പ്രൈവറ്റ് സെക്രട്ടറി [മാജിക് മാലു]

📝 Ongoing

👁 479847 views ❤ 443 likes 💬 20 comments

പ്രൈവറ്റ് സെക്രട്ടറി
Private  Secretary | Author : Magic Malu

കാനഡയിലെ മരം കോച്ചും തണുപ്പിൽ മൂടൽ മഞ്ഞിനെ കീറിമുറിച്ചു കൊണ്ട് സണ്ണിയുടെ കാർ റോഡിലൂടെ ചീറിപ്പാഞ്ഞു. സണ്ണിയുടെ ഫോണിൽ അലീനയുടെ കാൾ കണ്ടിന്യൂസ് ആയി വന്നു കൊണ്ടിരുന്നു. സണ്ണി കാൾ അറ്റൻഡ് ചെയ്യാതെ കാർ വേഗത്തിൽ ഓടിച്ചു വീട് ലക്ഷ്യം ആക്കി കുതിച്ചു. ഒടുവിൽ കാർ വീടിന് മുന്നിൽ എത്തി, സണ്ണി ഹോൺ അടിച്ചു. തുടർച്ചയായുള്ള ഹോൺ ശബ്ദം കേട്ട് അലീന ഡോർ തുറന്നു ധൃതിയിൽ പുറത്തേക്ക് വന്നു ഡോർ ലോക്ക് ചെയ്തു വേഗത്തിൽ കാറിനു അടുത്ത് വന്നു കാറിന്റെ ഡോർ തുറന്നു അകത്തു കയറി. അല്പം ദേഷ്യത്തോടെ അവൾ ഡോർ അടച്ചു. കാൾ അറ്റൻഡ് ചെയ്യാത്ത ദേഷ്യവും ഒപ്പം ലേറ്റ് ആയതും ചേർത്തു അവളുടെ വെളുത്ത മുഖം വീണ്ടും ചുവന്നു തുടുത്തിരുന്നു.
സണ്ണി : - സോറി, അലീന..... മുടിഞ്ഞ ട്രാഫിക് ആയിരുന്നു.
അലീന : - വിൽ യു പ്ലീസ് ഡ്രൈവ് ഫാസ്റ്റ്?! ബോസ്സ് എനിക്ക് വേണ്ടി മാത്രം ആണ് വെയിറ്റ് ചെയ്യുന്നത്, ഡു യു നോ ദാറ്റ്?!
സണ്ണി : - ഐ നോ ദാറ്റ്, ബട്ട്‌......അയാൾ കുറച്ചു വെയിറ്റ് ചെയ്യട്ടെ, നീ എന്തിനാണ് ഇങ്ങനെ ടെൻഷൻ ആവുന്നത്?!!
അലീന : - ഓഹോ, യെസ്... യെസ്... എനിക്ക് അറിയാം സണ്ണിക്ക് അതിൽ ഒരു കുഴപ്പവും ഇല്ല എന്ന്. ബട്ട്‌ എനിക്ക് ബോസ്സിനെ പിണക്കാൻ പറ്റില്ല, കാരണം അദ്ദേഹം എന്നെ അങ്ങനെ ആണ് ട്രീറ്റ് ചെയ്യുന്നത്.
സണ്ണി : - ഐ നോ, ഐ നോ....നിന്നെ അദ്ദേഹം ഏത് രീതിയിൽ ആണ് ട്രീറ്റ് ചെയ്യാറുള്ളത

📚 Chapters

1 published

Related Stories

💬 Comments

View all comments