0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.2K

കൊടുത്താല്‍ എന്താ തെറ്റ് ?"

" ഹ്മം ..അത് ശെരിയാ ചേച്ചി .."

അങ്ങനെ സംസാരം നീണ്ടു പോയി ... പിറ്റെന്നത്തെക്കുള്ള പത്തിരിയും പരത്തി സഫിയ എഴുന്നേറ്റു

' അനു ..പിള്ളേര് ട്യൂഷന്‍ കഴിഞ്ഞു വരാറായി ... അനു പോയി കുളിച്ചോ .. എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം "

സഫിയ അവള്‍ക്ക് ബെഡ്റൂമിലെ ബാത്രൂം കാണിച്ചു കൊടുത്തു

" മാറാന്‍ ഡ്രെസ് വേണ്ടെ അനു?"

"ഇത് മതി ചേച്ചി ... നാളെ പോകാന്‍ നേരം മാറ്റിയാല്‍ പോരെ ?'

' അത് വേണ്ട ... കുളികഴിഞ്ഞിട്ട ഡ്രെസ് തന്നെയിട്ടാല്‍ വല്ല അസുഖവും വരും .. .ഇന്ന് വാങ്ങിയ ഡ്രെസ് ഇട്ടോ ..ചേരുമോയെന്നും നോക്കാലോ"

സഫിയ കവറുകള്‍ എടുത്തു നിരത്തി , ഓരോന്നായി പൊട്ടിച്ചു നോക്കി അതില്‍ നിന്നൊരു ഗൌണ്‍ എടുത്തവള്‍ക്ക് കൊടുത്തു ..അനു അതുമായി കുളിക്കാന്‍ കയറി

അര മണിക്കൂര്‍ കഴിഞ്ഞു കാണും .സഫിയ വാതിലില്‍ മുട്ടി

" എന്തൊരു കുളിയാ പെണ്ണെ ..കേറിയിട്ടരമണിക്കൂര്‍ ആയല്ലോ "

" വരുവാ ചേച്ചി ... ഒരുപകാരം ചെയ്യുമോ ?'

" ഹ്മം ..എന്താ ..ടവ്വല്‍ അവിടെയുണ്ടല്ലോ ..പിന്നെന്താ ?'

' അതല്ല ചേച്ചി ..ഇതിനു ഇറക്കം കുറവാ .. വേറെയേതെലും..."

' പോടീ ഒന്ന് ...അത് നീ ആദ്യമായിട്ട് ഇടുന്നത് കൊണ്ടാ .. നോക്ക് ഞാനിടുന്ന ഡ്രെസ് ..നീയിങ്ങിട്ടോറങ്ങു...പിള്ളേര് വരുന്നെന് മുന്നേ എനിക്കും കുളിക്കണം ...അല്ലെങ്കിലും ഇവിടെ നമ്മള് മാത്രമല്ലെഉള്ളൂ .."

അനുപമ മടിച്ചു മടിച്ചിറങ്ങി വന്നു ... സഫിയ ഒരു നിമിഷം അവളെ നോക്കി നിന്ന്

💬 Comments

View all comments