Chapter Title : പ്രഭുപത്നി [stories world]
ആയി കാര്യങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങി ,റാഫി ആശയെ ഇഷ്ടപെട്ടതും അവളെ സ്വന്തമാക്കാൻ വേണ്ടി ദുബായിൽ പോകാതെ ഇവിടെ നിന്ന് ജോലി ചെയ്യുന്നത് ,ആശയോട് റാഫി യുടെ ഇഷ്ടം അറിയിക്കാൻ സഹായിക്കാൻ പറഞ്ഞു
ജെസി : റാഫി ഇത് നടക്കും എന്ന് നിനക്കു തോന്നുണ്ടോ ,നിന്നെക്കാൾ എത്ര വയസിനു വലുത് ആണ് ആശ അതും പോരായിട്ടു വേറെ മതം ഇതെല്ലം രണ്ടു വീട്ടുകാരും സമതികൂല ,ഒന്നിലെങ്കിലും ടീച്ചറിനും നിന്നേ ഇഷ്ടപെടെണ്ടേ ?
റാഫി : അങ്ങനെ പറയരുത് എങ്ങെനെയെങ്കിലും നടത്തിതരണം ,ആരോടും പറയാതെ ഞങ്ങൾ ദുബായിൽ താമസിക്കാം അപ്പൊ ഇ പ്രശ്നങ്ങൾ ഒന്നും ഇല്ലാലോ ,അതുമല്ല ചൊവ്വ ദോഷം കാരണം ആരും ടീച്ചറെ കല്യാണം കഴിച്ചിട്ടാലോ
ജെസി : അതിനു ടീച്ചറിനും ഇഷ്ടപെടെണ്ടേയ് ,ഞാനും ആയിട്ടു വലിയ അടുപ്പവും ഇല്ല പിന്നേ എങ്ങെനെ ഞാൻ സമീപിക്കും
റാഫി : അമ്മായി എന്ധെങ്കിലും വഴി കാണണം ,ഞാൻ അഞ്ചു വര്ഷമായി ഇത് മനസിന്റെ ഉള്ളിൽ വെച്ച് കഴിയുന്നത് ,ടീച്ചർ എനിക് കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു കളയും
ജെസി : എന്ത ഡാ ചെറിയ കുട്ടികൾ പോലെ ചിന്തിക്കാത്ത ഓരോന്നും പറയരുത് ,ഞമ്മൾക്കു ശ്രമിക്കം അത് നടന്നില്ലെങ്കിൽ വേറെ പെണ്ണിനെ കല്യാണം കഴിച്ചു സുഗമായിട്ടു ജീവിക്കണം
റാഫി : എനിക് ടീച്ചർ അല്ലാത്ത വേറെ ആരെയും വേണ്ട ,ഞാൻ അത്രയ്ക്കും ഇഷ്ടപ്പെട്ടു പോയി
ജെസി : നോക്കാം പരമാവധി ശ്രമിക്കാം ,നീ ടെൻഷൻ അടിക്കണ്ട
ജെസി റാഫി കു വേണ്ടി ആശ യും ആയി നല്ല രീതിയിൽ അടുത്ത് സംസാരിക്കാനും
💬 Comments
View all comments