← Back to പ്രഹേളിക [Ne-Na]

Comments

പ്രഹേളിക [Ne-Na] · approved reader discussion

Soldier • 02-07-2020 19:25

"ആരോഹി" യുടെ എഴുത്തുകാരനെ വീണ്ടും കണ്ടതിൽ സന്തോഷം. വിശദമായ കമെന്റ് കഥ വായിച്ചതിനു ശേഷം.

Rags • 02-07-2020 19:02

Kidu story ishtayi. ❤️❤️

Thomas • 02-07-2020 22:26

Super storyyy dear

JOSEPH • 02-07-2020 18:40

Kandu ne na will comment shortly after reading.

Rahul PV ? • 02-07-2020 18:25

അപ്രതീക്ഷിതമായി ഉള്ള നീനയുടെ വരവ് കലക്കി ഗംഭീര കഥ കഥയിൽ മീര വന്നപ്പോ തോന്നി വിസ്മയത്തുമ്പത്ത് സിനിമ പോലെ ആയിരിക്കും എന്ന് സാധാരണയുള്ള നീനയുടെ കഥയിൽ നിന്ന് വ്യത്യസ്തമായ ഒരു പുതുമ ഈ കഥയിൽ എനിക്ക് കാണാൻ കഴിഞ്ഞു രണ്ടാമതൊരാൾ എന്ന കഥയുടെ ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു

Nakulan • 02-07-2020 18:23

അടിപൊളി കഥ ..ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു ..തികച്ചും വ്യത്യസ്തമായ പ്രമേയം

Yk • 02-07-2020 18:20

ആൺ പെൺ സൗഹൃദം എന്താണെന്ന് ഞാൻ ശരിക്കുമറിഞ്ഞത് ne na യുടെ കഥകളിലാണ്. Ne na തന്നെയാണ് എന്റെ favourite auther. അതിൽ തന്നെ എന്റെ നിലാപക്ഷി, എന്റെ പൊന്നോ ഒരു രക്ഷയുമില്ല, ജീന -ശ്രീഹരി വായിച്ചു കൊതി തീരില്ല, ഏതൊരു പുരുഷനും തന്റെ ഇണയായി സങ്കല്പിക്കുന്ന പെണ്ണിന്റെ അങ്ങേയറ്റം അതാണ് ജീന ????. എന്നും ഒരുപാട് സ്നേഹങ്ങൾ മാത്രം ????. ഇനി കഥ വായിക്കട്ടെ

Dingan • 02-07-2020 18:09

Ejjathii !!
Love this??

രാജു ഭായ് • 02-07-2020 17:57

കുറെ നാളായല്ലോ കണ്ടിട്ട് ഞാൻ വായിച്ചില്ല എന്നാലും അടിപൊളിയാണ് ബാക്കി വായിച്ചിട്ട് പറയാം

ജോച്ചി • 02-07-2020 17:56

നല്ല കഥ, നല്ല അവതരണം.Super....

Haridas • 02-07-2020 17:37

Dear Brother, സൂപ്പർ ലവ് സ്റ്റോറി. പ്രേമത്തോടൊപ്പം സൗഹൃദവും ഭംഗിയായി അവതരിപ്പിച്ചു. നവീനും അശോകും തമ്മിലുള്ള സ്നേഹവും കാവ്യയും നവീനും തമ്മിലുള്ള സ്നേഹവും അടിപൊളി. മീരയുടെ സത്വം തിരിച്ചറിയാനുള്ള അന്വേഷണം ഗംഭീരമായി. അവരുടെ അച്ഛനമ്മമാർ അടക്കം എല്ലാവരും സ്നേഹിക്കാൻ അറിയുന്നവർ മാത്രം. ഈ കഥ കുറേ നാൾ മനസ്സിൽ നിൽക്കും. Thanks a lot for this story and expecting another such a beautiful story from you very soon.
Thanks and regards.

Rambo • 02-07-2020 17:26

തിരിച്ചുവരവ് ഗംഭീരം ആക്കി കളഞ്ഞു ട്ടോ...
ഇഷ്ടായി ചേട്ടായി..??

