Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]
അതല്ല ... അമ്മാമ ...മാസത്തില്‍ ഒന്നെന്നെ പോലെ വിളിക്കും ... എഴുതണമെന്നു ഞാനും ഓര്‍ത്തതാ ... പക്ഷെ .."
" എന്താടാ പക്ഷെ ?"
" അമ്മാമക്ക് നടന്നത് മാത്രം മതി ... നിനക്കറിയാല്ലോ ..ഞാന്‍ സെക്സ് മാത്രം എഴുതുന്ന ആളല്ല എന്ന് .... അമ്മാമ പച്ച മനുഷ്യരെ ഇഷ്ടപെടുന്നത് ആണെങ്കില്‍ ...ഞാന്‍ ജീവിതം കഥയായി എഴുതുന്നതാണെന്ന് ...അതില്‍ എല്ലാം വേണ്ടേ ...വെറും സെക്സ് മാത്രമാണോ ജീവിതം ... കളി മാത്രം എഴുതുന്നതാണോ കഥ ?'
" നീയത് വിട് ... അമ്മാമയുടെ സ്വഭാവം ഞാന്‍ പറഞ്ഞു നിനക്കറിയാമല്ലോ ... എന്നിട്ട് നീ എഴുതുന്നില്ലേ ?"
" എഴുതണം ... അവിടെയും കടപ്പാടുണ്ടല്ലോ'
" കടപ്പാടിന്റെ കാര്യം വിട് ... നിനക്ക് ഇഷ്ടമുള്ളത് ...നിന്‍റെ ശൈലിക്ക് തന്നെയെഴുത് ... " ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിറ്റി സെന്ററിലെ ഒരു കടയില്‍ നിന്നാള്വന്നു എന്നെ ലാപ്ബാഗ് ഏല്‍പ്പിച്ചു പോയി ... ഓഫീസില്‍ pc ഉപയോഗിക്കുന്നതിനാല്‍ അത്യാവശ്യം പണി അറിയാമായിരുന്നു ... ലാപ് ചാര്‍ജ് ചെയ്തു വെച്ചിട്ട് അക്കയുടെ അടുത്ത് പോയി ഊണ് കഴിച്ചു ...
തിരികെ വന്നു ലാപ് ഊരി നോക്കുവാന്‍ തുടങ്ങി . ഗൂഗിളില്‍ കയറി അക്കൌണ്ട്സ് ഒക്കെ ഓപ്പണ്‍ ചെയ്തു... ജിയോയുടെ ഒരു മോഡവും , പിന്നെ ചെറിയ പ്രിന്ററും , സ്കാനറും അതിന്‍റെ കൂടെയുണ്ടായിരുന്നു .... എല്ലാം റോജിയുടെ നിര്‍ദേശ പ്രകാരമാവും
ചാറ്റ് ഓണ്‍ ചെയ്തതേ അനുവിനറെ സ്മൈലി ..
" ഹൈ ...കിട്ടിയോ ?"
" ഹ്മം .."
" .... ആ
💬 Comments
View all comments