comments

View all comments