MS • 02-07-2020 17:26

Auter ne na കണ്ടത് കൊണ്ടാണ് വായിക്കാൻ തുടങ്ങിയെ.. ശരിക്കും വളരെ നന്നായിരുന്നു ഒരു പുതിയ തീമും... വളരെ മികച്ച അവതരണവും

Rizus • 02-07-2020 17:21

ഉയർന്ന ചിന്താകാതി?

നല്ല രസായിരുന്നടോ  വായിക്കാൻ..

കഥ ട്രാക്കിലേക്ക് കയറുന്നത് ഒട്ടും ലാഗാക്കിയില്ല?

Pachalam basi • 02-07-2020 17:21

Super ithupoleyulla kadhakalumayi enniyum varanam kadha nanayitunde

Manu • 02-07-2020 17:10

Title കണ്ടപ്പോൾ ഇത്രയും പ്രതീക്ഷച്ചില്ല അടിപൊളി...???? ഇനിയും ഇത് പോലുള്ള കഥയുമായി വരണം... കമ്പികഥ അല്ലാത്ത കഥകളും വായിക്കാൻ കാത്തിരിക്കുന്ന കുറെ പേരുണ്ട് ഞാനും അതിലൊരാളാണ്... Waiting for your nex story

Ly • 02-07-2020 17:09

കൊറേ ആയല്ലോ കണ്ടിട്ട്. എന്തൊക്കെ ആയാലും കഥ ഇഷ്ടപ്പെട്ടു. അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ. താങ്കളുടെ എല്ലാ കഥയും വായിച്ചിട്ടുണ്ട് എത്ര പ്രാവശ്യം ആണെന്ന് പറയാൻ കഴിയില്ല. എങ്ങനെഒക്കെ പോയാലും ഒടുക്കത്തെ feel ആണ്.ഇനിയും വരണം എത്രയും പെട്ടന്ന്.
Nena യുടെ കഥകൾക്കായ് കാത്തിരിക്കുന്നു....

Pravasi • 02-07-2020 17:09

മൈ ആൾ ടൈം ഫേവറൈറ് റൈറ്റർ. ഹാറ്റ്സ് ഓഫ്‌  ടു യു.. ♥️♥️♥️♥️♥️♥️♥️♥️??????????

Anuja • 02-07-2020 17:03

?????last line vayichapol ingane aayirunnu

ഷിഹാൻ • 02-07-2020 17:02

പറയാൻ വാക്കുകൾ ഇല്ല. അത്രക്കും അടിപൊളി....

Curious minded • 02-07-2020 16:53

Ne-na മുത്തേ നിനക്കു എന്താ പറ്റിയത് കുറെ കാലം കണ്ടില്ലലോ.
ഞാൻ ഈ സ്റ്റോറി ഇപ്പൊ വയ്ക്കില്ല രാത്രി കിടക്കുമ്പോൾ മാത്രമേ നിന്റെയും mk യുടെയും ഒക്കെ സ്റ്റോറി വായിക്കും.
സത്യമായിട്ടും നിന്നെ കണഞ്ഞിട്ടും വിവരം ഇല്ലാഞ്ഞിട്ടും എനിക് സംഘടമുണ്ടായിരുന്നു. പിന്നെ തന്റെ കഥ വായിച്ചില്ലേലും അത് പോളി ആകും എന്ന എനിക് ഉറപ്പുണ്ട് അതാണ് നീ.

ഏതായാലും ഇനി നീ ഇവിടെ ഉണ്ടാവും എന്ന കരുതുന്നു

എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ രചയിതാവിന് നല്ലത് വരട്ടെ

Supporters • 02-07-2020 16:52

"എന്റെ നിലാപക്ഷിക്ക് "  ഒരു ഭാഗം കൂടി എഴുതിക്കുടെ പ്ലീസ് ??❤️❤️?❤️??ജീന'യെ മറക്കാൻ കഴിയുന്നില്ല ?????????????????????????????

