0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.4K

അമേരിക്കയിലെ വിശേഷങ്ങളും റോജിയുടെ വാര്‍ത്തകളും

" നീ കഥ എഴുതൂന്ന് റോജി പറഞ്ഞു ... ഇപ്പൊ എഴുതാറില്ലേ?'

" ഇപ്പൊ എഴുതാറില്ല അമ്മാമേ ... അത് ചെറിയൊരു വരുമാനം കിട്ടിയപ്പോള്‍ എഴുതി ... ആ മാസിക നിന്നപ്പോള്‍ എഴുത്തും നിര്‍ത്തി "

" അങ്ങനെയൊരു കഴിവുണ്ടെല്‍ നീയെഴുതണം...നിര്‍ത്തരുത് "

" പണ്ടും മടിയായിരുന്നു ... പിന്നെ ഞാന്‍ താമസിച്ചിരുന്ന ലോഡ്ജിനടുത്ത കടയിലെ അക്കാ നിര്‍ബന്ധിക്കും ... പിന്നെ എഴുതും"

" സരോജം ...അല്ലെ ... റോജി പറഞ്ഞിരുന്നു ... "

റോജി അക്കയെ കുറിച്ച് അമ്മാമയോട് പറഞ്ഞിരുന്നുവെന്നത് എനിക്ക് വിശ്വസിക്കാനായില്ല ... അവര് തമ്മിലുള്ള ബന്ധം അതെങ്ങനെ ഇവരോട് പറയും ?... ' അപ്പൊ നിര്‍ബന്ധിച്ചാല്‍ നീയെഴുതും അല്ലെ ? എനിക്ക് വേണ്ടിയോരെണ്ണം എഴുത്?'

' അമ്മാമക്ക് കോളേജ് പ്രണയം വല്ലതും ഉണ്ടായിരുന്നോ ?"

" പ്രണയമൊന്നുമല്ല ... എന്‍റെ ഇഷ്ടങ്ങള്‍ ചില ആഗ്രഹങ്ങള്‍ .....പിന്നെ നീ ഇന്നുച്ചക്ക് നേരിട്ട് കണ്ടതും .."

" അയ്യോ ... അതൊക്കെ എങ്ങനെയെഴുതും ? അതൊക്കെ ഏതെങ്കിലും മാസികയില്‍ പ്രസിദ്ധീകരിക്കുമോ ?

"അല്‍പം ഹോട്ട് കഥകള്‍ പബ്ലിഷ് ചെയ്യുന്ന സൈറ്റുകളുണ്ടല്ലോ, വെറുതെയിരിക്കുന്ന എനിക്കിപ്പോ ആശ്വാസം അങ്ങനത്തെ കുറെ സൈറ്റുകളാ ..ഞാന്‍ പറഞ്ഞു തരാം ... അവിടെയിട് "

" നോക്കാം അമ്മാമേ"

ഇന്റര്‍നെറ്റ്‌ ഒക്കെ വ്യാപക പ്രചാരം ലഭിച്ചു തുടങ്ങിയിരുന്നുവെങ്കിലും ഞാനതിലൊന്നും ശ്രദ്ധ കൊടുത്തിരുന്നില്ല .. കമ്പനി ആവശ്യങ്ങള്‍ക്ക് നെറ്റ് ഉപയോഗിക്കും അത്ര തന്നെ ..

ഒന്‍പതായതോടെ അമ്മാമ കിടക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി .... ഞാന്‍ ഉച്ചക്ക് മയങ്ങിയ മുറിയിലേക്കും

💬 Comments

View all comments