Chapter Title : പ്രഭുപത്നി [stories world]
ബിസി ആയിരിക്കും ( അതുകൂടാതെ റാഫി അടുത്തുണ്ടെങ്കിൽ ആശയ്ക്കും സന്ദോഷമാണ് അവൻ അവളെ കെയർ ചെയ്യുന്നത് റെസ്പെക്ട് ചെയ്യുന്നതും കാണുമ്പോൾ അവളുടെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഇഷ്ടമാണ് അത് ഏതു ഇഷ്ടം എന്നത് അവൾക്കു ഇതുവരെ മനസിലായിട്ടില്ല )
ജെസ്സി ആണ് ടീച്ചറോട് പറഞ്ഞത് ആളുകളുടെ അനാവശ്യ ചോദ്യങ്ങൾക്കു ഒന്നും സമയം കൊടുക്കരുത് അപ്പോൾ പിന്നേ താനെ ഒഴിവായി പോകും ,അതുമല്ല ഇപ്പൊ ഫ്രീ ടൈം കിട്ടുമ്പോൾ രണ്ടു പേരും ഒന്നിച്ചാണ് സമയം ചിലവിടുന്നത് അതുകൊണ്ടു അതുപോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല
(എന്നാലും വല്ലവരും ആളുകളുടെ ഇടയിലും ചോദിക്കും അതിനു ജെസ്സി തന്നേയ് മുൻകൈ എടുത്തു നല്ല ഉത്തരവും കൊടുക്കും ,കല്യാണം ആകുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞു എപ്പോഴും അനേഷിക്കണ്ട ആവശ്യാമില്ല )
ആശയും കോളേജ് വിട്ടു വന്നിട്ട് കുളിച്ചു റെഡി ആയി,പക്ഷേ മനസിന് എന്ദോ കാര്യമായിട്ട് അലട്ടുന്നത് പോലെ എന്താണ് എന്ന് മനസിലാകുന്നില്ല ,ഇപ്പൊ എപ്പോഴും ജെസിയെയും റാഫിയെയും പറ്റിയുള്ള ചിന്തകൾ മാത്രമാണ് മനസ്സിൽ വരുന്നത് പ്രത്യേകിച്ചും ജെസ്സിയുടെ പെരുമാറ്റം എന്നെക്കാൾ എത്രോയോ ചെറുത് കുട്ടി കാര്യങ്ങൾ എന്തു ഈസി ആയിട്ടാണ് കൈകാര്യം ചെയ്യുന്നത് ,
കുറച്ചു ദിവസമായിട്ടു ടീച്ചേർക്കു അവരുടെ കൂടെ താമസം മാറിയാൽ കൊള്ളാം എന്നുണ്ട് ,പക്ഷേ അവർക്കു ഇഷ്ടപെട്ടില്ലെങ്കിലോ എന്നത് കൊണ്ട് ചോദിച്ചില്ല ,അവർ പറ്റില്ല എന്ന് പറഞ്ഞാൽ വിഷമം ആകും ,ഇന്ന് എന്തായാലും ജെസ്സിക് വിളിച്ചു വെറുതെ സംസാരിക്കാം അതിനിടയിൽ വെറുതെ സൂചിപ്പിക്കാം ഇവിടെ നിന്ന് താമസം മാറണം എന്ന് പോസിറ്റീവ് പ്രതികാരമെങ്കിൽ ചോദിക്കാം .
അങ്ങനെ ആശ
💬 Comments
View all comments