Ajay • 03-07-2020 00:06

Married ലൈഫ് കിട്ടിയാൽ പൊളിക്കും

Supporters • 02-07-2020 16:47

ലൈക്ക് അടിച്ചിട്ടാണ് വായിച്ചു തുടങ്ങിയത് ? വായിച്ചു കഴിഞ്ഞപ്പോൾ ഒരു സങ്കടം ? എനിക്ക് ഒരു ലൈക്ക് മാത്രമേ തരാൻ സാധിക്കുകയുള്ളൂ എന്ന് ഓർത്ത്. ഇതിനൊക്കെ ഞാൻ എങ്ങനെയാണ് റിവ്യൂ എഴുതുക? മനോഹരം എന്നോ അതൊ അതിമനോഹരം എന്നോ അതൊ അതിലും അതിമനോഹരം എന്നോ ??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുട്ടൻ • 02-07-2020 16:42

Ningalkku enganayaanu ithra manoharamaayi kathakal ezhuthaan saadikkunathu. Ella kathakalkkum oru maanthirikatha ullathu pole layichirunnu vaayichu pokum

Ny • 02-07-2020 16:13

ആഹാ, പുതിയത് വന്നല്ലോ, വായിക്കട്ടെ. പിന്നെ ലാസ്റ്റ് പബ്ലിഷ് ചെയ്ത കഥ തുടരില്ലേ bro(രണ്ടാമതൊരാൾ ), പിന്നെ ഒരു റിക്വസ്റ്റ് ആണ് എന്റെ നിലാപക്ഷി ഒന്ന് തുടർന്നോടെ, ജീനയെയും ശ്രീഹരിയെക്കുറിച്ചും വായിച്ചു കൊതിതീർന്നില്ല????,  please bro

Athul • 02-07-2020 16:06

Oh yeah, you came back, my all time favorite auther in this site, the great
Ne-na?????

Yk • 02-07-2020 16:03

Ne na എന്ന പേര് തന്നെ ഒരു ബ്രാൻഡ് ആയത് കൊണ്ട് താങ്കളുടെ ഒരു കഥയും വായിക്കാതിരിക്കാൻ കഴിയില്ലല്ലോ. ഈ സൈറ്റിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനസ്സിൽ കയറിക്കൂടിയ ഒരു ലേഡി character ആണ് ജീന, എതൊരാണും ബെറ്റെർഹാൾഫ് ആയി കിട്ടാൻ ആഗ്രഹിക്കുന്നതിന്റെ extreme ലെവൽ ആണവൾ.അടിപൊളിയായിരിക്കുമെന്ന് അറിയാം, വായിക്കട്ടെ..

സുദർശനൻ • 02-07-2020 16:00

VeryNiceStory.

അജു • 02-07-2020 15:53

ഇതെന്താ വിസ്മയ വിസ്മയതുന്ബതാണോ...

anikuttan • 02-07-2020 15:43

നല്ലൊരു പ്രണയകഥ
ഹൃദ്യമായ അവതരണം
ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടാക്കി
????

Aks • 02-07-2020 15:30

നീനയുടെ പേര് കണ്ടാൽ എനിക്ക് വായിക്കാതിരിക്കാൻ കഴിയില്ലല്ലോ...?? എന്നാണ് ഈ സൈറ്റിൽ ഉള്ളവർ പറഞ്ഞത്...??? അപ്പോൾ വായിച്ചിട്ടു വരാം....

മാലാഖയുടെ കാമുകൻ • 02-07-2020 15:29

നിങ്ങളുടെ പേര് കണ്ടാൽ വായിക്കാതെ പോകാൻ കഴിയില്ല.. വായിച്ചു ഒറ്റ ഇരിപ്പിനു തന്നെ.. തീം സിനിമയിൽ കണ്ടിട്ടുണ്ട് എങ്കിലും ഒരു കൊച്ചു ബോറിങ് പോലും ഇല്ലാതെ ഇത്ര പേജ് ഒറ്റ ഇരിപ്പിനു തന്നെ വായിച്ചു.. മനോഹരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.

നിങ്ങളുടെ ഈ നോവലുകളിലെ ആൺ പെൺ സൗഹൃദം വേറെ ലെവൽ ആണ്.. മനസ്സിൽ തങ്ങി നിൽക്കും എന്നും.. അതാണല്ലോ ജീനയും ആരോഹിയും ഒന്നും മനസ്സിൽ നിന്നും പോകാത്തത്..
സ്നേഹത്തോടെ.. ❤️❤️

Rahul23 • 02-07-2020 15:53

MK, Jeenayude kadha etha?

Njan aake Ne-Nayude Aarohiyum, pinne Randamathoralum mathre vayichattollu, vere love stories ethokkeya.

Plz suggest.

