0%

Chapter Title : പ്രഭാവലയം 2 [Kafka]

Author : Kambikathakal Read All Parts 458

നാർക്കോട്ടിക് ഇനത്തിൽ വരുന്ന മരുന്ന്, ഡോക്ടറുടെ
നിർദേശപ്രകാരം  അല്ലാതെ വിൽക്കാനോ, വാങ്ങാനോ കഴിയാത്ത മരുന്ന്. ഇന്നലെ ഇവിടെ ഉണ്ടായിരുന്ന ആകെ രണ്ടെണ്ണം പാലിയേറ്റിവ് കെയറിൽ കൊടുക്കാനുള്ള മരുന്നുകളുടെ കൂട്ടത്തിൽ ഞാനാണ്  വച്ചതാണ്, എനിക്ക് 100% ഉറപ്പുള്ള കാര്യം ആണത്!. അതിനു ശേഷം ഞാൻ കുളിക്കാൻ പോയി, പിന്നെ ഞാൻ ആ മരുന്നുകൾ നോക്കിയില്ല, പിന്നെ പുതിയ റൂം, അതിലെ വീഴാത്ത കുറ്റി, രാത്രിയിലെ പാല് കുടി, പാലിന്റെ ഒടുക്കത്തെ മധുരം, അത് മരുന്നിന്റെ രുചി അറിയാതെ ഇരിക്കാൻ ഇട്ടതാവുമോ?, എന്നെ കിടത്തി ഉറക്കാനുള്ള വ്യഗ്രത.
എനിക്ക് തല കറങ്ങുന്ന പോലെ തോന്നി!!!. ഞാൻ പോയി ഡൈനിങ്ങ് ടേബിൾ ലെ ചെയറിൽ ഇരുന്നു. മൊത്തത്തിൽ എന്റെ കിളി പോയിരുന്നു, ഞാൻ ഇന്നലത്തെ കാര്യങ്ങൾ എല്ലാം വീണ്ടും ആലോചിച്ചു, പക്ഷെ ഇത്തവണ എന്റെ ചിന്തകളിലെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ എനിക്കൊരു പേരുണ്ടായിരുന്നു. പ്രഭ!

💬 Comments

View all comments