Chapter Title : പ്രഭുപത്നി [stories world]
ഒരു തീരുമാനം ആക്കി തരണം എന്ന് പറഞ്ഞു
ജെസി : യെന്തായാലും ഞാൻ തിങ്കളഴ്ച ചോദിക്കാം
റാഫി : മറ്റെന്നാൾ സൺഡേ നമ്മ്മുക് ടീച്ചറെ ഊണിനു വിളിക്കാം
ജെസ്സി : എനിക് ഇന്ന് വൈകിട്ട് നാട്ടിൽ പോകണം ഞാൻ സൺഡേ വൈകിട്ട് തിരിച്ചു വരാം
റാഫി : അമ്മായി അടുത്താഴ്ച പോയാൽ പോരേ
ജെസ്സി : ഇപ്പൊ തന്നേയ് ഒരു മാസം ആയി ഞാൻ വീട്ടിൽ പോയിട്ട് എന്റെ നാത്തൂൻ എന്നേ വിളിച്ചിട്ടു നിൽക്കാൻ സമാധികുന്നില്ല ,
റാഫി : അവരെ പിന്നെയും കാണാലോ
ജെസ്സി : റാഫി നിനക്കു അറിയുമെല്ലോ അവർക്കു കുട്ടികൾ ഇല്ലാത്തതു കൊണ്ട് എന്നേ കാണുന്നത് ആണ് അമ്മായിക് ( ചേട്ടൻറെ ഭാര്യയും അമ്മായി ആണ് ) ഒരു സമാധാനം ,ഞാൻ ശിർക്കും രണ്ടു മാസം ആയി അവരെ കണ്ടിട്ട് ,നിന്റെ കൂടെ താമസം ആക്കിയേ പിന്നേ സമയം പോകുന്നത് തന്നേയ് അറിയുന്നില്ല ,ഈ ആഴ്ച കൂടി പോയില്ലെങ്കിൽ അമ്മായി ഇങ്ങോട് വരും എന്നാണ് പറഞ്ഞത്
റാഫി : എന്നാ അമ്മായി ഇവിടെ വന്നു രണ്ടു ദിവസം താമസിപ്പിക് ,സൺഡേ വിളിച്ചു ആശയോട് കാര്യം അവതരിപ്പിക്കണം ഇപ്പൊ തന്നേയ് കൂറേ ലേറ്റ് ആയി ,എനി ആരെങ്കിലും വന്നു വിവാഹം കഴിച്ചാൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല
ജെസ്സി : ആയി ഞാൻ അമ്മായി ആയി സംസാരിച്ചു നോക്കട്ട് ,എന്ധെകിലും കള്ളം പറയാം (അവൾക്കും അവന്റെ വിഷമം കണ്ടിട്ടാമ്പോ പോകാൻ തോന്നിയില്ല ,അവളുടെ മനസിലും വിഷമമായി )
റാഫി യെന്തായാലും സൺഡേ ടീച്ചറിനോട് കാര്യം അവതരിപ്പിക്കണം
💬 Comments
View all comments