Chapter Title : പ്രചാരണം 2 [AK]
പേഴ്സണൽ ആയി ഒരു കാര്യം പറയാനുണ്ട്. നീ അതു കേട്ട് എങ്ങനെ എന്നോട് റീപ്ലേ എന്ന് എനിക്ക് ഉറപ്പില്ല
സുകന്യ: എന്താടാ കാര്യം പറ
റാം: എനിക്ക് ഇവിടുന്ന് പോകേണ്ടി വരും. എനിക്ക് തിരുവനന്തപുരത്ത് തന്നെ സെക്രട്ടറിയറ്റിൽ ജോലി കിട്ടി.
സുകന്യ അതു കേട്ട് കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു
റാം: നിന്നെ ഒഴിവാക്കുകയല്ല നിനക്ക് എൻ്റെ കൂടെ വരാം അതു നിൻ്റെ ഇഷ്ടം
സുകന്യ: ഞാൻ എങ്ങനെ നിൻ്റെ കൂടെ വരാൻ ആണ് ഇത്ര വലിയ ഉത്തരവാദിത്വം ഇപ്പോള് എൻ്റെ തലയിൽ ആണ്. എനിക്ക് വോട്ട് ചെയ്തവരെ മുഴുവൻ ചതിച്ചു ഞാൻ നിൻ്റെ കൂടെ വരണോ
റാം: എനിക്ക് മനസ്സിലാവും അതു കൊണ്ടാണ് ഞാൻ നിന്നോട് ഇത് നേരത്തെ പറഞ്ഞത്. ഇത് കേട്ടിട്ട് മാത്രം നീ എൻ്റെ കൂടെ റിസോർട്ടിൽ വരുന്നത് തീരുമാനിച്ചാൽ
മതി
സുകന്യ; എനിക്കൊന്നു ആലോചിക്കണം മീറ്റിംഗ് അടുത്ത ആഴ്ച അല്ലേ അതിനു മുമ്പ് ഞാൻ തീരുമാനം പറയാം
റാം: ഞാൻ എൻ്റെ അഭിപ്രായം പറയം...നിന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് അതുകൊണ്ട് നിന്നെ ഒഴിവാക്കൂവാണ് എന്ന് കരുതരുത് പക്ഷേ ഈ opportunity ഞാന് ഒരുപാട് കഷ്ടപ്പെട്ട് നേടിയത് ആണ് അതു ഉപേശിക്കാൻ മൺസ്സ് വരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് നീയായി ഇനിയും മുന്നോട്ടു പോണം പക്ഷേ അകന്നു നിന്ന് നമുക്ക് സ്നേഹിക്കാൻ കഴിയും അങ്ങനെ ആണേൽ നമുക്ക് തമ്മിൽ തമ്മിൽ ഇനിയും സ്നേഹിക്കാൻ കഴിയും ആരും അറിയില്ല നിൻ്റെ ഭർത്താവോ വീട്ടുകാരോ ഒന്നും അറിയില്ല. നീ തീരുമാനിച്ചു എൻ്റെ അടുത്ത്
💬 Comments
View all comments