0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

ഡ്രെസ് ഒക്കെ മേടിക്കാം ... എനിക്കും അല്‍പം പര്‍ച്ചേസ് ഉണ്ട് .."

' അയ്യോ ..ചേച്ചി ...ഇപ്പൊ പോകണോ ?'

" ഹ്മം ..ഞാന്‍ അനുവാദം വാങ്ങിയിട്ടുണ്ട് ... പിന്നെ തനിക്കുള്ള ഡ്രെസ്സ് എടുക്കാനുള്ള പൈസയും തന്നിട്ടുണ്ട് .... കുറേശ്ശെ പിടിച്ചോളും ...വാ "

" നാളെ അപ്പൊ സാറിന്‍റെ കൂടെ പോകണോ ?'

അനുവിന് ചെറിയ ഭയം തോന്നാതിരുന്നില്ല .

' അതിനെന്താ ... എപ്പോഴണേലും പോകണ്ടേ ...ഇപ്പൊ അല്‍പം തിരക്കുള്ള സമയമാ അനു.. പുതിയ രണ്ടു മൂന്നു സ്ഥലത്തൊക്കെ ബ്രാഞ്ച് തുടങ്ങാന്‍ പോകുന്നു .... കൂടാതെ മലേഷ്യയിലും .."

" അപ്പൊ അവിടെയൊക്കെ ഞാന്‍ സാറിന്‍റെ കൂടെ പോകണോ?' അനുവിന് അകാംഷയായി .. അല്‍പം ഭയവും അതിലേറെ സന്തോഷവും ... കാരണം അവള്‍ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നു . പുതിയ സ്ഥലങ്ങള്‍ .. പുതിയ കാഴ്ചകള്‍ ..

" സര്‍ ...ഞങ്ങളിറങ്ങുവാ ..പിന്നെ ... അനു ഇന്നെന്‍റെ കൂടെയാ ... ഇക്കക്ക് ഇന്ന് നൈറ്റല്ലേ ... എനിക്കും ഒരു കൂട്ടാവൂല്ലോ"

' അയ്യോ ചേച്ചി ..ഞാൻ .."

' അതൊന്നും കുഴപ്പമില്ല ... എന്‍റെ കൂടെയല്ലേ ?'

" സഫിയാ ... എന്‍റെ കാര്‍ഡ്‌ കൊണ്ട് പൊക്കോ .. നാളെ അനുവിന്റെ കയ്യില്‍ കൊടുത്താല്‍ മതി ... അനുവിനെ പിക് ചെയ്യാന്‍ ഞാന്‍ സഫിയെടെ ഫ്ലാറ്റില്‍ വന്നാല്‍ മതിയോ ?'

" അത് മതി സര്‍ ... "

" വന്നേക്കാം ... ഞാന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതാവും വരിക കേട്ടോ '

' ഉവ്വുവ്വ ..ആയിക്കോട്ടെ

💬 Comments

View all comments