0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 574

ഇതിനൊക്കെ ചിലവുണ്ട് മോനെ .. ഒന്നാമതേ അവളുടെ കയ്യില്‍ പൈസയില്ല ...ശമ്പളം കിട്ടിയിട്ട് പോരെയെന്ന് ചോദിച്ചു ...ഞാന്‍ വായ്പ കൊടുക്കാന്നു പറഞ്ഞു "

" അത് വേണ്ടാ ... താന്‍ എഴുതിയെടുത്തോ .... നാളെ ആക്കണ്ട ... നാളെ ലീവല്ലേ ... എനിക്ക് പുതിയ ബ്രാഞ്ചില്‍ ഒന്ന് പോണം ... അത് കൊണ്ടനുവിനെ കൊണ്ടിപ്പോ ഇറങ്ങിക്കോ പര്‍ച്ചേസിന് ''

' ആഹാ ... അപ്പ ചെക്കന്‍ മൂത്തു നിക്കുവാ അല്ലെ ... ഹ്മം ..ഒക്കേയൊക്കെ...നാളെ തന്നെ അവളേം കൊണ്ട് പോണോ "

സഫിയ വീണ്ടും അനുപമയുടെ കാബിനിലേക്ക്‌ കയറി

' എന്താ അനു വലിയ ആലോചന ?"

" ഹേയ് ഒന്നുമില്ല ചേച്ചി ..വെറുതെ .."

' ഹ്മം ... താനിറങ്ങ്... നാളെ പുതിയ ബ്രാഞ്ചില്‍ പോകണമെന്നാ സാറ് പറഞ്ഞെ ... നമുക്കിപ്പോ തന്നെ പോയി അത്യാവശ്യം ഡ്രെസ് ഒക്കെ മേടിക്കാം ... എനിക്കും അല്‍പം പര്‍ച്ചേസ് ഉണ്ട് .."

' അയ്യോ ..ചേച്ചി ...ഇപ്പൊ പോകണോ ?'

" ഹ്മം ..ഞാന്‍ അനുവാദം വാങ്ങിയിട്ടുണ്ട് ... പിന്നെ തനിക്കുള്ള ഡ്രെസ്സ് എടുക്കാനുള്ള പൈസയും തന്നിട്ടുണ്ട് .... കുറേശ്ശെ പിടിച്ചോളും ...വാ "

" നാളെ അപ്പൊ സാറിന്‍റെ കൂടെ പോകണോ ?'

അനുവിന് ചെറിയ ഭയം തോന്നാതിരുന്നില്ല .

' അതിനെന്താ ... എപ്പോഴണേലും പോകണ്ടേ ...ഇപ്പൊ അല്‍പം തിരക്കുള്ള സമയമാ അനു.. പുതിയ രണ്ടു മൂന്നു സ്ഥലത്തൊക്കെ ബ്രാഞ്ച് തുടങ്ങാന്‍ പോകുന്നു .... കൂടാതെ മലേഷ്യയിലും .."

" അപ്പൊ അവിടെയൊക്കെ ഞാന്‍ സാറിന്‍റെ കൂടെ പോകണോ?' അനുവിന് അകാംഷയായി .. അല്‍പം ഭയവും അതിലേറെ സന്തോഷവും ... കാരണം അവള്‍ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നു . പുതിയ സ്ഥലങ്ങള്‍ .. പുതിയ കാഴ്ചകള്‍ ..

" സര്‍ ...ഞങ്ങളിറങ്ങുവാ ..പിന്നെ ... അനു ഇന്നെന്‍റെ കൂടെയാ ... ഇക്കക്ക് ഇന്ന് നൈറ്റല്ലേ ... എനിക്കും ഒരു കൂട്ടാവൂല്ലോ"

' അയ്യോ ചേച്ചി ..ഞാൻ .."

' അതൊന്നും കുഴപ്പമില്ല ... എന്‍റെ കൂടെയല്ലേ ?'

"

💬 Comments

View all comments