Rahul23 • 02-07-2020 15:53

Pinne Maayanandanavum vayichattond...vere onnum vayichattilla..

Ny • 02-07-2020 15:59

എന്റെ നിലാപക്ഷി

Athul • 02-07-2020 16:09

Ne-na യുടെ കഥകൾ പേരെടുത്തു പറയേണ്ട കാര്യമില്ല bro, എല്ലാം അടിപൊളിയാണ്.my all time favorite. ആൺ പെൺ സൗഹൃദം ത്തിന്റെ extreme writter ആണ് nena. എന്റെ നിലാപക്ഷി എന്ന കഥയിലെ നായികയാണ് ജീന

Rahul23 • 02-07-2020 16:23

Ok bro, ennal orappayittum ella kadhayum vayichirikkum..

Aarohiyum maayanandanavum okke oru rakshem illayirunnu, aake enikk athil korav thonniyath, post marriage scenes anu, pulli ishttam angottum ingottum arinju kazhinja baaki ollath namukk vittu thanna model concept anu, ennu paranja kalyanam kazhinj olla sneham illa, set aakana vare olla premam, odakkum sambavangal mathram ollathu pole, vayicha randu kadhayilum, but enikk still ellam MASTERPIECE anu ❤️❤️

Rahul PV ? • 02-07-2020 16:55

എന്റെ നിലാപക്ഷിയാണ് നീനയുടെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഇപ്പോഴും ബുക്ക്മാർക്ക് ചെയ്ത് ഇട്ടിട്ടുണ്ട് ഇടയ്ക്ക് ഇടയ്ക്ക് വീണ്ടും വായിക്കാറുണ്ട് ജോക്കുട്ടന്റെ ചേച്ചിപ്പെണ്ണിനെ പോലെയാണ് ശ്രീഹരിയുടെ ജീനയും (എന്റെ നിലാപക്ഷി) വായിച്ച് നോക്കിക്കോളൂ ഇഷ്ടമാകും അതുപോലെ ഒരു പെണ്ണ് ജീവിതത്തിൽ വേണമെന്ന് തോന്നും കണ്ണ് ചിലപ്പോ നനയിക്കും വായിച്ചിട്ട് ഈ കമൻറ് കണ്ടാൽ ഇവിടെ അഭിപ്രായം പറയണേ

Achu • 02-07-2020 17:13

നീ-ന യുടെ എല്ലാ കഥയും സൂപ്പറാണ്. ഇതിന്റെ മുകളിലെ ne-na എന്ന ഭാഗം ക്ലിക്ക് ചെയ്താൽ എല്ലാ novelകളും കാണാൻ പറ്റും. ഇവരുടെ യൊക്കെ വായിക്കാൻ തുടങ്ങിയത് മുതലാണ് പ്രണയം, Love stories category യോട് താൽപര്യം വന്നുതുടങ്ങിയത്. അതിന് ശേഷം കമ്പികഥകൾ വായിക്കുന്നത് വളരെ കുറച്ചു.

Rahul23 • 02-07-2020 18:16

@Achu Ente premam enna category thudakkam MKyude seethaye theedi enna kadhayiloode anu..athinu munp njanum kambi vayikkan maasathil 3-4 thavane ee websitil keerittollu.

Ee category vayichu thodangiye pinne ithu mathram ayirunnu, Orumathiri ella famous love storiesum vayichu kazhinju, ne-nayude kore vayikkan kedappond, athu exam kazhinj vishidam ayitt vayikkanam, Aarohi, Maayanandanam, pinne Randamathoral, ithokke anu ithuvare vayichekkunnath.. ❤️❤️

Achu • 02-07-2020 18:43

നീ മയിൽപീലി വായിച്ചിട്ടുണ്ടോ? എന്നെ കരയിപ്പിച്ച നോവലുകളിൽ ഏറ്റവും മുന്നിൽ നിക്കുന്ന ഒന്നാണ്

Rahul23 • 02-07-2020 18:43

@Achu Mayilpeeli okke vayichatha bro.
Athokke adippan kadhaya ❤️

Rahul23 • 02-07-2020 18:47

@Achu, njan vayichitt ettavum kooduthal karanja story anu Anjali theertham, athinte athrem njan vere oru story vayichitt karanjattilla..hoo aa kadha edakk njan ariyand alochich pokum appolum ente kannu nirayum..ente friend suggest cheythatha, sad ending ollathu venda ennu avanod nerathe njn paranjilla, athinu njan ippolum anubhavikkuva..Athukond mathram anu "Jain" ennoru kadha njan vayikkathe. Athum heartbreaking anenna paranje.

