Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]
പറഞ്ഞതാണത്. തുടങ്ങിയ സമയത്തെ സ്ഥിരം കസ്റമേര്‍സ് ഇപ്പോഴും ഉള്ളതിനാല്‍ അക്കാ അത് മാത്രം തുടര്‍ന്ന് കൊണ്ട് പോകുന്നു ..
ഏഴു മണിയോടെ പതിവ് പോലെ വന്നു ചേര്‍ന്നു.. നേരം പോകാന്‍ ഇനിയെന്ത് ചെയ്യാന്‍ ?
മൊബൈല്‍ എടുത്തു വെറുതെ ഓണ്‍ലൈന്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെയാണ് ചാറ്റില്‍ ഹൈ" മെസ്സേജ് വരുന്നത് . അനുവാണ് ...അനുപമ
ഒരു ഹൈ" തിരിച്ചയച്ചു.
" സരോജ ചേച്ചിയെ പറ്റി എഴുതിയെന്ന് ബാവ പറഞ്ഞു ? എനിക്കത് വായിക്കാന്‍ തരുമോ ?"
"എങ്ങനെ ? ഞാനത് പബ്ലിഷ് ചെയ്തിട്ടില്ല .. അതില്‍ പച്ചയായ ജീവിതമാണ് ... അവര്‍ അകത്തേക്ക് കയറി ലൈറ്റണഞ്ഞു എന്നെഴുതാന്‍ ഇത് സിനിമയല്ലല്ലോ "
" അതാ ബാസ് എനിക്കും വേണ്ടത് ? അല്‍പം ഹോട്ട് ... അല്‍പം എരിവും പുളിയുമില്ലാതെ എന്താണ് രസം "
അനു ... അവളാദ്യമായാണ് എന്നെ ബാസ് എന്ന് വിളിക്കുന്നത് ,... ഇതേ വരെ താന്‍ .. തനിക്ക് . തന്നോട് ... മനസിന് സന്തോഷം തോന്നി ...
" ഞാന്‍ ഇങ്ങനെയൊരു കഥ എവിടെ പബ്ലിഷ് ചെയ്യും തനിക്ക് വായിക്കാന്‍ ?"
" മെയില്‍ അയക്ക് എനിക്ക് ... "
ഞാനാ കാര്യം മറന്നിരുന്നു .. പക്ഷെ ഡയറിയില്‍ എഴുതിയത് ഇനിയും വേറെ പ്ലാറ്റ്ഫോമിലേക്ക് എഴുതാനുള്ള മടിയും ... ഞാനാ കാര്യം അവളോട് പറഞ്ഞു .. അവളൊന്നും പറഞ്ഞില്ല ...
അല്‍പ നേരം കഴിഞ്ഞു റോജിയെന്നെ വിളിച്ചു ..
" ബാസെ ... നിന്‍റെ അഡ്രസ് പറഞ്ഞു കൊടുത്തിട്ടുണ്ട് ... വൈകുന്നേരത്തിനുള്ളിൽ നിനക്കൊരു
💬 Comments
View all comments