Chapter Title : പ്രചാരണം [AK]
കണ്ട് ആരും കാണാതെ റീപ്ലേ ചെയ്തു.
സുകന്യ: ഞാൻ ഉറപ്പു പറയുന്നില്ല. എങ്ങനേലും നോക്കാം
റാം: താൻ വാ എൻ്റെ ഒരു സുഹൃത്തിൻ്റെ കഫെ ഉണ്ട് അവിടെ സേഫ് ആണ്.
സുകന്യ: എന്തേലും പറഞ്ഞു വരാം. ഇനി മെസ്സേജ് അയക്കല്ല്
റാം: ഓകെ, നാളെ 10 മണി ആകുമ്പോൾ വാ
അവള് അതിനു ശേഷം അവൻ്റെ മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു.
ശേഷം എല്ലാവരും ഒരുമിച്ച് ആഹാരം കഴിച്ചതിനു ശേഷം ഉറങ്ങാൻ ആയി കിടന്നു.
ഇന്നത്തെ ബഹളവും എല്ലാം കാരണം സുകന്യ പെട്ടെന്ന് തന്നെ ഉറങ്ങി പോയ്.
അടുത്ത ദിവസം രാവിലെ തന്നെ സുധാകരൻ റെഡി ആവുന്നത് കണ്ട് ഉള്ളിൽ സന്തോഷിച്ചും എന്നാല് മുഖത്ത് വിഷമം വരുത്തിയും അവള് ചോതിച്ച്.
സുകന്യ: ഏട്ടാ എവിടേ പോകുവാ
സുധാകരൻ: ഇന്ന് പോണം , നീ ഇന്ന് വരുന്നോ.
അവള് മറുപടി പറയുന്നതിന് മുന്നേ അവളുടെ അച്ഛൻ വന്നു
മോനെ ഇലക്ഷൻ്റെ ബഹളം ഇന്നലെ കഴിഞ്ഞല്ലേ ഉള്ളൂ. അവള് കുറച്ചു ദിവസം കഴിഞ്ഞ് വന്നാൽ മതിയോ. നിനക്ക് ഇവിടെ നിന്നുടെ
അച്ഛാ പോണം അവിടെ അമ്മ ഒറ്റയ്‌ക് അല്ലേ.
നിനക്ക് നിർബന്ധം ആണേൽ ശെരി. കഴിച്ചിട്ട് പോയാൽ മതി
ശേഷം അവർ ഇരുന്നു കഴിച്ചു അതിനു ശേഷം സുധാകരൻ പോയ്.
സുകന്യ സമയം നോക്കിയപ്പോൾ സമയം 8.30 ആയിരുന്നു. അവള് ഉടനെ പോയ് കുളിക്കാൻ ആയി കയറി. ശേഷം സാധാരണയിലും കുറച്ചു make up ഇട്ട് ആര് കണ്ടാലും നോക്കി പോകുന്ന ഒരു റെഡ് സാരിയും ഉടുത്ത് അവള് അവളുടെ കാമുകനെ കാണാൻ ഒരുങ്ങി.
ആദ്യമായി ഇങ്ങനെ ഉള്ള ഫീൽ അവൾക് ഉണ്ടാവുന്നത്. അതിൻ്റെ exitement ആയിരുന്നു അവൾക് മുഴുവൻ.
ശേഷം സ്‌കൂട്ടി എടുത്തു അവൻ പറഞ്ഞ ലൊക്കേഷനിലേക്ക് പോയ്. അവിടുന്ന് 20km അപ്പുറത്ത് ആയിരിന്നു ആ കഫെ.
അവള് അവിടെ എത്തി അവനെ വിളിച്ച്. റാം അകത്തെ ഒരു പേഴ്സണൽ ക്യാബിനിൽ നിന്ന് അവളെ വിളിച്ചു.
സത്യത്തിൽ ഇതുവരെ ഇല്ലാത്ത നാണം അവൾക് അവനെ അടുത്ത് കണ്ടപ്പോൾ ഉണ്ടായി. അവൻ്റെ
💬 Comments
View all comments