Achu • 02-07-2020 20:24

Jain poliya...... Ath pole jain ezhuthiya AKH nte ellaa kadhayum full heartbreakig stories aan..?

Anjali theertham njan vaayichitilla. Ath sad ending aano...? Aanenkil vaayikan vayya bro....?

Ajay • 03-07-2020 00:11

സത്യം, അച്ചു ബ്രോ

Nenayude ആരോഹി വായിച്ചത് മുതലാണ് ഞാൻ ലവ് കാറ്റഗറി കൂടുതൽ വായിക്കാൻ തുടങ്ങിയത്

എന്തിന് വീണ്ടും പ്രണയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അതിനു ശേഷം

എന്റെ നിലപക്ഷി
നിലാവുപോലെ
മയാനന്ദനം
ഞാൻ t
തുടക്കം

എല്ലാം വായിച്ച് തീർത്തു
നിലപക്ഷിയും നിലാവുപോലെയും എന്റെ ഫെവ്‌റേറ്റ് ആണ്

Ajay • 03-07-2020 00:14

ജെയിൻ ഹാർട്ട്‌ ബ്രേക്കിംഗ് അറ്റം ആണ് പറഞ്ഞതിന് കയ്യും കണക്കും ഇല്ല must റീഡ് ആണ് ബട്ട്‌ സങ്കടം സഹിക്കണം

Ajay • 03-07-2020 00:14

കരഞ്ഞതിന്

Yk • 02-07-2020 18:28

എന്റെ നിലാപക്ഷി വായിച്ചിട്ടില്ലേ bro, അതൊക്കെ must read ഐറ്റം ആൺ. അതിലെ നായികയാണ് ജീന. ഏതൊരാണും തന്റെ ബെറ്റെർഹാൾഫ് ആയി സങ്കല്പിക്കുന്ന ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അങ്ങേയറ്റം, that's jeena ??????. Ne na യുടെ എല്ലാ കഥകളും വായിക്കൂ bro, എല്ലാം സൂപ്പർബ്

Rahul23 • 02-07-2020 18:56

@Yk vayichirikkum..??

Aarohiyum, maayanandanuvam thanne adippan anu, appo pinne ningalokke ingane parayuvane orappayittum Ente Nilapakshi vayichirikkum ❤️❤️

Pinne enikk aake olla condition santhosham kond allel sneham kond ente kannu niranjal kozhappam illa, but heartbreaking ending anel, njan chathalum vayikkilla, vere onnum kondalla, ethra nalla kadha anelum, heartbreaking ending anel ente manasil aa kadhaye patti orkkumbo aa endingee varuvollu, pinne athine Patti alochich irikkum, athukond sad ending okke njan max ozhivakkuva, Anjali theertham vayichitt ippo edakk athu alochich irunnu karayum ???

Yk • 02-07-2020 19:27

Me too bro, ഇതെന്നെയാണ് എന്റേം അവസ്ഥ. അഞ്ജലീതീർത്ഥം, ജെയിൻ ഇതൊക്കെ ഞാൻ വായിച്ചു കരഞ്ഞതിനു കണക്കില്ല. അതൊക്കെ പോട്ടെ ജോസൂട്ടി എന്ന കഥയുടെ ക്ലൈമാക്സിൽ പൊന്നൂസ് എന്ന കുട്ടി ഡയാനയെ അമ്മേ എന്ന് വിളിക്കുന്ന scene ഉണ്ട് അതിനു വരെ ഞാൻ കണ്ണീരൊഴുക്കിയിട്ടുണ്ട്, ലോല ഹൃദയനാണെ. Still i love all kind of love stories

Rahul23 • 02-07-2020 19:34

@Yk njaanum ????

Theerirangum mukile enna song kekkumbo enikk Josutty kadha anu orma vanne..

