0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

ഞാന്‍ പറഞ്ഞായിരുന്നല്ലോ'

" ആം .. ഞാനും കല്യാണം കഴിച്ചതാ ... എന്ന് വെച്ച് ബോയ്‌ഫ്രണ്ട് ഉണ്ടെന്നായാല്‍ കുഴപ്പമുണ്ടോ ?'

സഫിയയുടെ ചുണ്ടിലെ കള്ളച്ചിരി കണ്ടനുപമക്ക് സംശയമായി

" അപ്പൊ ചേച്ചിക്ക് ഉണ്ടോ ...ഇക്കാ ?'

" ഞാനിവിടെ വന്നപ്പോ ഇക്കയില്ലായിരുന്നല്ലോ... ഇക്കയും പിള്ളേരും വന്നിട്ടിപ്പോ അഞ്ചാറു വര്‍ഷമേ ആയുള്ളൂ .."

" എന്നിട്ട് ?'

" ഇവടെയൊക്കെ ഇത് പതിവല്ലെ ... ഞാനും ഒരു ചുള്ളന്‍ ചെക്കനെ പിടിച്ചു ... "

' ഈശ്വരാ .. ഇപ്പോളയാള്‍ ?'

" ഹ്മം ...ഉണ്ട് ... ഇന്ന് വരാന്നു പറഞ്ഞിരുന്നു ..നീ ഉള്ളത് കൊണ്ട് വേണ്ടാന്നു വെച്ചു ...അല്ലേല്‍ പിള്ളേരുറങ്ങുമ്പോള്‍ വന്നേനെ ' സഫിയ ഒരിക്കലും തന്‍റെ ഫ്ലാറ്റില്‍ റോജിയുമായി ബന്ധപ്പെട്ടിരുന്നില്ല .. അനുവിനെ ഒന്ന് മൂടാക്കാന്‍ ആണിപ്പോ അങ്ങനെ പറഞ്ഞത്

"ആട്ടെ ... നിനക്കുണ്ടയിരുന്നോ ... കല്യാണത്തിന് മുന്‍പെങ്ങാനും?'

' ഇല്ല ചേച്ചി .. "

" ഇത്രേം സുന്ദരിയായ നീ ഒരു പ്രേമത്തില്‍ പോലും പെട്ടില്ലേ ...എനിക്ക് വിശ്വസിക്കാന്‍ പറ്റണില്ല"

" ഇഷ്ടമൊക്കെ ഉണ്ടായിരുന്നു ചേച്ചി ... വീട്ടിലെങ്ങാനും അറിഞ്ഞാലോയെന്നൊക്കെ കരുതി ... ആര്‍ക്കും പിടി കൊടുത്തില്ല "

" ഇഷ്ടം തോന്നിയ ആളാരാ .."

' ഒരുത്തന്‍ ഉണ്ടായിരുന്നു ..നല്ല സ്വഭാവോം ആയിരുന്നു .. '

"പിന്നെയവനെ കണ്ടിട്ടില്ലേ ?'

" ഇല്ല ചേച്ചി ... കോളേജ് കഴിഞ്ഞാല്‍ അതൊക്കെ തീര്‍ന്നില്ലേ "

" ഹ്മ്മം .. ഡി അനു .. നീ ആ സമയത്തൊക്കെ അവനുമായി കളിക്കുന്നത് സ്വപ്നം കണ്ടിട്ടില്ലേ ..

💬 Comments

View all comments