Aa hospitalil vechum pinne beachil vechum aa kutti amme ennu vilichappo njanum karanju poyi.. Josutty oru rakshem illatha kadhayanu, avarude first night okke vayich irikkan enthu rasaaa, njan aa first night scene eppolum eduthu vech vayikkum ??❤️ Romancum, interactionum okke, hooo pwoli anu..enikk ee romancil olla interactions aanu ettavum ishttam ee storiesil.

Devaragathill 13th part mothal 15 vare full romance anu, athil avaru wayanadu poyi, bedil vecha kedannu orangumbo olla interactions okke ???❤️❤️❤️

Njanum loola hridayan anu, ethu emotion vannalum ente kannu nirayum, athippo deshyam ayalum, sankadam aayalum, santhosham aayalum ??

Achu • 02-07-2020 15:27

ഇത് എവിടെ ആയിരുന്നു? കുറേ ആയല്ലോ ഈ വഴിക്ക് കണ്ടിട്ട് ...... എത്ര വൈകിയാണേലും വന്നല്ലോ....... അത് തന്നെ വലിയ ആശ്വാസം.

ഭാക്കി വായിച്ചതിന് ശേഷം പറയാം.

With love
അച്ചു.

വേട്ടക്കാരൻ • 02-07-2020 15:26

അവസാനം വന്നുവല്ലേ...
പിന്നെകാണാം.

Sanju • 02-07-2020 15:23

Njan vicharicha cmt vannu kazhinju,  nte നിലപക്ഷി അടുത്ത പാർട്ട്‌ ആയിട്ട് idu.... പിന്നെ മറ്റേ stry. ടെ nxt. Part. Vanitilla...

Kukku • 02-07-2020 15:04

Evide ayirunnu ....

Kukku • 02-07-2020 15:03

Evide ayirunnu

Rahul23 • 02-07-2020 14:56

70 pages ???

Orupad pages olla love stories enikk odukathe ishttam anh but Athu correct ayitt examinu thalee divasam, shoo, chathi ayi poyi, ithu ennum ivide kedakumenkilum, vanna divasam thanne vayichillel oru samadhanavum illa, chelappo innu vayikkum, allel nale exam kazhinj vannu evening appo thanne vayichitt abhiprayam parayavee ???

RANDAMATHORAL ENTHANU BRO BAAKI EZHUTHATHE ???? ithuvare vayicha kadhakalil devante Devaragavum, pinne ningalude Randamathoralum mathre ithrem lag ayi kedakkanath ollu..

Aa kadha oru part mathre vayichattollu enkilum, enikk odukathe ishttam anu aa story, nalla potentinal olla story scopum ???

Plz continue Randamathoral too broo ??
A humble request ❤️

ne-na • 02-07-2020 15:09

Examayittu time kalayanda. Ithu oru pranayakadha aanennu parayan pattilla

അപ്പു • 02-07-2020 14:55

കഥ വായിക്കാൻ തുടങ്ങി ഇല്ല, അതിന് മുൻപ് ഒരു കാര്യം സൂചിപ്പിക്കാൻ തോന്നി, നീലാപക്ഷി തുടരണം ട്ടോ

അപ്പു • 02-07-2020 18:29

സൗഹൃദവും പ്രണയവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ആണ് താങ്കളുടെ ഓരോ കഥകളും.

Harvey • 02-07-2020 14:46

Kure aayallo kandit vayichu varam ennit baaki parayam???

Anandu • 02-07-2020 14:46

Vayichittu varam

വിനീത വിജയ് • 02-07-2020 14:52

വിസ്മയ തുമ്പത്ത്?

ne-na • 02-07-2020 15:08

Ekadhesham...

Ajay • 03-07-2020 00:15

Yup ബട്ട്‌ ബോർ അടിക്കില്ല വായിച്ചാൽ ടൈം വേസ്റ്റ് ആകില്ല

നീൽ • 02-07-2020 14:46

Muthe..parikkayinn paranjath..ready ayo ippam??
Vayichitt varam tta

ne-na • 02-07-2020 15:09

Ready aayilla, ithu neerathe ezhuthi vachirunna oru kadha aanu

Anandu • 02-07-2020 14:45

Nilapakshi bakki edu

Rambo • 02-07-2020 14:36

ആശാനെ... ഇതെവിടാർന്ന് ???

ne-na • 02-07-2020 15:10

Oru accident.. viral kurachu prblm aanu

Dude • 02-07-2020 14:33

❤️